Timely news thodupuzha

ഇടുക്കി ഊന്നുകല്ലിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി

ഇടുക്കി: ഊന്നുകല്ലിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകൽ നമ്പൂരിക്കൂപ്പ് പള്ളിക്ക് സമീപമാണ് കഴിഞ്ഞ ദിവസം കൂറ്റൻ രാജവെമ്പാലയെ കണ്ടത്. ഏകദേശം 15 അടിയോളം നീളമുള്ള ജനവാസമേഖലയിലിറങ്ങിയ രാജവെമ്പാലയെ നാട്ടുകാരുടെ സഹായത്തോടെ തട്ടേക്കാട് നിന്ന് എത്തിയ വനപാലകർ സാഹസികമായി പിടികൂടി കൊണ്ടുപോവുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *