മുതലക്കോടം: ചെമ്പരത്തി പി.സി വർഗീസ്(പാപ്പൂ – 81) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 29/10/2024 ചൊവ്വ രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ഗ്രേസി പാലക്കാട് ഒലിപ്പാറ പുളിക്കക്കുന്നേൽ കുടുംബാംഗം. മക്കൾ: സിന്ധു, സിസ്റ്റർ ആൽഫി എസ്.എ.ബി.എസ്(റ്റീച്ചർ, സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾ, മുതലക്കോടം), സാജു വി ചെമ്പരത്തി(സെക്രട്ടറി, ഇടുക്കി ചെറുകിട വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റി), സിജി. മരുമക്കൾ: റോണി ജേക്കബ്, വടക്കേമണ്ഡപത്തിൽ(മൂന്നിലവ്), സ്മിത, കൂരമറ്റം, കോട്ടയം(ലാബ് അഡ്മിനിസ്ട്രേറ്റർ, ഇടുക്കി ചെറുകിട വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റി), ബൈജു മാത്യു, പുത്തൂർ(മൂന്നിലവ്).
സിസ്റ്റർ ആലീസ് ചെമ്പരത്തി എസ്.എ.ബി.എസ് സഹോദരിയാണ്. കൊച്ചുമക്കൾ: എഡ്വിൻ എസ് ചെമ്പരത്തി, ഏഞ്ചൽ മേരി സാജു, ഇവാൻ എസ് ചെമ്പരത്തി, ഫെലിക്സ് ബൈജു, ഫെമി ബൈജു, ജേക്കബ്, ഗ്രേസ്.