തൊടുപുഴ: അത്യാധുനിക അൾട്രാ സൗണ്ട് സ്ക്യാനിംഗ് സംവിധാനത്തോടെ ക്ലാരിറ്റി സ്കാൻസ് തൊടുപുഴ കാരിക്കോട് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രക്ക് എതിർവശം പാലിയത്ത് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു. ജൂൺ 15ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. അബ്ഡൊമൻ ആന്റ് പെൽവിസ് സ്കാനിങ്ങുകൾ, ഒബ്സ്റ്റെട്രിക്സ് ആൻ്റ് ഗൈനക്കോളജി സ്കാനിങ്ങുകൾ, ത്രീ ഡി ഫോളിക്കുലാർ സ്റ്റഡി, ഡോപ്ലർ സ്റ്റഡി, സൂപ്പർഫിഷ്യൽ – സോഫ്റ്റ് ടിഷ്യൂ സ്കാനിങ്ങുകൾ, ബ്രെസ്റ്റ് ആന്റ് തൈറോയിഡ് സ്കാനിങ്ങുകൾ, ന്യൂറോസോണോഗ്രാം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. ആഴ്ച്ചയിൽ ഏഴ് ദിവസവും സ്ഥാപനം പ്രവർത്തിക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവർത്തന സമയം. ഡോക്ടർ ശ്രുതി പ്രകാശ് എം.ബി.ബി.എസ്, എം.ഡി, ഡി.എൻ.ബി റേഡിയോഡയഗ്നോസിസ്, ഡോ. രാഹുൽ എൽ.ആർ എം.ബി.ബി.എസ്, എം.ഡി, ഡി.എൻ.ബി റേഡിയോഡയഗ്നോസിസ് എന്നിവരുടെ സേവനം ഇവിടെ ലഭ്യാണ്.
അത്യാധുനിക അൾട്രാ സൗണ്ട് സ്ക്യാനിംഗ് സംവിധാനത്തോടെ ക്ലാരിറ്റി സ്കാൻസ് തൊടുപുഴയിൽ 15ന് പ്രവർത്തനം ആരംഭിക്കും






