ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടൽ. സൈന്യവും ആയുധ ധാരികളായ സംഘവും വനമേഖലയിൽ ഏറ്റുമുട്ടുന്നതായാണ് വിവരം. പ്രദേശത്ത് ആയുധ ധാരികളായ സംഘം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. അന്താരാഷ്ട്ര അതിർത്തി മേഖല കനത്ത ജാഗ്രതയിലാണ്.
ഇന്ത്യ – മ്യാൻമർ അതിർത്തിയിൽ ഏറ്റുമുട്ടൽ






