തൊടുപുഴ: പെരുമ്പള്ളിച്ചിറ ഞാളൂർ പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി(89) നിര്യാതയായി. പരേത പെരുമ്പല്ലൂർ കാഞ്ഞാംപുറത്ത് കുടുംബാഗമാണ്. സംസ്കാരം 31/5/2023 ബുധനാഴ്ച രാവിലെ 10ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ബ്രജീറ്റ്, ജോൺ, ബേബി(റിട്ടയേർഡ് സബ് ഇൻസ്പെക്ടർ), മേരിക്കുട്ടി(റിട്ട. സെക്രട്ടറി,മുതലക്കോടം സഹകരണ ബാങ്ക്), ലാലി(റിട്ടയേർഡ് ടീച്ചർ ഗവ. എച്ച്.എസ്.എസ് വടുവൻചാൽ). മരുമക്കൾ: ലില്ലി ആലപ്പുരയ്ക്കൽ(കരിങ്കുന്നം), മേഴ്സി പുറ്റനാൽ ആയവന(റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്.എസ്, മൂന്നാർ), ജോൺ കൊയിത്താനത്ത്, മുതലക്കോടം(റിട്ടയേർഡ് വൈസ് പ്രിൻസിപ്പൽ, ന്യൂമാൻ കോളേജ് ,തൊടുപുഴ ), അലക്സ് പാറക്കാട്ടേൽ നാഗപ്പുഴ(റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ).