Timely news thodupuzha

logo

എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85 ) നിര്യാതയായി.

തൊടുപുഴ : ദീർഘകാലം മുസ് ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന സെ
ക്ര ട്ടറിയേറ്റം ഗവുമായിരുന്ന ഉണ്ട പ്ലാവ് ആയപുരക്കൽ
പരേതനായ
എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85 ) നിര്യാതയായി.
ഖബറടക്കം ഇന്ന് (ബുധൻ) 5 മണിക്ക് ഉണ്ട പ്ളാവ് മുഹ് യദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

മക്കൾ : താഹിറ ബീവി, സുഹറ , നാസർ , ഹുസൈന, അൻസാരി, എ എം. ഹാരിദ് (മുൻ ചെയർമാൻ തൊടുപുഴ നഗരസഭ ) ഹാഷിം (ട്രാക്കോ കേബിൾ, ഇരുമ്പനം ), ജാസ്മിൻ, ഫൈസൽ, ഫസീല,
മരുമക്കൾ : പരേതനായസുലൈമാൻ , പി. എം ഷെരീഫ് (മുസ്ലിം ലീഗ് കോട്ടയം ജില്ലാ മുൻ പ്രസിഡന്റ്), ഷിഹാബുദ്ധീൻ , നാസർ, ഹാരിസ് , വഹീദ ,സൽമ,
ലൈല, ഐഷ ( ടീച്ചർ ബി.ടി. എം എൽ.പി സ്കൂൾ കുമ്മം കല്ല് ),സൈറ .

Leave a Comment

Your email address will not be published. Required fields are marked *