Timely news thodupuzha

logo

മൈലക്കൊമ്പ് കളപ്പുരയ്ക്കൽ എലൈസ് നിര്യാതയായി

തൊടുപുഴ: മൈലക്കൊമ്പ് കളപ്പുരയ്ക്കൽ ജിജിയുടെ ഭാര്യ എലൈസ് ജോയ്സ്(56) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (26/01/2026) ഉച്ചക്ക് 2.30 ന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത രാമപുരം കഞ്ഞിപ്പിള്ളിൽ കുഴിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ആദർശ്, ബിശ്വാസ്.

Leave a Comment

Your email address will not be published. Required fields are marked *