Timely news thodupuzha

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. തുടർച്ചയായ 4 ദിവസത്തെ വർധനയ്ക്ക് ശേഷമാണ് പെരുന്നാൾ‌ ദിനത്തിൽ കുറവ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,840 രൂപയാണ് ശനിയാഴ്ചത്തെ വിപണി വില. ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. ഇതോടെ 8980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില.

Leave a Comment

Your email address will not be published. Required fields are marked *