Timely news thodupuzha

ഓലിക്കരോട്ട് മറിയാമ്മ വർക്കി നിര്യാതയായി

തൊടുപുഴ: കുമാരമം​ഗലം ഓലിക്കരോട്ട് പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി(94) നിര്യാതയായി. സംസ്കാരം 8/8/2024 വ്യാഴാഴ്ച രാവിലെ 11ന് മൂത്ത മകൻ അപ്പച്ചൻ ഓലിക്കരോട്ടിന്റെ വീട്ടൽ ആരംഭിച്ച് നാ​കപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത മണിമല പുളിമൂട്ടിൽ കുടുംബാം​ഗമാണ്. മക്കൾ: അപ്പച്ചൻ ഓലിക്കരോട്ട്(കേരള കോൺ​ഗ്രസ് എം സറ്റേറ്റ് കമ്മിറ്റി മെമ്പർ), പരേതനായ ആന്റണി ഓലിക്കരോട്ട്, ജോർജ്ജ് ഓലിക്കരോട്ട്, ​ഗ്രേസി, ത്രേസ്യാ , മേരി, അന്നമ്മ. മരുമക്കൾ: ജെസ്സി, തെക്കേടത്ത്(മരങ്ങാട്ടുപിള്ളി), റോസമ്മ, ചക്കിയാനിക്കുന്നേൽ(വാഴക്കുളം), ജസ്സി, മടപ്പള്ളിയിൽ(പുല്ലൂരംപാറ), ചാക്കോ, മുതുകുളം(പടമുഖം), ജോർജ്ജ്, വേലിക്കകത്ത്(മണർക്കാട്), വർക്കി, വെള്ളാപ്പള്ളി(ഉപ്പുതോട്), സ്ക്കറിയ, കൊച്ചുപറമ്പിൽ(മുരിക്കാശ്ശേരി).

Leave a Comment

Your email address will not be published. Required fields are marked *