Timely news thodupuzha

logo

National

ചു​ട്ട് പൊ​ള്ളു​ക​യ​ല്ലേ; ഈ ​വെ​യി​ല​ത്ത് ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കാ​ൻ തീ ​എ​ന്തി​ന്..!

പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​നു​കൂ​ല​മാ​ക്കു​ന്ന ചി​ല​രു​ണ്ട്. രാ​ജ്യ​മെ​ങ്ങും ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ തീ​യി​ല്ലാ​തെ മു​ട്ട ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കാ​മെ​ന്നു കാ​ണി​ക്കു​ക​യാ​ണു ക​ർ​ണാ​ട​ക​യി​ലെ ഒ​രു യു​വാ​വ്. റാ​യ്ചൂ​ർ ജി​ല്ല​യി​ലെ ലിം​ഗ​സ​ഗു​രു പ​ട്ട​ണ​ത്തി​ലാ​ണ് ഇ​യാ​ളു​ടെ കൗ​തു​ക​ക​ര​മാ​യ പാ​ച​കം അ​ര​ങ്ങേ​റി​യ​ത്. വെ​യി​ല​ത്ത് ഇ​രു​ന്പു​ച​ട്ടി വ​ച്ചാ​യി​രു​ന്നു പാ​ച​കം. ക​ന​ത്ത വെ​യി​ലി​ൽ പെ​ട്ടെ​ന്നു​ത​ന്നെ ച​ട്ടി ചൂ​ടാ​യി. തു​ട​ർ​ന്നു മു​ട്ട പൊ​ട്ടി​ച്ചു ച​ട്ടി​യി​ലേ​ക്കൊ​ഴി​ച്ചു, കൂ​ടെ ചേ​രു​വ​ക​ളും. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ടി​പൊ​ളി ഓം​ലെ​റ്റ് റെ​ഡി.  കേ​ര​ള​ത്തി​ലേ​തു​പോ​ലെ ക​ർ​ണാ​ട​ക​യും വേ​ന​ൽ​ച്ചൂ​ടി​ൽ ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ക​ർ​ണാ​ട​ക​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മ​വും …

ചു​ട്ട് പൊ​ള്ളു​ക​യ​ല്ലേ; ഈ ​വെ​യി​ല​ത്ത് ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കാ​ൻ തീ ​എ​ന്തി​ന്..! Read More »

എടാ മോനേ… യാ​ത്ര​യ്ക്കി​ടെ വി​മാ​ന ​വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മം; വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വി​മാ​ന യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് പ​ല​രു​ടേ​യും ഒ​രു ആ​ഗ്ര​ഹ​മാ​ണ്. വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് പാ​ലി​ക്കേ​ണ്ട ചി​ല നി​യ​മ​ങ്ങ​ളും മ​ര്യാ​ദ​ക​ളും നി​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ല​ത്തെ അ​വ​സ്ഥ​യെ കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി കൗ​ശി​ക് ക​ര​ൺ (22) ആ​ണ് ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​ണു കൗ​ശി​ക് ശ്ര​മി​ച്ച​ത്. ഇ​യാ​ളെ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി …

എടാ മോനേ… യാ​ത്ര​യ്ക്കി​ടെ വി​മാ​ന ​വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മം; വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ Read More »

മുംബൈയിൽ വന്‍ വാതക ചോർച്ച: 4 പേർക്ക് പരുക്ക്

മുംബൈ: അന്ധേരിയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് പരുക്ക്. അന്ധേരിയിലെ(വെസ്റ്റ്‌) ജുഹു പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള എ.ബി റോഡിലെ ജുഹു ഓഷ്യാനസ് കെട്ടിടത്തിന് സമീപം ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് മുൻസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു. നർസിംഹ ഫഗില്ല(50), വസീർ ഹുസൈൻ(30), ശാന്തിലാൽ ചൗധരി(24), ആസിഫ് ഹുസൈൻ(30) എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേർക്കും പൊള്ളലേറ്റു. ഇവരെ ഉടൻ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംജിഎൽ ഗ്യാസ് പൈപ്പ്ലൈനിലെ ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ …

മുംബൈയിൽ വന്‍ വാതക ചോർച്ച: 4 പേർക്ക് പരുക്ക് Read More »

ബാം​ഗ്ലൂരിൽ പൊലീസിനെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവെച്ച് കീഴടക്കി

ബാം​ഗ്ലൂർ: രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി സദ്ദാംഹുസൈനാണ്(19) പൊലീസിനെ അക്രമിച്ച്‌ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. വിദ്യഗിരി എസ്.ഐ സംഘമേഷിനും മറ്റൊരു കോൺസ്റ്റബിളിനുമാണ് പരിക്കേറ്റത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയ്ക്ക് കീഴ്പ്പെടുത്താനായി കാലിന് വെടിവെക്കുകയായിരുന്നു. ഇയാളെ പിന്നീട് ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥർ ധർവാഡിലെ സിവിൽ …

ബാം​ഗ്ലൂരിൽ പൊലീസിനെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവെച്ച് കീഴടക്കി Read More »

പ്ര​ജ്വ​ൽ രേവണ്ണയ്ക്കെതിരെ വീണ്ടും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ, തോ​ക്ക് ചൂ​ണ്ടി ബ​ലാ​ത്സം​ഗം ചെ​യ്തെന്ന് പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ്

ബാം​ഗ്ലൂ​ർ: ലൈം​ഗി​ക അതി​ക്ര​മ ​കേ​സി​ൽ ഹാ​സ​നി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യും ജെ.​ഡി.​എ​സ് സി​റ്റിം​ഗ് എം​പി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യ്ക്കെ​തി​രെ​യു​ള്ള ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ. പ്ര​ജ്വ​ൽ തോ​ക്ക് ചൂ​ണ്ടി ബ​ലാ​ത്സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നു ജെ.​ഡി.​എ​സ് പ്രാ​ദേ​ശി​ക നേ​താ​വാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. അ​ത് പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നു വ​ർ​ഷ​ത്തോ​ളം പീ​ഡ​നം തു​ട​ർ​ന്നു. 2021 മു​ത​ൽ പീ​ഡ​നം ന​ട​ന്നെ​ന്നും പ​രാ​തി ന​ൽ​കാ​ൻ പേ​ടി​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു. ഹാ​സ​നി​ലെ ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ …

പ്ര​ജ്വ​ൽ രേവണ്ണയ്ക്കെതിരെ വീണ്ടും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ, തോ​ക്ക് ചൂ​ണ്ടി ബ​ലാ​ത്സം​ഗം ചെ​യ്തെന്ന് പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ് Read More »

രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ​ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച തെലങ്കാന പൊലീസ് നടപടിക്കെതിരായ പ്രതിഷേധം ഫലം കണ്ടു. രോഹിത് വെമുലയുടെ മരണം പുനരന്വേഷിക്കാൻ തെലങ്കാന ഡി.ജി.പി രവി ഗുപ്ത ഉത്തരവിട്ടു. രോഹിത് പട്ടികജാതി വിഭാ​ഗത്തില്‍പ്പെടുന്നയാളല്ലെന്നും യഥാര്‍ഥ ജാതി വെളിപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യയെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. കേസിലെ അന്തിമ റിപ്പോർട്ടിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും കേസിൽ കോടതിയോട് ഇടപ്പെടാൻ അഭ്യർഥിക്കുമെന്നും ഡി.ജി.പി പറഞ്ഞു. 2016 ജനുവരിയിലാണ് ഗവേഷക വിദ്യാർഥിയായ രോഹിതിനെ ക്യാമ്പസില്‍ …

രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവ് Read More »

രോഹിത് വെമുല ദളിതനല്ലെന്ന് തെലുങ്കാന പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന രോഹിത് വെമുല ദളിതനായിരുന്നില്ലെന്നും ജാതി സംബന്ധിച്ച യഥാർഥ വിവരം പുറത്തുവരുമെന്ന ഭയത്താലാണു ജീവനൊടുക്കിയതെന്നും തെലങ്കാന പൊലീസിൻറെ റിപ്പോർട്ട്. രാജ്യത്ത് വൻ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിൽ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കന്തരാബാദ് എം.പി ബണ്ഡാരു ദത്താത്രേയ, എംഎൽസി ആയിരുന്ന എൻ രാമചന്ദ്ര റാവു, സർവകലാശാല വി.സി അപ്പാ റാവു, എ.ബി.വി.പി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കൊന്നും പങ്കില്ലെന്നും …

രോഹിത് വെമുല ദളിതനല്ലെന്ന് തെലുങ്കാന പൊലീസ് Read More »

വീണ്ടും ലൈം​ഗിക പീഡന പരാതി: പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കേസെടുത്തു

ബാം​ഗ്ലൂർ: ഹാസൻ എം.പിയും എൻ.ഡി.എ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ​ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലൈം​ഗിക പീഡന പരാതി. പ്രജ്വൽ പീഡിവെച്ചെന്ന് മജിസ്ട്രേറ്റ് മുമ്പിൽ ആണ് യുവതി മൊഴി നൽകിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പുറത്തുവന്ന വീഡിയോയിൽ യുവതിയുമുണ്ടായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷക സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രജ്വലിന് അയച്ച സമൻസ് അയച്ചത് മടങ്ങിയതോടെയാണ് നടപടി. ലൈം​ഗിക അതിക്രമത്തിന്റെ വീഡിയോകൾ സമൂഹ മാധ്യമത്തിൽ …

വീണ്ടും ലൈം​ഗിക പീഡന പരാതി: പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കേസെടുത്തു Read More »

രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാനയിലെ കോൺ​ഗ്രസ് സർക്കാർ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്. രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലായിരുന്നുവെന്നും വ്യാജ സർട്ടിഫിക്കറ്റ് പിടിക്കപ്പെടുമെന്ന് വന്നപ്പോൾ ആത്മഹത്യ ചെയ്തതാണ് എന്നുമാണ് പൊലീസ് റിപ്പോർട്ട്. വൈസ് ചാൻസിലർ അപ്പാ റാവുവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എം.പി ബണ്ടാരു ദത്താത്രേയയും എ.ബി.വി.പി നേതാക്കളും കുറ്റവിമുക്തരാണെന്നും റിപോർട്ടിൽ പറയുന്നു. കോൺ​ഗ്രസ് സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടപ്പോഴാണ് പൊലീസിന്റെ റിപ്പോർട്ട്. സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ …

രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാനയിലെ കോൺ​ഗ്രസ് സർക്കാർ Read More »

തെരഞ്ഞെടുപ്പ് പ്രചാരണം; ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നു വീണു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടു പോകാൻ എത്തിയ ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്റർ പൂർണമായും തകർന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്ത് എത്തിച്ചതായാണു വിവരം.

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും

ന്യൂഡൽഹി: ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം. സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. കൂടാതെ ഇത്തവണ അമേഠിയിൽ കിഷോരി ലാൽ ശർമ്മ മത്സരിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം രാഹുൽ …

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും Read More »

യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ചെന്നൈ: യുവ സംഗീത സംവിധായകൻ അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രവീൺ കുമാറാണ് മരിച്ചത്. 28 വയസായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. ചികിത്സയിൽ ഇരിക്കേ ആരോഗ്യസ്ഥിതി മോശമായതോടെ തിങ്കളാഴ്‌ച ഉച്ചയോടെ ചെന്നൈയിലെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തി സംസ്‌കരിച്ചു.

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരേ ലൈംഗികാതിക്രമ പരാതി

കൊൽ‌ക്കത്ത: പശ്ചിമ ബംഗാൾ‌ ഗവർണറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്ക്കാലിക ജീവനക്കാരിയാണ് പൊലീസിൽ‌ പരാതി നൽകി. രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവർണറുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം കൈയിൽ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഒപ്പം സുപ്പർവൈസറുണ്ടായിരുന്നെന്നും അവരെ പറഞ്ഞയച്ച ശേഷമാണ് സംഭവമെന്നും ജീവനക്കാരി പറയുന്നു. ഏപ്രില്‍ 24 മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍. പ്രധാനമന്ത്രി സംസ്ഥാന സന്ദർശനത്തിന് എത്തുന്നതിന് തൊട്ടു മുൻപാണ് …

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരേ ലൈംഗികാതിക്രമ പരാതി Read More »

സ്ഥിരാംഗത്വം; പലസ്‌തീന്റെ അപേക്ഷ യു.എൻ പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷയിൽ ഇന്ത്യ

ജനീവ: സ്ഥിരാംഗത്വത്തിനുളള പലസ്‌തീന്റെ അപേക്ഷ ഐക്യരാഷ്‌ട്ര സംഘടന പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഇന്ത്യ. പലസ്തീന് പൂർണ അംഗത്വം നൽകുന്നതു സംബന്ധിച്ച് യു.എൻ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന കരടുപ്രമേയം കഴിഞ്ഞ മാസം യു.എസ് വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീനെ പിന്തുണച്ച് ഇന്ത്യ രംഗത്തെത്തുന്നത്. പലസ്തീന് യു.എന്നിൽ സ്ഥിരാംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയുടെ യു.എൻ അംബാസിഡർ രുചിര കാംബോജ് അറിയിച്ചു. ഇസ്രയേൽ – പലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ഏക വഴി രണ്ട് രാഷ്ട്രമെന്ന് ആവശ്യം നടപ്പാക്കുക മാത്രമാമെന്നും പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകുന്നതിനെ …

സ്ഥിരാംഗത്വം; പലസ്‌തീന്റെ അപേക്ഷ യു.എൻ പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷയിൽ ഇന്ത്യ Read More »

സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ 33 ശതമാനം വനിതാ സംവരണം

ന്യൂഡല്‍ഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ വനിതാ സംവരണം. 33 ശതമാനം വനിത സംവരണമാണ് കൊണ്ടു വരുന്നത്. ഇത്തവണത്തെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായിരിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജെഞ്ചിന്റേതാണ് തീരുമാനം. ഭാരവാഹികളില്‍ മൂന്നിലൊന്ന് വനിതകളാകണം. ട്രഷറര്‍ സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്നും ഉത്തരവിലുണ്ട്‌.

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബാം​ഗ്ലൂർ: ലൈംഗികാതിക്രമ കേസിൽ കർണാടക ഹസനിലെ സിറ്റിങ്ങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യകേ അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രജ്ജ്വൽ രാജ്യത്ത് പ്രവേശിച്ചാലുടൻ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. കർണാടക ജെ.ഡി.എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതോടെയാണ് കർണാടകയിൽ വിവാദം ഉയർന്നത്. മൂവായിരത്തോളം വീഡിയോകളാണ് പുറത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയും അതിജീവിത ലൈംഗിക പീഡന പരാതി …

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് Read More »

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കുമെന്ന് കോമേഡിയൻ താരം ശ്യാം രംഗീല

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോമേഡിയൻ താരം ശ്യാം രംഗീല. ആര് എപ്പോൾ വേണമെങ്കിലും പത്രിക പിൻലവിക്കുമെന്ന സാഹചര്യമാണ്. അതിനാൽ വാരാണസിയിൽ തെരഞ്ഞെടുപ്പ് വേണമെന്നതിനാൽ മോദിക്കെതിരെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാരാണസിയിൽ എന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നിങ്ങളിൽനിന്നു ലഭിച്ച എല്ലാ സ്നേഹത്തിനും നന്ദി. ഉടൻ തന്നെ വാരാണസിയിൽ പത്രിക നൽകുന്നചായിരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകളും പുറത്തുവിടും. 2014ൽ പ്രധാനമന്ത്രി …

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കുമെന്ന് കോമേഡിയൻ താരം ശ്യാം രംഗീല Read More »

കശ്മീരിലെ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ മലയാളി വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പി.പി. സഫ്വാനാണ്(23) മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു.

തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയത് ഉമ‍യായിരുന്നു. ഭൂപാലം ഇസൈയ്ക്കും, അന്തരാഗം കേൾക്കും കാലം, പൂ മാനെ തുടങ്ങിയ ഇവയിൽ ശ്രദ്ധേയമാണ്. 1977ൽ ശ്രീകൃഷ്ണലീലയെന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഭർത്താവ് എ.വി രമണനൊപ്പമാണ് ഈ പാട്ട് പാടിയത്. നടൻ വിജയുടെ തിരുപാച്ചിയെന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ …

തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു Read More »

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി. ഇപ്പോൾ ഒത്തൊരുമിച്ച് ഇന്ത്യ കൊവിഡിനെ പരാജയപ്പെടുത്തുമെന്ന മോദിയുടെ വാക്കുകൾ മാത്രമാണ് സർട്ടിഫിക്കറ്റിലുള്ളത്. ഈ അടിക്കുറിപ്പിനൊപ്പമുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് എടുത്തുമാറ്റിയത്. കൊവീഷിൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാവുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായിട്ടാണ് …

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി Read More »

ഡൽഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിലെയും നോഡിയിലെയും അൻപതോളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണൻറി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം ഡൽഹി പൊലീസ് കണ്ടെത്തിയതായി ലഫ്റ്റനൻറ് ഗവർണർ വി.കെ സക്സേന അറിയിച്ചു. അന്വേഷണം നടന്നു വരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. വി.പി.എൻ ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ. സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമെന്നാണ് നിഗമനം. പൊതു സമൂഹം പരിഭ്രാന്തരാകേണ്ടെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി പൊലീസ് …

ഡൽഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ് Read More »

തമിഴ്നാട്ടിലെ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം

വിരുദുനഗർ: തമിഴ്നാട് കരിയപട്ടിയിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്. ക്വാറിയിൽ സ്ഫോട ക വസ്തുക്കൾ ശേഖരിച്ചു വെച്ച സംഭരണ മുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാറ പൊട്ടിക്കുന്നതിനായി എത്തിച്ചതാണ് സ്ഫോടക വസ്കതുക്കൾ. അപകടത്തിൽ രണ്ട് വാഹനങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്.

അശ്ലീല വീഡിയോ കേസ്; പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം

ബാംഗ്ലൂർ: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എം.പിയും എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവ് മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. ഇരുവരോടും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. സംഭവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ചെവ്വാഴ്ച ജനതാദൾ(എസ്) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകൾ‌ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വീഡിയോകൾ പുറത്തു വന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതരായത്. പ്രജ്വലും പിതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടു ജോലിക്കാരി …

അശ്ലീല വീഡിയോ കേസ്; പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം Read More »

പതഞ്‌ജലിക്കെതിരെ നടപടി വൈകിയതിന്‌ ഉത്തരാഖണ്ഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നിയമ ലംഘനം നടത്തിയ പതഞ്ജലിക്ക്‌ എതിരായ നടപടികൾ ആറ്‌ വർഷത്തിലേറെ വൈകിപ്പിച്ച ഉത്തരാഖണ്ഡ്‌ സർക്കാരിന്‌ സുപ്രീം കോടതിയുടെ രൂക്ഷവിമർശം. സുപ്രീം കോടതി ഇടപെടലിനു ശേഷം മാത്രമാണ്‌ ഉത്തരാഖണ്ഡ്‌ സംസ്ഥാന ലൈസൻസിങ്ങ്‌ അതോറിറ്റി പതഞ്‌ജലിക്ക്‌ എതിരെ നടപടി എടുത്തതെന്ന്‌ ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലി, ജസ്‌റ്റിസ്‌ അഹ്‌സനുദീൻഅമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. പതഞ്‌ജലിയുടെയും ദിവ്യാഫാർമസിയുടെയും 14 ഉൽപ്പന്നങ്ങളുടെ ലൈസൻസുകൾ സസ്‌പെൻഡ്‌ ചെയ്‌തെന്ന്‌ ഉത്തരാഖണ്ഡ്‌ സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. കോടതി ഇടപെടലിനുശേഷം വെറും ഏഴോ എട്ടോ ദിവസങ്ങൾക്കുള്ളിൽ …

പതഞ്‌ജലിക്കെതിരെ നടപടി വൈകിയതിന്‌ ഉത്തരാഖണ്ഡ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി Read More »

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു

ന്യൂഡൽഹി: ഡല്‍ഹി കോണ്‍ഗ്രസിൽ വീണ്ടും നേതാക്കളുടെ രാജി. മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളും ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ പിണങ്ങി പുറത്ത് പോയി. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായിരുന്ന നസീബ് സിങ്ങ്, മുതിർന്ന നേതാവായ നീരജ് ബസോയ എന്നിവരാണ് കഴിഞ്ഞ ദിവസം രാജി നൽകിയത്. നസീബ് സിങ്ങിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും ചുമതല നൽകിയിരിക്കയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി അറിയിച്ചാണ് ഇരുവരും രാജി …

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു Read More »

വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം; വ​ര​നെ​തി​രേ കേ​സ്

ബാം​ഗ്ലൂ​ർ: ക​ർ​ണാ​ട​ക​യി​ൽ വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്ര​വും മോ​ദി അ​നു​കൂ​ല വാ​ച​ക​ങ്ങ​ളും അ​ച്ച​ടി​ച്ച വ​ര​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ലെ ടാ​ഗ്‌​ലൈ​ൻ “ദ​മ്പ​തി​ക​ൾ​ക്കു നി​ങ്ങ​ൾ ന​ൽ​കു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം മോ​ദി​യെ ഒ​രി​ക്ക​ൽ കൂ​ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വ​ര​ന്‍റെ ബ​ന്ധു​വാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ക്ഷ​ണ​ക്ക​ത്ത് അ​ച്ച​ടി​ച്ച​തെ​ന്നു വ​ര​ൻ വി​ശ​ദീ​ക​രി​ച്ചു. മോ​ദി​യോ​ടു​ള്ള ആ​രാ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ടാ​ഗ്‌​ലൈ​നി​ൽ അ​പ്ര​കാ​രം എ​ഴു​തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ 18നാ​യി​രു​ന്നു …

വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചി​ത്രം; വ​ര​നെ​തി​രേ കേ​സ് Read More »

ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങിയാൽ ഉയർന്ന മാർക്കും പണവും; വി​ദ്യാ​ർ​ഥി​നി​കളുടെ പരാതി, ചെന്നൈയിൽ വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ

ചെ​ന്നൈ: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ. ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​വി​ല്ലി​പൂ​ത്തു​രി​ന​ടു​ത്തു​ള്ള അ​റു​പ്പു​കോ​ട്ട​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​യി​രു​ന്ന നി​ർ​മ​ല ദേ​വി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 10 വ‌​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തി​നു പ​റ​മെ 2,45,000 രൂ​പ പി​ഴ​യും കോ​ട​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​റ് വ‌​ർ​ഷ​ത്തോ​ളം നീ​ണ്ട വി​ചാ​ര​ണ​ക്കൊ​ടു​വി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഉ​ന്ന​ത​ര്‍​ക്ക് വ​ഴ​ങ്ങി​യാ​ൽ പ​ണ​വും പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കും ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു …

ഉ​ന്ന​ത​ർ​ക്ക് വ​ഴ​ങ്ങിയാൽ ഉയർന്ന മാർക്കും പണവും; വി​ദ്യാ​ർ​ഥി​നി​കളുടെ പരാതി, ചെന്നൈയിൽ വ​നി​ത പ്രൊഫ​സ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ Read More »

എഴുപത് വർഷത്തിനിടെ ഊട്ടിയിൽ ഉയർന്ന ചൂട്

നീലഗിരി: ഊട്ടിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെൽഷ്യസ്. ഈ കാലയളവിൽ ഊട്ടിയിൽ 20 മുതൽ 24 ഡിഗ്രി വരെയാണ് ചൂട് ഉയരാറുണ്ടായിരുന്നത്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയിൽ 29 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്. ഏഴുപതിറ്റാണ്ടിന് ശേഷം ഏറ്റവും ഉയർന്ന താപനിലയുള്ള ദിവസം. കഴിഞ്ഞ വർഷം 20 ഡിഗ്രിയായിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. കൊടൈക്കനാലിലും ഭേദമല്ല. തിങ്കളാഴ്ച ഉയർന്ന താപനില 26 കടന്നു. ഉട്ടിയിലും കൊടൈക്കനാലിലും കഴിയുന്നവർക്ക് ഇത് സാധാരണമായി താങ്ങാവുന്ന ചൂടല്ല. രാത്രി 12 ഡിഗ്രി …

എഴുപത് വർഷത്തിനിടെ ഊട്ടിയിൽ ഉയർന്ന ചൂട് Read More »

ലൈംഗിക ആരോപണത്തെ തുടർന്ന് പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ്‌ ചെയ്‌ത് ജെ.ഡി.എസ്‌

ബാംഗ്ലൂർ: ലൈംഗികാതിക്രമ പരാതിയിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയെ ജെ.ഡി.എസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രജ്വലിനും പിതാവും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാർട്ടിയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എം.എൽ.എമാർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്നാണ് യോഗത്തിൽ നടപടിയെടുത്തത്. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയിൽ …

ലൈംഗിക ആരോപണത്തെ തുടർന്ന് പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ്‌ ചെയ്‌ത് ജെ.ഡി.എസ്‌ Read More »

ചെന്നൈയിൽ മലയാളി ദമ്പതിമാരുടെ കൊലപാതകം: രാജസ്ഥാൻ സ്വദേശി പിടിയിൽ

ചെന്നൈ: ആവഡിക്കു സമീപം മുത്താപുതുപ്പേട്ടിൽ മലയാളി ദമ്പതിമാരെ വീട്ടിൽ കയറി കഴുത്തറത്ത് കൊന്ന കേസിൽ പ്രതി പിടിയിൽ. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവൻ നായര്‍(71), ഭാര്യ റിട്ട. അധ്യാപിക എരുമേലി പുഷ്പവിലാസം പ്രസന്നകുമാരി(62) എന്നിവർ കൊല്ലപ്പെട്ട കേസിൽ രാജസ്ഥാന്‍ സ്വദേശി മഹേഷ് താരാ റാമെന്ന(22) യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രതി പടിയിലായി എങ്കിലും കേസിൽ ദുരൂഹത തുടരുകയാണ്. നേരത്തെ മോഷണ ശ്രമത്തിനിടയിൽ കൊലപ്പെടുത്തിയെന്ന നിലയ്ക്കാണ് വാർത്ത പ്രചരിച്ചത്. 100 പവൻ ആഭരണം നഷ്ടമായതായും …

ചെന്നൈയിൽ മലയാളി ദമ്പതിമാരുടെ കൊലപാതകം: രാജസ്ഥാൻ സ്വദേശി പിടിയിൽ Read More »

ബാം​ഗ്ലൂരിൽ കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു

ബാം​ഗ്ലൂർ: കനക്പുര മേക്കദാട്ടു അണകെട്ടിന് സമീപം കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു. മരിച്ചവരിൽ 3 പേർ പെൺകുട്ടികളാണ്. ഹർഷിത, വർഷ, സിനേഹ, അഭിഷേക്, തേജസ് എന്നിവരാണ് മരിച്ചത്. ബാം​ഗ്ലൂരിലെ സ്വകാര്യ എൻജിനീയറങ്ങ് കോളേജിലെ 11 പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

പാലക്കാട് പരസ്യ ബോർഡിൽ കാർ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പൊള്ളാച്ചി സ്വദേശി മരിച്ചു

പാലക്കാട്: കണ്ണനൂരിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തുവാണ്(55) മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ല. കാർ റോഡരികിലെ പരസ്യബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകട കാരണം. മകളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവേയാണ് അപകടം ഉണ്ടായത്.

എം.കെ സ്റ്റാലിന് നിവേദനം നൽകാനായി എത്തിയത് കഞ്ചാവു പൊതിയുമായി: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ചെന്നൈ: കഞ്ചാവു പൊതിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകനെ പിടികൂടി. മധുര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങവേയാണ് കഞ്ചാവ് പൊതിയുമായി ബിജെപി പ്രവർത്തകനായ ശങ്കരപാണ്ഡ്യൻ നിവേദനം നൽകാനെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമെന്നു മുഖ്യമന്ത്രിയെ അറിയിക്കുക‍യാണ് ലക്ഷ്യമെന്ന് ഇ‍യാൾ പൊലീസിനോട് പറഞ്ഞു.

പി ജയരാജന്‍ വധശ്രമക്കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. 1999 ഓഗസ്റ്റ് 25 ന് തിരുവോണനാളിലാണ് പി ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആർ.എസ്.എസ് പ്രവർത്തകരായ ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ ആറു പേരെ 2007 ൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. മൂന്നു പ്രതികളെ വെറുതെ വിട്ടു. എന്നാൽ …

പി ജയരാജന്‍ വധശ്രമക്കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി Read More »

അമേത്തിയിലും റായ്‌ബറേലിയിലും മത്സരിക്കുമെന്നതിനെ കുറിച്ച് തീരുമാനം ഉടൻ

ന്യൂഡൽഹി: അമേത്തിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിക്കുമെന്ന്‌ ഏറെകുറേ തീർച്ചയായി. അമേത്തിയിലെ വിജയ സാധ്യതകളെ കുറിച്ച്‌ സംശയം നിലനിൽക്കുന്നതിനാലാണ്‌ പ്രഖ്യാപനം നീളുന്നത്‌. ഇരു മണ്ഡലങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാൻ വെള്ളിയാഴ്‌ചവരെയാണ്‌ സമയം. മെയ്‌ 20ന്‌ അഞ്ചാം ഘട്ടത്തിലാണ്‌ അമേത്തിയിലും റായ്‌ബറേലിയിലും തെരഞ്ഞെടുപ്പ്‌. താൻ സ്ഥാനാർഥിയാകണമെന്ന്‌ അമേത്തിക്കാർ ആവശ്യപ്പെടുന്നുവെന്ന അവകാശവാദവുമായി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വാധ്ര സജീവമായി രംഗത്തുണ്ട്‌. അമേത്തിയിൽ സിറ്റിങ്‌ എംപിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനി നേരത്തെ തന്നെ പ്രചാരണം തുടങ്ങി. റായ്‌ബറേലിയിൽ …

അമേത്തിയിലും റായ്‌ബറേലിയിലും മത്സരിക്കുമെന്നതിനെ കുറിച്ച് തീരുമാനം ഉടൻ Read More »

ജയ്പുരിൽ നിന്ന് പൗർണമിക്കാവിലേക്ക് മാർബിൾ വിഗ്രഹങ്ങൾ; ആദിപരാശക്തിയുടേത് 18.5 അടി ഉയരത്തിൽ

ബാലരമപുരം: തിരുവനന്തപുരം വെങ്ങാനൂരിലെ പ്രശസ്തമായ വെങ്ങാനൂർ പൗർണമിക്കാവിൽ പ്രതിഷ്ഠയ്ക്ക് രാജസ്ഥാനിൽ തയാറാക്കിയ മാർബിൾ വിഗ്രഹങ്ങൾ. ജയ്പുരിലെ ശിൽപ്പി മുകേഷ് ഭരദ്വാജാണ് മാർബിൾ ശിലയിൽ ആദിപരാശക്തി, രാജമാതംഗി, ദുർഗാദേവി വിഗ്രഹങ്ങൾ തയാറാക്കിയത്. നിർമാണം പൂർത്തീകരിച്ച വിഗ്രഹങ്ങൾ ഇന്നു ജയ്പുരിൽ നിന്നു മൂന്നു ട്രെയ്‌ലറുകളിലായി തിരിക്കും. 15 ദിവസത്തെ യാത്രയ്ക്കൊടുവിൽ വെങ്ങാനൂരിലെ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെത്തും. 18.5 അടിഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്തതാണ് ആദി പരാശക്തിയുടെ വിഗ്രഹം. പീഠം കൂടിയാകുമ്പോൾ 23 അടി ഉയരം. രാജ്യത്തു തന്നെ ഏറ്റവും …

ജയ്പുരിൽ നിന്ന് പൗർണമിക്കാവിലേക്ക് മാർബിൾ വിഗ്രഹങ്ങൾ; ആദിപരാശക്തിയുടേത് 18.5 അടി ഉയരത്തിൽ Read More »

പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ ബി.ജെ.പി വിശദീകരണം നൽകേണ്ടത് ഇന്ന്

ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോൺഗ്രസ് നൽകിയ പരാതിയിൽ ബി.ജെ.പി ഇന്നു വിശദീകരണം നൽകണം. രാവിലെ 11നകം വിശദീകരണം നൽകാനാണ് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയോട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി നൽകിയ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നു വിശദീകരണം നൽകണം. 21നു ‌രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ മോദി വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസും സി.പി.ഐയും സി.പി.ഐ.എം.എലും നൽകിയ പരാതിയിലാണു നഡ്ഡയ്ക്കു …

പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ ബി.ജെ.പി വിശദീകരണം നൽകേണ്ടത് ഇന്ന് Read More »

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വഴുതി വീണു; മമത ബാനർജിയ്ക്ക് പരുക്ക്

കൊൽക്കൊത്ത: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്ക്. തുടർച്ചയായി മൂന്നാം തവണയാണ് മമതയ്ക്ക് അപകടങ്ങളിൽ പരുക്കേൽക്കുന്നത്. ബംഗാളിലെ ദുർഗാപുരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മമത വീണത്. പരുക്ക് ഗുരുതരമല്ലാത്തതിനാൽ മമത അസൻസോളിലേക്കുള്ള യാത്ര തുടരുകയാണ്. മാർച്ച് 14ന് ഖലഗട്ടിയിലെ വസതിയിലുണ്ടായ അപകടത്തിൽ മമതയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനു മുൻപ് വാഹനാപകടത്തിലും പരുക്കേറ്റിരുന്നു.

വി​വാ​ഹാ​ഘോ​ഷ​ത്തി​നിടെ മദ്യലഹരിയിൽ പ​ട​ക്ക​പ്പെ​ട്ടി എടുത്ത് പൊക്കി ഡാ​ൻ​സ്, പന്തലിൽ പൊട്ടിത്തറി

ഹ​രി​യാ​ന: ​വി​വാ​ഹ​ത്ത​ലേ​ന്നു ന​ട​ക്കു​ന്ന ‘കൂ​ത്തു​ക​ൾ’ പ​ല​പ്പോ​ഴും അ​തി​രു​ക​ട​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ അ​തി​രു​ക​ട​ന്ന ഒ​രു വി​വാ​ഹാ​ഘോ​ഷ​ത്തി​ൻറെ വീ​ഡി​യോ ക​ണ്ട് ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണു സോ​ഷ്യ​ൽ മീ​ഡി​യ. സം​ഭ​വം ന​ട​ന്ന​ത് ഹ​രി​യാ​ന​യി​ലാ​ണ്. ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങു​മ്പോൾ വി​വാ​ഹാ​ഘോ​ഷ​യാ​ത്ര​യി​ൽ യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ഡാ​ൻ​സ് ചെ​യ്യു​ന്ന​ത് കാ​ണാം. അ​തി​ലൊ​രാ​ൾ തീ​കൊ​ളു​ത്തി പൊ​ട്ടി​ത്തു​ട​ങ്ങാ​റാ​യ പ​ട​ക്ക​പ്പെ​ട്ടി എ​ടു​ത്തു​യ​ർ​ത്തു​ന്നു. പിന്നാലെ തീ​പ്പൊ​രി ചി​ത​റി​ച്ച് പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടു​ന്ന​തി​നി​ടെ യു​വാ​വ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ലേ​ക്കു തീ​പ​ട​രു​ന്നു. അ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് പ​ട​ക്ക​പ്പെ​ട്ടി താ​ഴേ​ക്കി​ടു​ന്നു. താ​ഴെ വീ​ണ പ​ട​ക്ക​പ്പെ​ട്ടി​യി​ൽ​ നി​ന്നു പൂ​ക്കു​റ്റി​യും മ​റ്റും നാ​ലു​പാ​ടും പൊ​ട്ടി​ച്ചി​ത​റു​ന്നു. ക​ല്യാ​ണം കൂ​ടാ​ൻ …

വി​വാ​ഹാ​ഘോ​ഷ​ത്തി​നിടെ മദ്യലഹരിയിൽ പ​ട​ക്ക​പ്പെ​ട്ടി എടുത്ത് പൊക്കി ഡാ​ൻ​സ്, പന്തലിൽ പൊട്ടിത്തറി Read More »

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌ ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുന്നത്‌ ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ്‌ സച്ചിൻദത്ത യു.എ.പി.എ ട്രിബ്യൂണൽ അധ്യക്ഷനായ സാഹചര്യത്തിലാണ്‌ നടപടി. 29ന്‌ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിലിഭിത്തിൽ നടത്തിയ പ്രസംഗത്തിൽ മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ചതിനു പുറമെ പ്രതിപക്ഷ പാർട്ടികൾ മുസ്ലിങ്ങളെ സഹായിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ചതായും ഹർജിക്കാരനായ അഡ്വ. ആനന്ദ്‌ എസ്‌ ജോണ്ഡലെ ചൂണ്ടിക്കാട്ടി. മതവിദ്വേഷം …

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി Read More »

തമിഴ്നാട്ടിൽ വ്യവസായിയായ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിൽ വ്യവസായിയെ മകൻ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തു വന്നു. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് ദൃശങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ മകൻ സന്തോഷിനെ(40) അറസ്റ്റ് ചെയ്തു. ഫെബ്രുവരി 16നാണ് സംഭവം നടന്നത്. പേരാമ്പലർ ജില്ലയിലെ ശ്രീ അമൃത ഇൻഡസ്ട്രിസെന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന കുളന്തയ് വേലുവാണ് കൊല്ലപ്പെട്ടത്. പല തവണ സ്വത്ത് ചോദിച്ച് അച്ഛനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടാകാത്തതാണ് സന്തോഷിനെ പ്രകോപിതനാക്കിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വേലുവിനെ ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി …

തമിഴ്നാട്ടിൽ വ്യവസായിയായ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി Read More »

മണിപ്പൂരിലെ വെടിവെയ്പ്പിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണഉപുർ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സി.ആർ.പി.എഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി തീവ്രവാദികൾ പുലർച്ചെയാണ് വെടിവെയ്പ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.ആർ.പി.എഫ് സബ് ഇൻസ്പെക്‌ടർ എൻ സർക്കാർ, കോസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്‌ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആർ.പി.എഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.

വിവാഹപ്പന്തലിന് തീപിടിച്ചു; ബിഹാറിൽ കുട്ടികളടക്കം ആറ് പേർ മരിച്ചു

ദർബം​ഗ: ബിഹാറിലെ ദർബം​ഗയിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിന​ഗറിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. സുനിൽ പാസ്വാൻ(26), ലീലാദേവി(23), കാഞ്ചൻ ദേവി(26), സിദ്ധാന്ത് കുമാർ(4), ശശാങ്ക് കുമാർ(3), സാക്ഷി കുമാരി(5) എന്നിവരാണ് മരിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെയാണ് പന്തലിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും കളക്ടർ രാജീവ് റോഷൻ അറിയിച്ചു.

വിവിപാറ്റ്‌ മുഴുവൻ എണ്ണണം; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഇവിഎം മെഷീനുകൾക്കൊപ്പം മുഴുവൻ വിവിപാറ്റ്‌ സ്ലിപ്പുകളും എണ്ണണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക്‌ തിരികെ പോകാനാകില്ലെന്ന്‌ കോടതി വ്യക്തമാക്കി. രണ്ട്‌ നിർദേശങ്ങളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉള്‍പ്പെട്ട ബെഞ്ച്‌ മുന്നോട്ടുവച്ചു. ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം. മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം. ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.

മാംഗ്ലൂർ – കൊച്ചുവേളി സ്‌പെഷ്യൽ വൈകിട്ട്‌ ഏഴിന്‌ പുറപ്പെടും

തിരുവനന്തപുരം: കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ്‌ തിരക്ക്‌ കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്‌ചയാണ്‌ പ്രത്യേക ട്രെയിനിന്റെ ആദ്യ സർവീസ്. എട്ട് സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്. വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളി രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. ശനി പുലർച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27ന് വൈകിട്ട് ഏഴിന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28ന് …

മാംഗ്ലൂർ – കൊച്ചുവേളി സ്‌പെഷ്യൽ വൈകിട്ട്‌ ഏഴിന്‌ പുറപ്പെടും Read More »

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി

തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി പുതുജീവനേകിയത് നാല് പേർക്ക്. കന്യാകുമാരി സ്വദേശിയായ എം രാജയുടെ(38) ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്. മെഡിക്കൽ കോളേജിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയലൂടെ ആലപ്പുഴ സ്വദേശിയായ 26കാരൻ പുതുജീവിത്തിലെത്തി. കാർഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്. ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള …

നാല് പേർക്ക് പുതുജീവനേകി തമിഴ്‌നാട് സ്വദേശി Read More »

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​ക്ക് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക്ലീ​ൻ ചി​റ്റ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​സം​ഗ​ത്തി​ലെ രാ​മ​ക്ഷേ​ത്ര​വും ക​ർ​ത്താ​ർ​പൂ​ർ ഇ​ട​നാ​ഴി​യും പ​രാ​മ​ർ​ശി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. മ​ത​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ടു തേ​ടി​യ​താ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല. ത​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത​ത് എ​ന്ന് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ക​മ്മീ​ഷ​ന്‍റെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ. ഇ​ക്കാ​ര്യം ഉ​ട​ൻ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും. പ്ര​ചാ​ര​ണ റാ​ലി​ക​ളി​ൽ മോ​ദി മ​തം പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി …

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ Read More »

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടിങ്ങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ്‌വെയര്‍ തുടങ്ങി സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അഞ്ചു സംശയങ്ങളാണ് കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ്ങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര, കണ്‍ട്രോള്‍ യൂണിറ്റും …

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി Read More »

ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി

അഗർത്തല: ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സി.പി.ഐ(എം) പരാതി നൽകി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 100 കടന്നിരുന്നു. മജ്‌ലിഷ്പൂർ സെഗ്‌മെന്റിന്റെ 44 ഭാഗങ്ങളിലും ഖയേർപൂർ സെഗ്‌മെന്റിന്റെ 25,44 ഭാഗങ്ങളിലും മോഹൻപൂർ സെഗ്‌മെന്റിന്റെ 38ആം ഭാഗങ്ങളിലും പോളിങ്ങ് യഥാക്രമം 105.30 ശതമാനം, 100.15 ശതമാനം, 98.80 ശതമാനം, 109.09 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ നിന്ന് ലഭിച്ച ഈ കണക്കുകൾ സിപിഎം …

ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി Read More »

മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു

ന്യൂഡൽഹി: വിദേശ മാധ്യമ പ്രവർത്തക ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവനി ദിയാസ് ഇന്ത്യവിട്ടു. കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തനം നടത്തുന്നതിന് വിസ പുതുക്കി നൽകാതെ നിർബന്ധിത സാഹചര്യം സൃഷ്ടിച്ചതു മൂലം ഇന്ത്യ വിടേണ്ടി വന്നു എന്ന് അവർ വ്യക്തമാക്കി. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനെസ്സ ഡഗ്നാകിന് നിര്‍ബന്ധിതമായി രാജ്യം വിട്ടുപോകേണ്ടി വന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വിദേശ മാധ്യമപ്രവര്‍ത്തകയ്ക്കും സമാന അനുഭവമുണ്ടായിരിക്കുന്നത്. മോദിയെ വിമർശിച്ചു എന്നതാണ് ഇരുവരുടെയും പേരിലുള്ള നടപടിക്ക് പ്രേരകമായ …

മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു Read More »