Timely news thodupuzha

ഇന്റർനാഷണൽ യോഗ ദിനം ആചരിച്ചു

തൊടുപുഴ: മേരാ യുവ ഭാരതും തൊടുപുഴ സോക്കർ സ്കൂളും സംയുക്തമായി ഇന്റർനാഷണൽ യോഗദിനാചരണം സംഘടിപ്പിച്ചു. ജില്ലാ ഓഫീസർ സച്ചിൻ എച്ച് ഉദ്ഘാടനം നിർവഹിച്ചു.

യോഗ ഇവിടെ രാജ്യത്തെ കായിക മേഖലയിൽ ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി ഡോക്ടർ അനുപ്രിയ മണി കുട്ടികൾക്ക് ക്ലാസ് എടുത്തു.

യോഗ പരിശീലകയും ദേശീയ പരിശീലകമായ നിഷാദ് കെ ജോയ് യോഗ ട്രെയിനിങ് കൊടുത്തു.

ചടങ്ങിൽ പിഎ സലിം കുട്ടി അധ്യക്ഷത വഹിച്ചു. അമൽ വി ആർ സ്വാഗതം പറഞ്ഞു അനന്തു ജോസഫ് നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *