തിരുവനന്തപുരം: ടാറ്റയുടെ 6സിലിണ്ടർ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾ ACGL ബോഡിയിൽ. ഏയ്ഷർ 9മീറ്റർ ഷാസിയിൽ ഓടി ഓട്ടോമൊബൈൽസ് ബോഡി കെട്ടുന്ന ഓർഡിനറി ബസുകൾ, ലൈലാൻഡ് 10.5മീറ്റർ 4സിലിണ്ടർ എഞ്ചിനുള്ള ഷാസിയിൽ പ്രകാശ് ബോടിയുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകൾ എന്നിവ കെ.എസ്.ആർ.റ്റി.സിയ്ക്കും ലൈയ്‌ലൻഡ് 13.5മീറ്റർ ഷാസിയിൽ പ്രകാശ് ബോഡി ചെയ്യുന്ന എ.സി സീറ്റർ, എ.സി സ്ലീപ്പർ, എ.സി സീറ്റർ കം സ്ലീപ്പർ ബസുകൾ. ലേയ്‌ലൻഡ് 10.5 മീറ്റർ ഫോർ സിലിണ്ടർ ഷാസിയിൽ പ്രകാശ് ബോഡി ചെയ്യുന്ന എ.സി പ്രീമിയം സൂപ്പർ ബസ് എന്നിവ കെ.എസ്.ആർ.റ്റി.സി സ്വിഫ്റ്റിനും ഇനി മുതൽ വരുന്നു.
ഓണത്തിന് 143 പുത്തൻ ബസുകൾ നിരത്തിൽ ഇറക്കാൻ ഉറപ്പിച്ച് കെ.എസ്.ആർ.റ്റി.സി






