Timely news thodupuzha

logo

വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ ആ​ര്‍​മി​യി​ല്‍ ചേ​രാ​ൻ തോ​ന്നിയെന്ന് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർത്ഥി

പാ​ല​ക്കാ​ട്: നാ​ടി​നെ ഞെ​ട്ടി​ച്ചവ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ​ദു​ര​ന്ത​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ ക​ണ്ട് ഞെ​ട്ടു​ക​യാ​ണ് ഓ​രോ മ​നു​ഷ്യ​രും. ഇ​തി​നി​ടെ ദു​ര​ന്ത​വാ​ർ​ത്ത​ക​ൾ ക​ണ്ട് ത​ന്‍റെ സ​ങ്ക​ട​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും എ​ഴു​തി​യ ഒ​രു കൊ​ച്ചു ​മി​ടു​ക്ക​ന്‍റെ ഡ​യ​റി​ക്കു​റി​പ്പാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണൂ​ർ എ.ജെ.ബി.​എ​സ് കി​ഴ​ക്കും​പു​റം സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ആ​ദി മു​ഹ​മ്മ​ദ് എ.​എ​സ്.

തന്‍റെ സം​യു​ക്ത ഡ​യ​റി​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ ആ​ദ്യം ചോ​ദി​ച്ച​ത് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തെ കു​റി​ച്ചാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യു​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് ആ​ര്‍​മി​യി​ല്‍ ചേ​രാ​നും ഹെ​ലി​കോ​പ്ട​റി​ല്‍ സ​ഞ്ച​രി​ക്കാ​നും ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഞാ​ന്‍ ഉ​മ്മ​യോ​ട് പ​റ​ഞ്ഞു​വെ​ന്നു​മാ​ണ് ഡ​യ​റി​യി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഡ​യ​റി കു​റി​പ്പ് പ​ങ്കു​വ​ച്ച​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ആ​ദി മു​ഹ​മ്മ​ദി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തു​ന്ന​ത്.

ഡ​യ​റി കു​റി​പ്പ് ഇങ്ങനം – ഇ​ന്ന് രാ​വി​ലെ എ​ണീ​റ്റ​പ്പോ​ള്‍ ഞാ​ന്‍ ആ​ദ്യം ചോ​ദി​ച്ച​ത് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തെ കു​റി​ച്ചാ​യി​രു​ന്നു. ഞാ​നും ഉ​മ്മ​യും ഫോ​ണി​ലൂ​ടെ വാ​ര്‍​ത്ത ക​ണ്ടു. ഒ​രു​പാ​ട് പേ​ര്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു. അ​ച്ഛ​നെ​യും അ​മ്മ​യെ​യും ന​ഷ്ട​മാ​യി. കു​റേ പേ​ര്‍ മ​രി​ച്ചു​പോ​യി. വ​ള​രെ സ​ങ്ക​ട​മാ​യി. മ​ല​മു​ക​ളി​ല്‍ നി​ന്ന് മ​ണ്ണും മ​ര​ങ്ങ​ളും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും കു​ത്തി​യൊ​ലി​ച്ച് വീ​ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട വീ​ഡി​യോ കാ​ണു​മ്പോ​ള്‍ എ​നി​ക്ക് ഒ​രു​പാ​ട് വി​ഷ​മ​മാ​യി. ഇ​തെ​ല്ലാം മാ​റ​ട്ടെ എ​ന്ന് പ്രാ​ര്‍​ത്ഥി​ച്ചു. എ​നി​ക്ക് ഉ​മ്മ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​നെ കു​റി​ച്ച് പ​റ​ഞ്ഞു​ത​ന്നു. ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യു​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് ആ​ര്‍​മി​യി​ല്‍ ചേ​രാ​നും ഹെ​ലി​കോ​പ്ട​റി​ല്‍ സ​ഞ്ച​രി​ക്കാ​നും ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഞാ​ന്‍ ഉ​മ്മ​യോ​ട് പ​റ​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *