തൊടുപുഴ: സി.എം.ഐ സഭാംഗമായ നമ്പ്യാപറമ്പിൽ പൂക്കാട്ട് കുടുംബാഗമായ ഫാദർ പന്തേനിയൂസ് പൂക്കാട്ട് നിര്യാതനായി. 88 വയസ്സായിരുന്നു. സംസ്കാരം 26ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് വാഴക്കുളം കാർമ്മൽ ആശ്രമത്തിൽ. പരേതയായ മാവറയിൽ ഏലമ്മ ജോസഫ്, വാഴക്കുളം പൂക്കാട്ട് തോമസ്, വട്ടക്കുഴി മേരി ജോസഫ്, റോമിലുള്ള സിസ്റ്റർ അന്ന പൂക്കാട്ട്, പോത്താനിക്കാട് പൂക്കാട്ട് ജോർജ്ജ്, വാഴക്കുളം പൂക്കാട്ട് ജോണി, പരേതനായ ബേബി, നാഗപ്പുഴ പുത്തൻപുരയ്ക്കൽ മോളി ഫിലിപ്പ്, അറക്കുളം വെള്ളരിങ്ങാട്ട് ലൗലി ചാണ്ടി എന്നിവർ സഹോദരങ്ങളാണ്.
ഫാദർ പന്തേനിയൂസ് പൂക്കാട്ട് നിര്യാതനായി






