Timely news thodupuzha

logo

തയ്യക്കോടത്ത് പരേതനായ നാരായണപിള്ളയുടെ ഭാര്യ സരോജനിയമ്മ (89) നിര്യാതയായി

തൊടുപുഴ:തയ്യക്കോടത്ത് പരേതനായ നാരായണപിള്ളയുടെ ഭാര്യ സരോജനിയമ്മ (89) നിര്യാതയായി.സംസ്ക്കാരം ബുധൻ 18/10/23ന് 4.30 നു വടക്കംമുറിയിലുള്ള വീട്ടുവളപ്പിൽ .മക്കൾ:വിമല,വിജയം,വസന്ത,പ്രസാദ് (ഉണ്ണി) അജിത,മരുമക്കൾ:ഗോപാലക്യഷ്ണപിള്ള പെരുമ്പിള്ളിൽ ,പരേതനായചന്ദ്രശേഖരപിള്ള ഇഞ്ചക്കാട്ട് ,പരേതനായവിജയൻ പൂവ്വാശ്ശേരിൽ,അനിത(ബീന)കിഴക്കയിൽ,ഹരിഹരൻപിള്ള കണ്ടനാനിക്കൽ,

Leave a Comment

Your email address will not be published. Required fields are marked *