Timely news thodupuzha

മൂലമറ്റം ത്രിവേണി സം​ഗമത്തിൽ വെള്ളത്തിൽ വീണ് പത്തൊമ്പതുകാരൻ മരിച്ചു

മൂലമറ്റം: ത്രിവേണി സം​ഗമത്തിൽ വെള്ളത്തിൽ വീണ് യുവാക്കൾക്ക് അപകടം. ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. മൂലമറ്റം നടുപറമ്പിൽ വീട്ടിൽ അതുൽ ബൈജുവാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. സുഹൃത്ത് തോട്ടുങ്കരയിൽ നിതീഷ് രാജേഷിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *