Timely news thodupuzha

നോവാ സാബുവിന്‍റെ വേര്‍പാടില്‍ വിതുമ്പി നാട്; മൃതദേഹം ഇന്ന് എത്തിക്കും

ശാന്തിഗ്രാം: ജര്‍മനിയില് തീപിടിത്തത്തില് മരിച്ച ഇടുക്കി ശാന്തിഗ്രാം സ്വദേശി നോവാ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി.

ജര്മനിയില് പോസ്റ്റ്മോര്ട്ടം ഉള്പ്പെടെയുള്ള പൊലിസ് നടപടികള് പൂര്ത്തിയായി. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷ.

ഡീന് കുര്യാക്കോസ് എംപി, മലയാളി അസോസിയേഷന്, കത്തോലിക്കാ കോണ്ഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *