Timely news thodupuzha

logo

Month: May 2024

തായ്ലന്റിൽ മ​ഴ​യ്ക്കാ​യു​ള്ള പൂ​ജ​യി​ൽ​ നി​ന്ന് പൂ​ച്ച​ക​ളെ ഒ​ഴി​വാ​ക്കി

തായ്ലന്റ്: മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​ക​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ചാ​ര​ങ്ങ​ളും ക​ഥ​ക​ളും നി​ല​വി​ലു​ണ്ട്. പു​രാ​ണ​ങ്ങ​ളി​ലെ ഋ​ഷ്യ​ശൃം​ഗ​ന്‍റെ ക​ഥ​ മു​ത​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​വ​ള​ക്ക​ല്യാ​ണം വ​രെ ഇ​ക്കൂ​ട്ട​ത്തി​ൽ​പ്പെ​ടു​ന്നു! താ​യ്‌​ല​ൻ​ഡി​ലെ ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ആ​ചാ​ര​വും അ​ടു​ത്തി​ടെ അ​തി​ൽ​വ​ന്ന മാ​റ്റ​വും കൗ​തു​ക​മാ​യി. താ​യ്‌​ല​ൻ​ഡി​ലെ ക​ർ​ഷ​ക​ർ മ​ഴ​യ്ക്കാ​യി ദൈ​വ​ത്തോ​ടു പ്രാ​ർ​ഥി​ക്കു​മ്പോ​ൾ പൂ​ച്ച​ക​ളെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പൂ​ജ ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു പൂ​ച്ച​ക​ളെ കൂ​ട്ടി​ല​ട​ച്ചു കൊ​ണ്ടു​വ​ന്ന ​ശേ​ഷം ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്നു. പൂ​ജ​യ്ക്കി​ടെ പൂ​ച്ച​യു​ടെ ശ​രീ​ര​ത്തേ​ക്കു വെ​ള്ളം ത​ളി​ക്കും. പൂ​ച്ച ക​ര​യു​ന്ന​തു​വ​രെ വെ​ള്ളം തെ​റി​പ്പി​ക്കും. നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​ചാ​ര​മാ​ണി​ത്. ക​റു​ത്ത …

തായ്ലന്റിൽ മ​ഴ​യ്ക്കാ​യു​ള്ള പൂ​ജ​യി​ൽ​ നി​ന്ന് പൂ​ച്ച​ക​ളെ ഒ​ഴി​വാ​ക്കി Read More »

വിരുന്നു സൽക്കാരത്തിൽ കരടി ഇറച്ചി: വീട്ടുകാർക്ക് നാടവിരബാധയേറ്റു

യു.എസ്: റെ​ഡ് മീ​റ്റ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ചി​ല​രെ​ങ്കി​ലും. ബീ​ഫും പോ​ർ​ക്കും മു​യ​ലു​മൊ​ക്കെ ധാ​രാ​ളം ക​ഴി​ക്കു​ന്ന ആ​ളു​ക​ളും ന​മു​ക്കി​ട​യി​ലു​ണ്ട്. എ​ന്ത് വി​ശേ​ഷം വ​ന്നാ​ലും നോ​ൺ​വെ​ജ് ഇ​ല്ലാ​തെ എ​ന്താ​ഘോ​ഷം എ​ന്നാ​ണ് അ​ത്ത​ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ഡ​ക്കോ​ട്ട​യി​ലെ ഒ​രു പാ​ർ​ട്ടി​ക്ക് വി​ള​മ്പി​യ വി​ഭ​വം കേ​ട്ടാ​ൽ ന​മ്മ​ൾ ഞെ​ട്ടും. അ​ത് മ​റ്റൊ​ന്നു​മ​ല്ല ക​ര​ടി ഇ​റ​ച്ചി​യാ​ണ്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഫ്രീ​സ് ചെ​യ്ത് സൂ​ക്ഷി​ച്ചി​രു​ന്ന ക​ര​ടി ഇ​റ​ച്ചി​യാ​ണ് പ​രി​പാ​ടി​ക്കി​ടെ വി​ള​മ്പി​യ​ത്. എ​ന്നാ​ൽ ഇ​ത് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ത്യം …

വിരുന്നു സൽക്കാരത്തിൽ കരടി ഇറച്ചി: വീട്ടുകാർക്ക് നാടവിരബാധയേറ്റു Read More »

അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു

ബീഹാർ: ജോ​ലി സ്ഥ​ല​ത്ത് മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മ്പോ​ൾ ആ​രാ​യാ​ലും ഞെ​ട്ടി​പ്പോ​കി​ല്ലേ. അ​ത്ത​ര​ത്തി​ലൊ​രു മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ബീ​ഹാ​റി​ലെ ജാ​മു​യി സ്കൂ​ളി​ൽ. എ​ന്നാ​ൽ അ​തൊ​ന്നു​മ​ല്ല ഇ​വി​ടു​ത്തെ ര​സം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ളി​ൽ പ​ല അ​ധ്യാ​പ​ക​രും ലീ​വി​ലാ​യി​രു​ന്നു. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ ചൊ​ടി​പ്പി​ച്ചു. ഉ​ട​ൻ ത​ന്നെ അ​ന്നേ ദി​വ​സം ഹാ​ജ​രാ​കാ​തി​രു​ന്നു അ​ധ്യാ​പ​ക​ർ​ക്ക് ത​ക്ക​താ​യ ശി​ക്ഷ​യും കൊ​ടു​ത്തു. തൃ​പ്തി​ക​ര​മ​ല്ലാ​ത്ത പ്ര​ക​ട​ന നി​ല​വാ​ര​മു​ള്ള മ​റ്റു പ​ല​രെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്കും ശി​ക്ഷ കൊ​ടു​ത്തു. പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന്, ജാ​മു​യി​യി​ലെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ …

അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു Read More »

ഗുണ്ടാ ബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിക്കൊരുങ്ങി പൊലീസ്. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെതിരേ നടപടിയെടുക്കാനാണ് ആഭ്യന്തര വകുപ്പിൻറെ തീരുമാനം. നടപടി വേഗത്തിലാക്കാൻ സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ്ങ് റൂം വിവരങ്ങൾ ശേഖരിച്ചു. പത്തനംതിട്ടയിൽ നിന്നും കോഴിക്കോട്ടു നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്. ഗുണ്ടയുടെ വീട്ടിൽ വിരുന്നിനു പോയ പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടാണ് ഉമേഷ് മുഖ്യമന്ത്രിക്ക് …

ഗുണ്ടാ ബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം Read More »

പീഡനക്കേസിൽ ഒമർ ലുലുവിന് ഇടക്കാല ജാമ്യം

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എ.നസറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്കു മാറ്റി. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു കോടതിയിൽ വ്യക്തമാക്കി. യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് നടി പരാതിയിൽ പറയുന്നു. കൊച്ചിയിൽ സ്ഥിര താമസമാക്കിയ …

പീഡനക്കേസിൽ ഒമർ ലുലുവിന് ഇടക്കാല ജാമ്യം Read More »

കാലവർഷം തുടങ്ങി; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. കേരളത്തിൽ ഏഴ് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത‍യെന്നും അറിയിപ്പുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻകാറ്റ് നിലനിൽക്കുന്നതിനാൽ ജൂൺ രണ്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴ്യാഴ്ച മണഇക്കൂറിൽ 35 മുതൽ 55 കീലോമീറ്റർ …

കാലവർഷം തുടങ്ങി; 11 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

വട്ടവടയിൽ കാട്ടുനായയുടെ ആക്രമണം; 40 ആടുകൾ ചത്തു

മൂന്നാർ: വട്ടവട ചിലന്തിയാറിൽ കാട്ടുനായയുടെ ആക്രമണത്തിൽ 40 ആടുകൾ ചത്തു. ചിലന്തിയാർ സ്വദേശി കനകരാജിൻ്റെ ആടുകളാണ് ചത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആടുകളെ മേയാൻ വിട്ടപ്പോൾ കാട്ടുനായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായതോടെ ആടുകൾ ചിതറിയോടി. ആടുകളുടെ ജഡം പിന്നീടു പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. വനപാലകരും സ്‌ഥലത്തെത്തി. ആടുകൾ ചത്തതോടെ കനകരാജിനു നാലു ലക്ഷം രൂപയോളം നഷ്ടമുണ്ടായി. പത്തു മുതൽ 20 കിലോ വരെ തൂക്കമുള്ള ആടുകൾ കൂട്ടത്തിലുണ്ടായിരുന്നു. മൂന്നാറിൽ കടുവയുടെയും പുലിയുടെയും ആക്രമണത്തിൽ പശുക്കൾ …

വട്ടവടയിൽ കാട്ടുനായയുടെ ആക്രമണം; 40 ആടുകൾ ചത്തു Read More »

ആലപ്പുഴയിൽ അറുപത്തിരണ്ടുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

ആലപ്പുഴ: പള്ളിപ്പുറത്ത് കുട്ടൻചാലിൽ വെള്ളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു. കുട്ടൻചാൽ ഇടത്തട്ടിൽ അയോകനാണ്(62) മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ പാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ അശോകൻ രാത്രിയിൽ വീട്ടിലേക്ക് വരുന്ന വഴി വെള്ളത്തിൽ വീണതെന്നാണ് സംശയം. ചെറിയ ദ്വീപ് പ്രദേശമാണ് കുട്ടൻചാൽ.

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, കാഞ്ഞങ്ങാട് സ്വദേശിയായ ജീം പരിശീലകൻ അറസ്റ്റിൽ

കാസർകോഡ്: മാംഗ്ലൂരിൽ ചികിത്സക്കെത്തിയ കാസർകോഡ് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ജീം പരിശീലകനാണ് സുജിത്ത്. പരാതിക്കാരിയായ യുവതിയും പ്രതിയും സുഹൃത്തുക്കളായിരുന്നു. ചികിത്സക്കായി മാംഗ്ലൂരിലെ ആശുപത്രിയിൽ ഒപ്പം വന്ന സുഹൃത്ത് അവിടെവച്ച് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് പരാതി. തുടർന്ന് ചിത്രങ്ങൾക്കാട്ടി മംഗളൂരുവിലെ ഹോട്ടൽമുറികളിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്തു …

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, കാഞ്ഞങ്ങാട് സ്വദേശിയായ ജീം പരിശീലകൻ അറസ്റ്റിൽ Read More »

യമുന നദീതടത്തിൽ അനധികൃത ശിവക്ഷേത്രം; പൊളിച്ചു നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: യമുന നദീതടത്തിൽ അനധികൃതമായി നിർമിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി. ക്ഷേത്രം പൊളിച്ചു നീക്കാനുള്ള വികസന അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രാചീന ശിവമന്ദിർ അഖാഡ സമിതിയാണ് കോടതി സമീപിച്ചത്. ക്ഷേത്രമുൾപ്പെടെ പൊളിച്ചു നീക്കി പ്രതിഷ്ഠ മറ്റൊരിടത്തേക്ക് മാറ്റാൻ പതിനഞ്ചു ദിവസത്തേ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ക്ഷേത്രം പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണോന്നോ, പരാതിക്കാരുടെ സ്വകാര്യ സ്വത്തല്ലെന്നോ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ടത്തിലെ പരസ്യ പ്രചാരണത്തിന് നാളെ സമാപനം. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലാണ് പ്രചാരണം സമാപിക്കുന്നത്. വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ 904 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്ന വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ഇതോടെ, ഏപ്രിൽ 19ന് തുടങ്ങിയ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ. മാർച്ച് 16നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണു രാഷ്‌ട്രീയകക്ഷികൾ ഔദ്യോഗികമായി പ്രചാരണം തുടങ്ങിയതെങ്കിലും കഴിഞ്ഞ വർഷം നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു …

വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ Read More »

നീലഗിരിയിൽ കാട്ടാനക്കുട്ടിയെ 30 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് രക്ഷിച്ചു

നീലഗിരി: മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ 10 മണിക്കൂർ നീണ്ട ശ്രമങ്ങളിലൂടെ പുറത്തെത്തിച്ചു. രക്ഷപെടുത്തിയ കുട്ടിയാനയെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തു. തമിഴ്നാട്ടിൽ ഗൂഡല്ലൂരിനു സമീപം കൊലപ്പള്ളിയിൽ ഇന്നലെയായിരുന്നു വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന രക്ഷാദൗത്യം. രണ്ടു മണ്ണുമാന്തി യന്ത്രങ്ങളാണ് കിണറിടിച്ച് വഴിയുണ്ടാക്കാൻ ഉപയോഗിച്ചത്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ തന്‍റെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടത്തിന്‍റെ ചിന്നംവിളി കേട്ട സ്ഥലമുടമ ചന്ദ്രൻ ഗൂഡല്ലൂർ വനം ഡിവിഷനിൽ അറിയിക്കുകയായിരുന്നു. വനംവകുപ്പ് സംഘം ഓടിക്കാൻ ശ്രമിച്ചിട്ടും ആനക്കൂട്ടം കാട്ടിലേക്കു മടങ്ങാൻ തയാറായില്ല. തുടർന്നു …

നീലഗിരിയിൽ കാട്ടാനക്കുട്ടിയെ 30 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് രക്ഷിച്ചു Read More »

ബാംഗ്ലൂരിൽ പോസ്റ്റ് ഓഫിസിൽ അക്കൗണ്ട് തുറക്കാൻ തിരക്ക്

ബാംഗ്ലൂർ: കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് തുറക്കാൻ നഗരത്തിൽ സ്ത്രീകളുടെ തിരക്ക്. ബാംഗ്ലൂർ ജനറൽ പോസ്റ്റ് ഓഫിസിലാണ് ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ് ബാങ്ക് അക്കൗണ്ടിന് ആവശ്യക്കാരേറിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണി അധികാരത്തിൽ വരുന്നതോടെ എല്ലാ സ്ത്രീകളുടെയും അക്കൗണ്ടിൽ പ്രതിമാസം 8500 രൂപ കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. ബംഗളുരു ജനറൽ പോസ്റ്റ് ഓഫിസിനു മുന്നിൽ സ്ത്രീകളുടെ, പ്രത്യേകിച്ച് ബുർഖ ധരിച്ച ന്യൂനപക്ഷ വനിതകളുടെ നീണ്ട നിരയാണ് കഴിഞ്ഞ ദിവസങ്ങളിൽ രൂപംകൊണ്ടത്. …

ബാംഗ്ലൂരിൽ പോസ്റ്റ് ഓഫിസിൽ അക്കൗണ്ട് തുറക്കാൻ തിരക്ക് Read More »

ശശി തരൂരിന്‍റെ പി.എ ഉൾപ്പെടെ 2 പേർ ഡൽ‌ഹി വിമാനത്താവളത്തിൽ അറസ്റ്റിലായി, 500 ഗ്രാം സ്വർണം പിടികൂടി

ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേർ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. ശശി തരൂർ എംപിയുടെ പി.എ ആണെന്ന് അവകാശപ്പെട്ട ശിവകുമാർ ഉൾപ്പെടെ രണ്ടു പേരാണ് അറസ്റ്റിലായത്. 500 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇയാൾ യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, തരൂരിന്‍റെ ഒദ്യോഗിക പഴ്സനൽ സ്റ്റാഫിൽ ഇങ്ങനെയോരാളില്ലെന്നാണ് വിവരം. ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ശിവകുമാറിന്‍റെ പേരില്ല. ഇയാൾ ഡൽഹിയിൽ തരൂരിന്‍റെ വീട്ടിലെ ജോലിക്കാരാനാണെന്നാണ് സൂചന.

കിഫയുടെ നിയമ പോരാട്ടത്തിൽ ഇടുക്കി ജില്ലക്ക് മറ്റൊരു ചരിത്ര വിധി കൂടെ, വനം വകുപ്പിന്റെ ധാർഷ്‌ട്യത്തിന് കോടതിയിൽ തിരിച്ചടി .

ഇടുക്കി: ജില്ലയിലെ ‘ദേശീയ പാത 85’, നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമല്ലന്നും, നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ റോഡ് വികസനം തടസപ്പെടുത്തരുതെന്നും വനം വകുപ്പിനോട് ഹൈക്കോടതി. നാഷണൽ ഹൈവേ 85ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം, റോഡ് വീതികൂട്ടി പണിയുന്നതിന് വനം വകുപ്പ് തടസം നിൽക്കുകയും നിർമ്മാണം അനിശ്ചിതമായി നീളുകയും ചെയ്‌ത സാഹചര്യത്തിലാണ് ഹർജിക്കാർ കിഫ മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരം നിയമപ്രകാരം …

കിഫയുടെ നിയമ പോരാട്ടത്തിൽ ഇടുക്കി ജില്ലക്ക് മറ്റൊരു ചരിത്ര വിധി കൂടെ, വനം വകുപ്പിന്റെ ധാർഷ്‌ട്യത്തിന് കോടതിയിൽ തിരിച്ചടി . Read More »

Рейтинг Надежных Онлайн Казино Лучшие Топ Клубы Росси

Рейтинг Надежных Онлайн Казино Лучшие Топ Клубы России Топ Онлайн Казино Рейтинг Лицензионных Казино 2024%2C личные Игровые Автоматы а Слоты На кварплату Content Популярные Виды Игр В Онлайн Казино Casino Online — Pейтинг Онлайн Казино Обзоры И Эксклюзивные Бонусы Отзывы Игроков об Казино Методы Пополнения и Снятия Средств Рейтинг Онлайн Казино с Выводом Денег в …

Рейтинг Надежных Онлайн Казино Лучшие Топ Клубы Росси Read More »

Feuer Speiender Berg (umgangssprachlich) Vegas Promo Code No Deposit Odbierz Bonus Code

Feuer Speiender Berg (umgangssprachlich) Vegas Promo Code No Deposit Odbierz Bonus Code! Zgarnij Najlepsze Bonusy Bez Depozytu W Polsce W 2023 Content Jak Korzystać Unces Bonusu Bez Depozytu? Jak Użyć Feuer Speiender Berg (umgangssprachlich) Vegas Code No Deposit W Trakcie Rejestracji? Vulkan Vegas – 50 Darmowych Spinów Bez Depozytu Za Rejestrację W Grze Dead Or …

Feuer Speiender Berg (umgangssprachlich) Vegas Promo Code No Deposit Odbierz Bonus Code Read More »

Vulkan Vegas Promo Code No Deposit Odbierz Bonus Code

Vulkan Vegas Promo Code No Deposit Odbierz Bonus Code! Zgarnij Najlepsze Bonusy Bez Depozytu W Polsce W 2023 Content Aktywacja Kodu Promocyjnego W Kasynie Vulkan Vegas Dlaczego Warto Skorzystać Z Bonusu Bez Depozytu? Darmowe Spiny Za Rejestrację Bez Depozytu Icecasino 50 Darmowych Spinów – Jak Otrzymać? Czym Dokładnie Jest Bonus Bez Depozytu? Warunki I Zasady …

Vulkan Vegas Promo Code No Deposit Odbierz Bonus Code Read More »

Bonus Bez Depozytu W Kasynie Vulkan Vega

Bonus Bez Depozytu W Kasynie Vulkan Vegas Bonusy I Promocje W Vulkan Vegas Kasyno Online Content Dlaczego Nale?a?oby Korzystać Z Feuer Speiender Berg (umgangssprachlich) Vegas 50 Darmowych Spinów? Wideo Automaty Vulkan Vegas – Bonus, Promocje, Obrót Bonusem Jak Działa 50 Darmowych Spinów Od Vulkan Vegas? Kasyno Um Gorącej Ofercie Gier I Promocji Czy Są Jakieś …

Bonus Bez Depozytu W Kasynie Vulkan Vega Read More »

Vulkan Vegas Wypłaty Pieniędzy Szczegółowo Um Wypłatach Środkó

Vulkan Vegas Wypłaty Pieniędzy Szczegółowo Um Wypłatach Środków Najlepsze Stare Gry Hazardowe Za Darmo Automaty Bez Rejestracji Content Czy Automaty Do Gry Za Darmo Są Legalne W Polsce? ➟ Wygrana W Kasynie Internetowym Z Siedzibą Mhh Malcie Darmowe Gry Hazardowe 777 Bez Logowania Darmowe Obroty Czemu Kasyno Vulkan Vegas To Najlepszy Wybór? Jakie Metody Płatności …

Vulkan Vegas Wypłaty Pieniędzy Szczegółowo Um Wypłatach Środkó Read More »

സ​പ്ലൈ​കോ​യി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വ്

കൊ​ല്ലം: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പന കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​നാ​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ മ​റ്റ് ബ്രാ​ന്‍റു​ക​ളു​ടെ വി​ൽ​പ്പ​ന​യ്ക്ക് നി​രോ​ധ​നം. ‌‌ ശ​ബ​രി അ​ല്ലാ​ത്ത മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ന്നും ജൂ​ലെ ഒ​ന്നു മു​ത​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ വി​ൽ​ക്കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച സ​പ്ലൈ​ക്കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശം റീ​ജ​ണ​ൽ മാ​നേ​ജ​ർ​മാ​ർ, ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ, ഔ​ട്ട്‌​ലെ​റ്റ് ഇ​ൻ ചാ​ർ​ജു​മാ​ർ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞു. ജൂ​ൺ ഒ​ന്നു മു​ത​ൽ ഡി​പ്പോ​ക​ളി​ൽ നി​ന്ന് മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റു​ക​ൾ​ക്ക് കൈ​മാ​റാ​നോ ട്രാ​ൻ​സ്ഫ​ർ …

സ​പ്ലൈ​കോ​യി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വ് Read More »

മേ​ഘ​വി​സ്ഫോ​ട​നം പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ വീ​ണ്ടും ഉ​ണ്ടാ​യേ​ക്കാം: ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ ത​മി​ഴ്നാ​ടി​ന് മു​ക​ളി​ലാ​യി രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത ചു​ഴി​യു​ടെ സ്വാ​ധീ​ന ഫ​ല​മാ​യി അ​ടു​ത്ത ആറു ദി​വ​സം സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് തു​ട​രും. തെ​ക്ക​ന്‍ കേ​ര​ള തീ​രം, ല​ക്ഷ​ദ്വീ​പ് തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‍ പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദേ​ശം. ​സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ത്തു​മെ​ന്നും കേ​ന്ദ്ര …

മേ​ഘ​വി​സ്ഫോ​ട​നം പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ വീ​ണ്ടും ഉ​ണ്ടാ​യേ​ക്കാം: ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ് Read More »

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ദമാം നവോദയ നൽകുന്ന പുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ രംഗത്തുള്ളവർക്കാണ്‌ ഇത്തവണ പുരസ്‌കാരം. ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക്‌ അപേക്ഷിക്കുകയോ, മറ്റുള്ളവർക്ക്‌ പേര്‌ നിർദേശിക്കുകയോ ചെയ്യാം. പ്രത്യേക പുരസ്കാരത്തിന്‌ കുടുബശ്രീയുടെ മികച്ച മൂന്നു സിഡിഎസിനെ പരിഗണിക്കും. കുടുബശ്രീ യൂണിറ്റുകൾക്കും സിഡിഎസ്‌, എഡിഎസുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ജൂൺ 21നുമുമ്പ്‌ kodiyeriaward@gmail.com മെയിലിൽ വിശദാംശങ്ങളോടെ പേര്‌ നിർദേശിക്കുകയോ അപേക്ഷിക്കുകയോ ചെയ്യാം. തെരഞ്ഞെടുക്കുന്ന മികച്ച 15 പേരെ ജൂലായ് രണ്ടാം വാരം …

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു Read More »

വേങ്ങരയിൽ കുളത്തിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെടുത്തു

വേങ്ങര: കിളിനകോട് ഏക്കറ കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി പുഴക്കലകത്തു സൈതലവിയുടെ മകൻ ഷാൻ ആണ് മരിച്ചത്. ബുധാനാഴ്ച ഉച്ചക്ക് 12 ഓടെ ആയിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

സന്ദീപിന്റെ വിടുതൽ ഹർജി തള്ളി

കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളി. 2023 മേയ് 10ന് പുലർച്ചെയാണ് കോട്ടയം സ്വദേശിനിയായ വന്ദന കൊല്ലപ്പെടുന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ പൊലീസ് കൊട്ടാരക്കര ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് വന്ദനയെ ആക്രമിക്കുകയായിരുന്നു. ചികിത്സിക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തനായ ഇയാൾ ഹോം ​ഗാർഡ് അടക്കമുള്ളവരെ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ആളെയാണ് സന്ദീപ് ആദ്യം കുത്തിയത്. ഇതിന് ശേഷമാണ് ഡോക്ടര്‍ വന്ദനയെ ഇയാള്‍ …

സന്ദീപിന്റെ വിടുതൽ ഹർജി തള്ളി Read More »

എസ്.എസ്.എൽ.സി തുല്യത പരീക്ഷ; നാട്ടിന്റെ അഭിമാനമായി വീട്ടമ്മമാർ

ഏലപ്പാറ: തിരക്കുപിടിച്ച ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും തൊഴിലുറപ്പ് പണികൾക്കിടയിലും സമയം കണ്ടെത്തി തുല്യത എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് ഏലപ്പാറ തണ്ണിക്കാനാം സ്വദേശികളായ വീട്ടമ്മമാർ. മോളി കുട്ടി വർഗീസ്, ഷീബാ സലീം, ജയാ പോൾ, കലാ ധനേഷ് എന്നിവരാണ് എസ്.എസ്.എൽ.സി തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയതി. ഇവരെ വാർഡ് മെമ്പർ ഉമ്മർ ഫാറൂക്ക് ആദരിച്ചു. ഉന്നത വിജയങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഈ വീട്ടമ്മമാർ നമ്മുടെ സമുഹത്തിന് അഭിമാനമാണെന്ന് വാർഡ് മെമ്പർ ഉമർ …

എസ്.എസ്.എൽ.സി തുല്യത പരീക്ഷ; നാട്ടിന്റെ അഭിമാനമായി വീട്ടമ്മമാർ Read More »

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് നന്മ

കോട്ടയം: നന്മ റെസിഡന്‍റസ് വെൽഫെയർ അസോസിയേഷൻ വാർഷിക സമ്മേളനം ചോഴിയക്കാട് എൻഎസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. റെസിഡന്‍റസ് അസോസിയേഷൻ പ്രസിഡന്‍റ് പി. കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച കുട്ടികളെ അനുമോദിച്ചു. ഒന്ന് മുതൽ 12 വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. റെസിഡന്‍റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ പ്രസിഡന്‍റ് കെ.എം രാധാകൃഷ്ണ …

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് നന്മ Read More »

ഭോപ്പാലിൽ കുടുംബത്തിലെ എട്ടു പേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

ഭോപ്പാൽ: കുടുംബാംഗങ്ങളായ എട്ടു പേരെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. ബോഡൽ കച്ചാർ സ്വദേശിയായ ദിനേശാണ്(27) ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡൽ കച്ചാർ ഗ്രാമത്തിലാണ് സംഭവം. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്‍റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്‍റെയും സഹോദരിയുടെയും മൂന്നു മക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടയാണ് പ്രതി ദാരുണമായ കൂട്ടക്കൊല നടത്തിയത്. എട്ടു പേരെ കൊടാലികൊണ്ട് കൊലപ്പെടുത്തിയശേഷം …

ഭോപ്പാലിൽ കുടുംബത്തിലെ എട്ടു പേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി Read More »

സ്വർണ വില വർധിച്ചു

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധന. ഇന്ന്(29/05/2024) പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. മെയ് 20ന് സ്വർണവില റെക്കോർഡ് വിലയായ 55,120 രൂപയിലേത്തി പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീടുള്ള 4 ദിവസത്തിനിടെ പവന് 2000 രൂപയോളം കുറയുകയും ശേഷമുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. തുടർന്നുള്ള 3 ദിവസമാണ് വില …

സ്വർണ വില വർധിച്ചു Read More »

പാകിസ്ഥാനിൽ ബസ് അപകടം; 28 പേർ മരിച്ചു

പാകിസ്ഥാൻ: തെക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ ബസ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്ക്. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് ടര്‍ബത്തിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുമെന്ന് ലോക്കൽ പൊലീസ് ഓഫീസർ അസ്ഗർ അലി പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ 22 പേരെ ബാസിമയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചിലരുടെ …

പാകിസ്ഥാനിൽ ബസ് അപകടം; 28 പേർ മരിച്ചു Read More »

മൂന്നാർ കയ്യേറ്റ കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്തു നടപടി എടുത്തെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കേസിൽ സി.ബി.ഐയെ ക‍ക്ഷി ചേർക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എം.ഐ രവീന്ദ്രനെതിരെ എന്തു നടപടി എടുത്തെന്നും കോടതി സർക്കാരിനോട് ചോദിച്ചു. വ്യാജ പട്ടയങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ – മാഫിയ സംഘം ഉണ്ടെന്നും വലിയ അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും കോടതി …

മൂന്നാർ കയ്യേറ്റ കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

പീഡനക്കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണ മെയ് 31ന് ഇന്ത്യയിലെത്തും

ബാംഗ്ലൂർ: പീഡനക്കേസിൽ പ്രതിയായ കർണാടക ഹസൻ എം.പി പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ജർമനിയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ലുഫ്താൻസ എയർ വിമാനത്തിൽ ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. താൻ നാട്ടിലേക്ക് മടങ്ങി വരുമെന്നും അന്വേഷണത്തിൽ സഹകരിക്കുമെന്നും രണ്ടു ദിവസം മുമ്പ് പുറത്തുവന്ന സന്ദേശത്തിൽ പ്രജ്വൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനു മുമ്പും നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെന്ന് കാണിച്ച് വരുമെന്ന് പറഞ്ഞെങ്കിലും പ്രജ്വൽ എത്തിയിരുന്നില്ല. ഇതോടെ മൂന്നാം തവണയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് …

പീഡനക്കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണ മെയ് 31ന് ഇന്ത്യയിലെത്തും Read More »

വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം VC 490987 – ടിക്കറ്റിനാണ് ഒന്നാം സമ്മാനമായി 12 കോടി ലഭിച്ചത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ കുമാര്‍ എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, …

വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു Read More »

ഒമർ ലുലുവിനെതിരേ പീഡനക്കേസ്

നെടുമ്പാശേരി: ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡനക്കേസ്. യുവനടിയുടെ പരാതിമേലാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് കേസെടുത്തത്. നെടുമ്പാശേരിയിലെ രണ്ട് ഹോട്ടലുകളിൽവെച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അതേസമയം ആരോപണം വ്യക്തിവിരോധംമൂലമാണെന്ന് ഒമർലുലു വ്യക്തമാക്കി. സൗഹൃദം ഉപേക്ഷിച്ചതിന്‍റെ വിരോധമാണ് പരാതിക്കു പിന്നിൽ. ആറുമാസമായി ഒരു ബന്ധവുമില്ലെന്നും പുതിയ സിനിമ തുടങ്ങിയപ്പോഴാണ് …

ഒമർ ലുലുവിനെതിരേ പീഡനക്കേസ് Read More »

കേരളത്തിലെ 4 ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാന മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണു ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ടാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പേകരുതെന്നും മുന്നറിയിപ്പുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനകം കാലവർഷം എത്തിയേക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്‍റെ നിർവചനം. നിലവിൽ തെക്കൻ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളമടക്കമുള്ള സംസ്ഥാനത്ത് പൊതുവിൽ ഈ കാലവർഷത്തിൽ സാധാരണയിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്കത്ത്: യാത്രക്കാർക്ക് തിരിച്ചടിയായി ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. അടുത്തമാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജൂൺ ഏഴ് വരെ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണ് റദ്ദാക്കിയത്. ജൂണ്‍ 2, 4, 6 ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ 3, 5, 7 ദിവസങ്ങളിലെ മസ്‌കറ്റ് – കോഴിക്കോട് …

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് Read More »

തൊടുപുഴയിൽ വീടിനുള്ളിൽ വിൽപ്പനക്കായ് കഞ്ചാവ് സൂക്ഷിച്ചുവച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

തൊടുപുഴ: വീടിനുള്ളിൽ വിൽപ്പനക്കായ് കഞ്ചാവ് സൂക്ഷിച്ചുവച്ച കേസിലെ പ്രതികളായ മീനച്ചിൽ വെള്ളിയേപ്പിള്ളിൽ കരയിൽ കോതച്ചേരിൽ വീട്ടിൽ സൈമൺ, ഇയാളുടെ ഭാര്യ മിനി സൈമൺ, മേലേവീട്ടിൽ അനിൽകുമാർ, ഭാര്യ ഇന്ദു, സുരേന്ദ്രൻ ബൈസൺവാലി എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. തൊടുപുഴ നാർകോട്ടിക് സ്പെഷ്യൽ കോടതി ജഡ്‌ജി കെ.എൻ ഹരികുമാറാണ് ഉത്തരവിട്ടത്. ഒന്നാം പ്രതി സൈൺൻ്റെ വീട്ടിൽ വിൽപ്പനക്കായി കഞ്ചാവ് സൂക്ഷിച്ചു വച്ചുവെന്ന് ആരോപിച്ച് പാലാ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇത്. പ്രതികൾക്കു വേണ്ടി അഡ്വ. ബാബു …

തൊടുപുഴയിൽ വീടിനുള്ളിൽ വിൽപ്പനക്കായ് കഞ്ചാവ് സൂക്ഷിച്ചുവച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു Read More »

കേരളത്തിൽ ട്രഷറി നിയന്ത്രണമില്ലെന്ന് ഡയറക്റ്റർ

തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്റ്റർ വി സാജൻ. ഇങ്ങനെയൊരു വാർത്ത സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്. 28 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും ട്രഷറികൾക്ക് നൽകിയിട്ടില്ലെന്ന് ഡയറക്റ്റർ അറിയിച്ചു.

മലയാളി പൊലീസുകാരൻ ഡൽഹിയിൽ സൂര്യാഘാതമേറ്റ് മരിച്ചു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കനത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരണപ്പട്ടു. ഉത്തംനഗർ ഹസ്ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷാണ്(50) മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടറാണ്. വസീറാബ്ദ് പൊലീസ് ട്രെയിനിങ്ങ് സെന്‍ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്.

കർണാടകയിൽ നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തി; കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ എക്സൈസ് പിടിയിൽ

പുലപള്ളി: കർണാടകയിൽ നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മൽ പി.കെ മുഹമ്മദ് അർഷാദ്(36), ഭാര്യ എൻ.കെ ഷബീനാസ്(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റും ചേർന്ന് പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 20,000 രൂപ നൽകിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ മൊഴി …

കർണാടകയിൽ നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തി; കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ എക്സൈസ് പിടിയിൽ Read More »

മഞ്ഞുമ്മൽ ബോയിസ് നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ റിപ്പോർട്ട്

കൊച്ചി: സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയിസിന്‍റെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട്. ചിത്രത്തിന്‍റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുതൽമുടക്കോ നൽകിയില്ലെന്ന ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ നിൽകിയ പരതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആദ്യം പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ സാമ്പത്തിക …

മഞ്ഞുമ്മൽ ബോയിസ് നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ റിപ്പോർട്ട് Read More »

തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും 31നും തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ …

തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് Read More »

നിപ ജാഗ്രത കടുപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നു. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. ജാഗ്രതയോടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് – നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കും. കോഴിക്കോട്, വയനാട് …

നിപ ജാഗ്രത കടുപ്പിക്കുന്നു Read More »

യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുരുത്; ജീവനക്കാർക്ക് ഉപദേശവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കയറുന്ന യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ജീവനക്കാർ ഒഴിവാക്കണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഒപ്പമുള്ളത് ഭാര്യയാണോ കാമുകിയാണോയെന്ന് ചോദിക്കുന്നത് തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു. കെ.എസ്.ആർ.ടി.സി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കു വച്ചു കൊണ്ടുമുള്ള മന്ത്രിയുടെ റീൽ പരമ്പരയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വണ്ടിയിൽ യാത്രക്കാർ കയറണം എന്നുള്ളതാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ തന്നെയാണ് യജമാനൻ. സ്വിഫ്റ്റിലെയും കെഎസ്ആർടിസിയിലെയും കണ്ടക്റ്റർമാർ അവരോട് …

യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുരുത്; ജീവനക്കാർക്ക് ഉപദേശവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ. Read More »

കോട്ടയത്ത് ഉരുൾപൊട്ടൽ: 7 വീടുകൾ തകർന്നു

കോട്ട‍യം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ കോട്ടയത്ത് ഉരുൾപൊട്ടൽ. ഏഴ് വീടുകൾ തകർന്നതായാണ് വിവരം. ഭരണങ്ങാനം വില്ലേജിൽ ഇടമുറക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായതോടെ ഇന്ന് എറണാകുളം, കോട്ട‍യം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രചവചിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എൻ.ഇ.ഡബ്ല്യൂ.സി(ഐ.എൻ.ടി.യു.സി) പുറ്റടി സ്പൈസസ് ബോർഡിനു മുന്നിൽ ധർണ

ഇടുക്കി: പുളിയന്മല നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പുറ്റടി സ്പൈസസ് ബോർഡ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് രാജ മാട്ടുകാരൻ അധ്യക്ഷത വഹിച്ച സമരം കെ.പി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് എം.എൻ ഗോപി ഉദ്ഘാടനം ചെയ്തു. കടുത്ത വരൾച്ചയിലും വേനലിലും കൃഷി നശിച്ച ഇടുക്കി ജില്ലയിലെ ഏലം കർഷകരെ രക്ഷിക്കുക, ഇടുക്കി ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുക, ഏലം പുനർ കൃഷിക്ക് ധനസഹായം നൽകുക, കൃഷി നഷ്ടം സംഭവിച്ചവർക്ക് മതിയായ …

എൻ.ഇ.ഡബ്ല്യൂ.സി(ഐ.എൻ.ടി.യു.സി) പുറ്റടി സ്പൈസസ് ബോർഡിനു മുന്നിൽ ധർണ Read More »

ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണം; കെജ്‌രിവാളിന്‍റെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അപേക്ഷ നൽകിയത്. ‌ഡൽഹി മദ്യനയക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായാണ് ജൂൺ ഒന്നു വരെ ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിൽ കയറണം. ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കൈമാറുമെന്നും ഇക്കാര്യത്തിൽ എപ്പോൾ വാദം കേൾക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ജസ്റ്റിസ് …

ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണം; കെജ്‌രിവാളിന്‍റെ ആവശ്യം തള്ളി സുപ്രീം കോടതി Read More »

ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മമത അറിയിച്ചു

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടുമുമ്പായുള്ള ഇന്ത്യാ സംഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. റുമാൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് വലുത്. ഇതെല്ലാം ഉപേക്ഷിച്ച് തനിക്കെങ്ങനാണ് പോകാനാവുകയെന്ന് മമതാ ബാനർജി പറഞ്ഞു. ജൂൺ ഒന്നിനാണ് ഇന്ത്യാസഖ്യത്തിന്‍റെ യോഗം തീരുമാനിച്ചിരിക്കുന്നത്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷ തീരുന്ന ദിവസത്തിന്‍റെ തലന്നാണിത്. ഇന്ത്യ മുന്നണിയിൽ നിന്നു പുറത്തുപോയ മമത, അടുത്തിടെ പുറത്തുനിന്ന് സഖ്യത്തിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ പിന്തുണയ്ക്കുന്ന മുന്നണിയിൽ സി.പി.എമ്മോ …

ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് മമത അറിയിച്ചു Read More »