മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി
കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ അത് നാല് സീറ്റായി ചുരുങ്ങി. 2017 ൽ 3280 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 2666 ആണ്. 614 വോട്ടിന്റെ കുറവാണിത്. മട്ടന്നൂർ ടൗൺ വാർഡാണ് ബി.ജെ.പി കടുത്ത …
മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി Read More »