Timely news thodupuzha

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വർണം. മൂന്നു ദിവസത്തനിടെ പവനിൽ 1500 ഓളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ 71,560 രൂപയ്ക്കാണ് സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഒരു ഗ്രാമിന് 8945 രൂപയാണ് വില. ശനിയാഴ്ച കുതിപ്പിന് ബ്ലേക്കിട്ട് പവനിൽ 1200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവില തിങ്കളാഴ്ച 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 71,000 ത്തിലാണ് നിൽക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *