കൊടുവേലി : വേങ്ങച്ചുവട്ടിൽ (ആദംകുഴിയിൽ ) പൗലോസ് പൈലി ( പാപ്പച്ചൻ -74 ) നിര്യാതനായി .. സംസ്കാരം (21-04-2013) വെള്ളി രാവിലെ 10.30 ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.ഭാര്യ പരേതയായ പെണ്ണമ്മ അഞ്ചിരി മണ്ഡപത്തിൽ നെടുമലയിൽ കുടുംബാംഗമാണ് . മക്കൾ :, സിജി,, പോൾസൺ,അനീഷ . മരുമക്കൾ: ജോഷി ജോസഫ് കുമ്പുക്കൽ (മേരിലാൻഡ്), രാജേഷ് മാത്യു ,ആട്ടപ്പാട്ട് (മേരിലാൻഡ്), ടെസ് കുമ്പുക്കൽ (തുടങ്ങനാട്.)
ഫോൺ :9544973058 പോള്‍സണ്‍,






