Timely news thodupuzha

വിദ്യാർത്ഥിനിയെ ലേഡിസ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോതമം​ഗലം: വിദ്യാർത്ഥിനിയെ ലേഡിസ് ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളജിനുള്ളിലെ ഹോസ്റ്റൽ മുറിയിലാണ് അടിമാലി മാങ്കുളം മലനിരപ്പേൽ വീട്ടിൽ ഹരിയുടെ മകൾ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിനി വന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോതമംഗലം പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *