Timely news thodupuzha

ജപ്പാനിൽ റൺവേയിലിറങ്ങിയ വിമാനത്തിന് തീപിടിച്ചു

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ റൺവേയിലിറങ്ങിയ ജപ്പാൻ എയർലൈൻസ് വിമാനത്തിനു തീപിടിച്ചു. റൺവേയിൽ വെച്ചാണ് തീപിടിച്ചത്.

ഇതിന്‍റെ വീഡിയൊ ദൃശങ്ങൾ പുറത്തുവന്നു. തീപിടിച്ച വിമാനം മുന്നോട്ടു നീങ്ങുന്നതും, അഗ്നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമക്കുന്നതും ദൃശങ്ങളിൽ കാണാം. ഹനേന്ദ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

Leave a Comment

Your email address will not be published. Required fields are marked *