കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു, അന്വേഷണം ആരംഭിച്ചു
കൊല്ലം: പുത്തൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് അത്മഹത്യ ചെയ്തു. എസ്എൻ പുരം സ്വദേശിനി ശാരുവാണ് കൊല്ലപ്പെട്ടത്. വെട്ടിപ്പരുക്കേൽപ്പിച്ചതിനു പിന്നാലെ വല്ലഭൻകര സ്വദേശി ലാലുമോൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നും ഇതിൻറെ പേരിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും ന യിച്ചതെന്നാണ് നിഗമനം. ലാലുമോൻറെ വീട്ടിൽ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു കൊലപാതകം. ലാലുമോൻ ശാരുവിൻറെ കൈയ്ക്കും കഴുത്തിനും വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ ലാലുമോൻ തൂങ്ങി മരിക്കുകയും ചെയ്തു. ശാരുവിൻറെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും മരിച്ചിരുന്നു. നാട്ടുകാർ …
കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു, അന്വേഷണം ആരംഭിച്ചു Read More »