തൊടുപുഴ: മുവാറ്റുപുഴ നിർമ്മല കോളജിലെയും തൊടുപുഴ ന്യൂമാൻ കോളജിലെയും മുൻ പ്രിൻസിപ്പലും കോട്ടയം അതിരൂപതയിലെ കോളജുകളുടെ പ്രോ മാനേജരുമായ താമരക്കാട് തെക്കുംപെരുമാലിൽ പ്രൊഫ. റ്റി.എം ജോസഫ്(62) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ഡോ. ബീന(റിട്ട. പ്രൊഫസർ, സ്‌കൂൾ ഓഫ് കെമിക്കൽ സയൻസ്, എം.ജി യൂണിവേഴ്സിറ്റി). മക്കൾ: അജയ്(നെതർലാൻഡ്‌സ്), വിജയ്.
പ്രൊഫസർ റ്റി.എം ജോസഫ് നിര്യാതനായി






