Timely news thodupuzha

പി.ജെ ജോസഫ് എം.എൽ.എയ്ക്ക് കേരള നിയമസഭയുടെ ആദരം

തിരുവനന്തപുരം: പി.ജെ ജോസഫ് എം.എൽ.എയ്ക്ക് കേരള നിയമസഭയുടെ ആദരം. നിയമസഭ സ്പീക്കർ എ.എൻ ഷംസീറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ചടങ്ങിൽ സഭാ അധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും എന്ന പുസ്തകത്തിന്റെ പ്രകാശനം പാർലമെന്ററികാര്യ മന്ത്രി എം.ബി രാജേഷ് പി.ജെ ജോസഫിന് നൽകി നിർവഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *