ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിൻ്റെ സിലിണ്ടർ വില കൂടി. 21 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വാണിജ്യ എൽ.പി.ജി സിലിണ്ടറിൻ്റെ വില 1796.50 രൂപയായി. അതേസമയം ഗാർഹിക പാചക വാതക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. നിലവിൽ 903 രൂപയാണ് എൽപിജി സിലിണ്ടറിന് നൽകേണ്ടത്.
പാചക വാതക സിലിണ്ടർ വിലയിൽ വർധന





