എണ്ണക്കാച്ചിറയോടുള്ള അവഗണന അവസാനിപ്പിക്കണം; അപു ജോൺ ജോസഫ്
ചങ്ങനാശ്ശേരി: എണ്ണക്കാച്ചിറയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും, പട്ടയമില്ലാത്ത അമ്പതോളം വീട്ടുകാർക്ക് ഉടൻ പട്ടയം അനുവദിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. എണ്ണക്കാചിറയിൽ കേരള കോൺഗ്രസ് പുനർ നിർമ്മിച്ച സമര വീടിന്റെ, സമർപ്പണം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറ നിവാസികളോട് കുറിച്ചി പഞ്ചായത്ത് കാണിക്കുന്ന അവഗണന യിൽ പ്രതിഷേധിച്ചു വിധവയായ ഒരു വ്യക്തി യുടെ ഇടിഞ്ഞു വീഴാറായ വീട് പുനർ നിർമ്മിച്ചാണ് കേരള കോൺഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന നിർമ്മാണ കമ്മിറ്റി …
എണ്ണക്കാച്ചിറയോടുള്ള അവഗണന അവസാനിപ്പിക്കണം; അപു ജോൺ ജോസഫ് Read More »