Timely news thodupuzha

logo

രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്പ്രസ്

തിരുവനന്തപുരം: വന്ദേഭാരത് എക്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നടത്തി വിജയിച്ചു. പരീക്ഷണയോട്ടം രണ്ടാം ഘട്ടത്തിൽ കാസർഗോഡ് വരെ നീട്ടി. ട്രെയിൻ കാസർഗോഡ് എത്തിയത് 1.10നാണ്.

ട്രെയിൻ കാസർഗോഡെത്തിയത് ഏഴ് മണിക്കൂർ 50 മിനട്ടിലാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത് 5.20 നായിരുന്നു. വന്ദേഭാരത് കാസർകോട് നിന്ന് തിരിച്ചും പരീക്ഷണയോട്ടം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *