ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനക്കിടയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി വിജിലൻസ്
പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ അടക്കം വിവിധയിടങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. പാലക്കാട് ജില്ലയിൽ മോട്ടർ വാഹന വകുപ്പിൻറെ നാല് ചെക്പോസ്റ്റുകളിൽ നിന്നാണ് കണക്കിൽപ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ പിടികൂടിയത്. വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്നും 90,650 രൂപയും ഔട്ട് ചെക്പോസ്റ്റിൽ നിന്നും 29,000 രൂപയും ഗോപാലപുരം ആർടിഒ ചെക്പോസ്റ്റിലെ പരിശോധനയിൽ 15,650 രൂപയാണ് കണ്ടെടുത്തത്. മീനാക്ഷിപുരം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ നിന്നും 4050 രൂപയും കണ്ടെടുത്തു. ഓഫിസുകളുടെ വിവിധ ഭാഗങ്ങളിൽ …
ചെക്ക് പോസ്റ്റുകളിൽ നടത്തിയ പരിശോധനക്കിടയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി വിജിലൻസ് Read More »