Timely news thodupuzha

ഇടുക്കി കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റൊഴിവ്

ഇടുക്കി: കേന്ദ്രീയ വിദ്യാലയ പൈനാവില്‍ ബാലവാടിക മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ (ക്ലാസ് രണ്ട്, 11 ഒഴികെ) സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷനായി സ്‌കൂളുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷാ ഫോം സമര്‍പ്പിക്കണം. രജിസ്ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 23. രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും ഓഫ് ലൈന്‍ രീതിയിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9740451953, 04862232205

Leave a Comment

Your email address will not be published. Required fields are marked *