Timely news thodupuzha

logo

സ്വർണവില ഉയർന്നു; പവന് 45,760 രൂപ

കൊച്ചി: വീണ്ടും റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില. സംസ്ഥാനത്ത് വ്യാഴാഴ്ച 45,600 രൂപയായിരുന്നു വില. ഈ സർവകാല റെക്കോഡാണ് വെള്ളിയാഴ്ച തകർന്നത്. ഇപ്പോൾ പവന് 160 രൂപ വർധിച്ച് 45,760 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 5720 രൂപയായി.

കഴിഞ്ഞ 3 ദിവസമായി ആയിരത്തിലധികം രൂപയാണ് ഉയർന്നത്. യുഎസിലെ ബാങ്ക് പ്രതിസന്ധി അടക്കമുള്ള സാഹചര്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *