Timely news thodupuzha

logo

അപകടത്തിൽ മരണമടഞ്ഞ പോസ്റ്റൽ ഉദ്യോഗസ്ഥൻ നിക്സന്റെ സംസ്ക്കാരം തിങ്കളാഴ്ച .

തൊടുപുഴ : സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. തൊ​ടു​പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റും എ​ഫ്എ​ൻ​പി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ചി​റ്റൂ​ർ പാ​ല​മ​റ്റ​ത്ത് നി​ക്സ​ണ്‍ ജോ​ണ്‍ (59) ആ​ണ് മ​രി​ച്ച​ത്.വെള്ളിയാഴ്ച മ​ണ​ക്കാ​ട് അ​ങ്കം​വെ​ട്ടി ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​ർ മ​റി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണ നി​ക്സ​ണെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെ പത്തിന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ . ഞായറാഴ്ച വൈകുന്നേരം വസതിയിൽ കൊണ്ട് വരും . ഭാ​ര്യ: വെ​ൻ​ഡി പ​ണ്ട​പ്പി​ള്ളി ത​യ്യി​ൽ കു​ടും​ബാം​ഗം (അ​ധ്യാ​പി​ക, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് മൂ​വാ​റ്റു​പു​ഴ). മ​ക്ക​ൾ: ലി​ഡി​യ (യു​എ​സ്എ), മ​രി​യ. മ​രു​മ​ക​ൻ: ജി​ബി​ൻ.

Leave a Comment

Your email address will not be published. Required fields are marked *