പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റ്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിനെ എസ് ഐ ടി സംഘം അറസ്റ്റ് ചെയ്‌തു.
കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് നൽകിയത് എൻ വാസുവിൻ്റെ ശിപാർശയിലാണെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ.





