Timely news thodupuzha

റിട്ടയേർഡ് എച്ച്.എം മൈലക്കൊമ്പ് വെങ്ങാലിൽ വി.ജെ തോമസ് നിര്യാതനായി

തൊടുപുഴ: മോനിപ്പള്ളി ഹോളി ക്രോസ് എച്ച്.എസ് റിട്ടയേർഡ് എച്ച്.എം, മൈലക്കൊമ്പ് വെങ്ങാലിൽ വി.ജെ തോമസ്(85) നിര്യാതനായി. സംസ്‍കാരം ചൊവ്വാഴ്ച്ച(15/7/2025) രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി തോമസ്, പൈങ്കുളം സെന്റ് റീത്താസ് എച്ച്.എസ് റിട്ടർഡ് അധ്യാപിക, പെരുംപള്ളിച്ചിറ കൂട്ടുങ്കൽ കുടുംബാഗം. മക്കൾ: പരേതരായ പ്രിൻസ് തോമസ്, ജെയിംസ് തോമസ്.

Leave a Comment

Your email address will not be published. Required fields are marked *