Timely news thodupuzha

logo

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകളിൽ അവധി

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷങ്ങളിലൊന്നായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിൽ അവധി. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ജനുവരി 15ന് വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളായതിനാലാണ് അവധി. സർക്കാരിൻറെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.

Leave a Comment

Your email address will not be published. Required fields are marked *