Timely news thodupuzha

കിണറ്റിൽ വീണ നായകളെ രക്ഷപ്പെടുത്തി

ഇടുക്കി: ആലക്കോട് പഞ്ചായത്ത്‌ പാലപ്പിള്ളി പിലിയനിക്കൽ റോഷി ജോസഫിന്റെ പുരയിടത്തിലെ കിണറ്റിൽ വീണ രണ്ടു നായകളെ കേരള ഫയർ ഫോഴ്സിന്റെയും സന്മനസുള്ള നാട്ടുകാരുടെയും മണിക്കൂറുകളോളം ഉള്ള പരിശ്രമത്തിന് ഒടുവിൽ ആണ് കിണറ്റിൽ നിന്ന് പുറത്ത് എടുത്തത്.

ഈ പ്രദേശത്ത് പാലപ്പിള്ളി കോളനി പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. അനധികൃതമായ പട്ടി ഫാമുകളും ഈ പ്രദേശത്ത് പ്രവർത്തിക്കുണ്ട്.

പഞ്ചായത്തോ മറ്റ് അധികാരികളോ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി തരണം.

Leave a Comment

Your email address will not be published. Required fields are marked *