Timely news thodupuzha

പാലക്കുഴി കീരിക്കാട്ട്  ജോസ് വർഗീസ് (71) അന്തരിച്ചു

മൈലക്കൊമ്പ് :  പാലക്കുഴി കീരിക്കാട്ട്  ജോസ് വർഗീസ് (71) അന്തരിച്ചു. സംസ്കാരം ബുധൻ (18.10.23) 10.30 നു വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.  ഭാര്യ: മേരിക്കുട്ടി  കുളംമ്പള്ളിയിൽ കുടുംബാംഗം. മക്കൾ: ജിൻസി (ലോക്കൽ സെൽഫ് ഗവൺമെന്റ് ഓഫിസ് കോട്ടയം), ജിന്റോ (ആക്കുറേറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷണൽ അക്കൗണ്ടിങ് തൊടുപുഴ), ജിഞ്ജു(സൗദി).
മരുമക്കൾ:രാജേഷ് കൂരിക്കാട്ട് മരങ്ങാട്ടുപള്ളി (ഡയറക്ടർ അക്കഡേമിയ സ്റ്റെല്ല മരിയ പാലാ), ടെസ്സി ചെത്തിപ്പുഴ ചങ്ങനാശേരി (അർച്ചന ആശുപത്രി തൊടുപുഴ), ജസ്റ്റിൻ പൂവത്താനി പൂവരണി (സൗദി).

Leave a Comment

Your email address will not be published. Required fields are marked *