മലപ്പുറം: യൂത്ത് ലീഗിന് സീറ്റ് ആവശ്യപ്പെട്ടുവെന്ന് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. നേതൃത്വത്തെ ആവശ്യം അറിയിച്ചു. നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ്, തീരുമാനം എടുക്കേണ്ടത് നേതൃത്വമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍






