മുതിയാമല ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികവും പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി
കുടയത്തൂർ മുതിയാമല ഗവൺമെന്റ് എൽ.പി.സ്കൂളിൽ മഴവില്ല് 2K23യെന്ന പേരിൽ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ പൊതുപാരിടിയുടെയും ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം.ജെ.ജേക്കബ് പുതിയ പാചകപ്പുരയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്റ്റട്രസ് സ്വീറ്റ്സി.വി.ജെയിംസ് സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് സലിം.പി.എം അധ്യക്ഷത വഹിച്ച പൊതുപരിപടിയിൽ അറക്കുളം എ.ഇ.ഒ നജീബ്.കെ.എ മുഖ്യ അതിഥിയായെത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡന്റ് അഞ്ജലീന സിജോ വാർഷിക ദിന …
മുതിയാമല ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികവും പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി Read More »