Timely news thodupuzha

മേളയുടെ വേഗ താരങ്ങളായി അഫ്സിനും മരിയയും

നെടുങ്കണ്ടം: തന്റെ മികച്ച സമയം പുറത്തെടുക്കാൻ ആയില്ലെങ്കിലും 100 മീറ്റർ ജൂനിയറിൽ സ്വർണ്ണതിളക്കത്തിന്റെ ആഹ്ലാദത്തിലാണ് അഫ്‍സിൽ. എൻ ആർ സി റ്റി എസ് എൻ വി സ്കൂളിലെ 10 ആം ക്ലാസ് വിദ്യാര്ഥിയാണ് അഫ്‍സിൻ.

പെരുവന്താനം സെന്റ് ജോസഫ് സ്‌കൂളിലെ താരമായ മരിയ ജേക്കബ് ആണ് പെൺകുട്ടികളിൽ സുവർണ്ണ നേട്ടം കൊയ്തത്. കാല് വേദനയോട് പൊരുതിയായിരുന്നു മരിയയുടെ സുവർണ്ണ നേട്ടം.

Leave a Comment

Your email address will not be published. Required fields are marked *