Timely news thodupuzha

കേരളാ കോൺഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കൺവൻഷൻ നാലിന്

ചെറുതോണി: കേരളാ കോൺഗ്രസ് മുരിക്കാശ്ശേരി മണ്ഡലം കൺവൻഷൻ നാലിന് സഹകരണ ബാങ്ക് ഹാളിൽ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് എം.ഡി സെബാസ്റ്റ്യൻ മ്ലാക്കുഴി അധ്യക്ഷത വഹിക്കും. അപു ജോൺ ജോസഫ്, നോബിൾ ജോസഫ്, അഡ്വ. തോമസ് പെരുമന, ഷൈനി സജി, ജോയി കൊച്ചു കരോട്ട്, വർഗീസ് വെട്ടിയാങ്കൽ, വി.എ ഉലഹന്നൻ, അഡ്വ. എബി തോമസ്, ഡോളി സുനിൽ, പ്രദീപ് ജോർജ്, ബിബിൻ മറ്റത്തിൽ, സണ്ണി തെങ്ങുംപള്ളി, തോമസ് പുളിമൂട്ടിൽ, ഷോബി മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.

Leave a Comment

Your email address will not be published. Required fields are marked *