Timely news thodupuzha

logo

സിസ്റ്റർ പൊലികാർപ്പ് SABS

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ പൊലികാർപ്പ് SABS, (ബ്രിജിത്ത 85, തോട്ടുപാട്ട്, കോടിക്കുളം) നിര്യാതയായി. സംസ്ക്കാരം24/02/2024 ഉച്ചകഴിഞ്ഞ് 2.30ന് മാറിക മഠം വക സെമിത്തേരിയിൽ. കോടിക്കുളം, മാറിക, പാറപ്പുഴ, കാളിയാർ, കൊടുവേലി, ലിസി ഹോം, ആനിക്കാട് എന്നീ മഠങ്ങളിൽ പരേത സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. തോട്ടുപാട്ട് പരേതരായ

ജോസഫ് -ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി. റൂഫീന SABS(ജയ്റാണി) അന്നക്കുട്ടി, ജോസ്, ഏലിക്കുട്ടി പരേതരായ മേരി, സി. ജെസ്റ്റിൻ SH, സി.ലിസി SABS.

Leave a Comment

Your email address will not be published. Required fields are marked *