തൊടുപുഴ: നഗരത്തിൽ റിവർവ്യൂ റോഡിൽ ജയ്‌റാണി സ്കൂളിന് സമീപം 10 സെന്റിൽ വീട്, ഫർണീഷ് ചെയ്ത മൂന്ന് മുറികൾ(ബാത്ത് അറ്റാച്ഡ് ) എയർകണ്ടീഷൻ, കിച്ചൻ, ഡയനിംഗ് റൂം, ചെറിയ ഹാൾ, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളോടെ ഷോർട്ട് ടൈം കാലാവധിയിൽ വീട് വാടകയ്ക്ക് നൽകുന്നു. ഫോൺ : 9562228506.