Timely news thodupuzha

logo

കണ്ണൂരിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കണ്ണൂർ: ഇരിട്ടി മാക്കൂട്ടം ചുരത്തിൽ‌ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തി നശിച്ചു. വിരാജ്പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *