കണ്ണൂർ എ.ഡി.എമ്മിൻ്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി
കൊച്ചി: എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. നിവിലെ ആന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീൻ ബാബുവിൻറെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഹർജിയിൽ തീരുമാനമാകും വരെ …
കണ്ണൂർ എ.ഡി.എമ്മിൻ്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി Read More »