Timely news thodupuzha

logo

Month: April 2023

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കി: അടിമാലി കോളനി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. എരുമേലി സ്വദേശി കാർത്തിക് (20), തൃശൂർ സ്വദേശി അരവിന്ദ് (20) എന്നിവരാണ് മരണപ്പെട്ടത്. വെള്ളി രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.മൂന്നാർ സന്ദർശിച്ച് തിരികെ മടങ്ങവെയാണ് അപകടം. രണ്ടു ബൈക്കുകളായി നാല് അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. അപകടം നടന്ന ഉടനെ ഇരുവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. …

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു Read More »

ഒരു കൂട്ടം ആനകൾ ഒപ്പമുണ്ട്, അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ജോലിയാണ്; മന്ത്രി എ.കെ ശശീന്ദ്രൻ

ഇടുക്കി: അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല. ഒരു കൂട്ടം ആനകൾ ഒപ്പമുണ്ട്. ഇവയിൽ നിന്ന് അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ജോലിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന്

തൊടുപുഴ: കരിമണ്ണൂർ കൈരളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അ‍ഞ്ചാമത് പ്രതിമാസ പ്രോ​ഗ്രാം 29ന് ഉച്ചകഴിഞ്ഞ് 2.30ന് കൈരളി ഹാളിൽ വച്ച് നടത്തും. ഇന്നത്തെ സമൂഹത്തിൽ മനുഷ്യന്റെ മാനസികാരോ​ഗ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. ജീവിതം കരയ്ക്കെത്തിക്കാൻ തിരക്കു പിടിച്ചോടുന്നതിനിടയിൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടേക്കാം. ഇത്തരം പ്രയാസങ്ങൾ നേരിടുന്നവർക്കായി യോ​ഗത്തിൽ ക്ലിനിക്കൽ സെക്കോളജിസ്റ്റ് ഫാ. എഡ്വേർഡ് ജോർ‌ജ് മാനസികാരോ​ഗ്യവും സമകാലീന ജീവിതവുമെന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സാംസ്കാരിക വേദി പ്രസിഡന്റ് പി.ജി ​ഗോപാലകൃഷ്ണനും …

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന് Read More »

Top Live Dealer Sites During the bellfruit casino review Courtroom United states Web based casinos

Content Which are the Best A real income Video game? Video poker Extremely Slots Diamond Reels Gambling enterprise What makes An internet Casino Safe for Canadian Participants? You’ll find other percentage options available from the Red dog on the internet gambling establishment that tend to be credit cards and you can major cryptocurrencies such as …

Top Live Dealer Sites During the bellfruit casino review Courtroom United states Web based casinos Read More »

സേഫ് കേരള പദ്ധതി പകൽക്കൊള്ള, എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണങ്ങളുന്നയിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ളയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ‘കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നത്. ചട്ടങ്ങളെയെല്ലാം കാറ്റിൽ പറത്തി. ഏപ്രിൽ 12 ന് പദ്ധതിക്ക് അനുമതി നൽകികൊണ്ടുള്ള ക്യാബിനറ്റ് ഉത്തരവ് വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നൽകുകയാണോ മന്ത്രിസഭ ചെയ്യേണ്ടത് ?? ‘- എന്നും അദ്ദേഹം ചോദിച്ചു കരാർ റദ്ദ് ചെയ്ത് ഉത്തരവാദികളെ ശിക്ഷിക്കുകയല്ലേ …

സേഫ് കേരള പദ്ധതി പകൽക്കൊള്ള, എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെ; രമേശ് ചെന്നിത്തല Read More »

ആകണമെങ്കിൽ ഒന്നാം ലാവ്‌ലിൻ എന്തായി?’; സതീശന് മറുപടി നൽകി എം വി ഗോവിന്ദൻ

തിരുവനന്തപുരം: റോഡ് ക്യാമറ അഴിമതി രണ്ടാം എസ്എൻസി ലാവ്‌ലിൻ ആണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തിന് മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ ക്യാമറ രണ്ടാം ലാവ്‌ലിൻ ആകണമെങ്കിൽ ഒന്നാം ലാവ്ലിൻ എന്തെങ്കിലും ആകണ്ടേ. ഒന്നാം ലാവ്‌ലിൻ എന്തായെന്നും ഗോവിന്ദൻ ചോദിച്ചു. അതിന് സതീശൻ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്തുകൊണ്ടാണ് സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തതെന്നും ഗോവിന്ദൻ ആരാഞ്ഞു. എഐ ക്യാമറ …

ആകണമെങ്കിൽ ഒന്നാം ലാവ്‌ലിൻ എന്തായി?’; സതീശന് മറുപടി നൽകി എം വി ഗോവിന്ദൻ Read More »

ബഫർസോൺ : ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം- ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ ബഫർസോൺ കേസിൽ സുപ്രീംകോടതിയിൽ നിന്നും ലഭിച്ച അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കേരളത്തിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെയും  നാഷണൽ പാർക്കുകളുടെയും ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി ബഫർ സോൺ പൂജ്യം കിമി.  ആക്കി നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര എംപവർ കമ്മിറ്റിക്കും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാർ ശുപാർശ നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം..പി ആവശ്യപ്പെട്ടു. മതികെട്ടാൻ ചോലയിൽ അന്തിമ വിജ്ഞാപനമുൾപ്പെടെ നേരത്തെ പ്രഖ്യാപിച്ചതാണ്. മതികെട്ടാൻ ചോലയും ജില്ലയിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും  ബഫർസോൺ പരിധിയിൽ ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം  സംസ്ഥാന സർക്കാരിനാണ്. നേരത്തേ കേരളത്തിലെ മുഴുവൻ വന്യജീവിസങ്കേതങ്ങളുടെയും  നാഷണൽ പാർക്കുകളുടെയും  ബഫർസോൺ ജനവാസ …

ബഫർസോൺ : ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം- ഡീൻ കുര്യാക്കോസ് എം.പി. Read More »

അമയപ്ര തോട്ടുങ്കൽ വർഗ്ഗീസ് തോമസ് (കുഞ്ഞൂഞ്ഞ്-77), നിര്യതനായി

ഉടുമ്പന്നൂർ : അമയപ്ര തോട്ടുങ്കൽ വർഗ്ഗീസ് തോമസ് (കുഞ്ഞൂഞ്ഞ്-77), നിര്യതനായി.ഭാര്യ കുട്ടിയമ്മ കരിങ്കുന്നംപാമ്പക്കൽ കുടുബാംഗം മക്കൾ :- സിബി, ജിബി, മരീന(അയർലണ്ട് ). മരുമക്കൾ :പ്രിയ, മെറിൻ. കൊച്ചുമക്കൾ :സ്നേഹ, ശ്രേയ, റോച്ചസ്, മോസ്സസ്.സംസ്കാര ശുശ്രുഷകൾ 29/4/2023 ശനി 2.30 നു ഭവനത്തിൽആരംഭിച്ചു ഉടുമ്പന്നൂർ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭൗതിക ശരീരം 28/4/23 വെള്ളി 5.00 P. M. വീട്ടിൽ കൊണ്ടുവരും .

പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം;എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ച് ഡോ.സിറിയക് തോമസിന്റെ കുറിപ്പ് .

തൊടുപുഴ : കഴിഞ്ഞ ദിവസം നിര്യാതനായ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ചുള്ള എം .ജി .സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ .സിറിയക് തോമസിന്റെ കുറിപ്പ് മധ്യകേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .പുതു തലമുറയ്ക്ക് ഒട്ടേറെ അറിവുകൾ നൽകുന്ന കുറിപ്പ് ഇങ്ങനെയാണ് …. പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം…….. സ്വാതന്ത്ര്യ സമര സേനാനികൾക്ക് അതിവേഗംവംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നയാഥാർത്ഥ്യത്തെ നമ്മെ ഒന്നു കൂടി ഓർമ്മിപ്പി ക്കുന്നതും ആ സത്യത്തിനു അടിവരയിടുന്നതു …

പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം;എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ച് ഡോ.സിറിയക് തോമസിന്റെ കുറിപ്പ് . Read More »

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി

തൊടുപുഴ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടം സ്വദേശിനിയായ 16 കാരി. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യന്‍ പ്രതിജ്ഞ മിറര്‍ റ്റൈറിങിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ എഴുതിയാണ് നേട്ടം കരസ്ഥമാക്കിയത്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ 10 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഡാനല്‍ ബിദ ചാള്‍സാണ് മികച്ച നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്. മിറര്‍ റൈറ്റിങ് എന്നത് എന്തെന്ന് പോലും എട്ട് മാസം മുമ്പ് വരെ ഡാനലിന് അറിയുമായിരുന്നില്ല. വളരെ യാദൃശ്ചികമായി വീട്ടിലിരുന്ന് കണ്ട ടി.വി …

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി Read More »

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു

കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തിൽ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങൾ 999 മലയ്ക്ക് സമർപ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു. ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് തെളിയിച്ചു. കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ …

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു Read More »

സെന്റ് തോമസ് മാര്‍ത്തോമ ഇടവക ശതാബ്ദി 30 മുതല്‍

തൊടുപുഴ: സെന്റ് തോമസ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ 30ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിരിയില്‍ നിര്‍ധന കുടുംബത്തിന്റെ വീട് പുനരുദ്ധരിച്ച് കൊണ്ടാണ് ശതാബ്ദി പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ആഘോഷ ഉദ്ഘാടനം 30ന് രാവിലെ 11ന് റൈറ്റ് റവ. ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും. വികാരി റവ. എബി ഉമ്മന്‍ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും. ഭവന പുനരുദ്ധാരണ സഹായങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, …

സെന്റ് തോമസ് മാര്‍ത്തോമ ഇടവക ശതാബ്ദി 30 മുതല്‍ Read More »

ഹാൻഡ്ബോൾ പ്രീമിയർ ലീഗ് നാളെ

തൊടുപുഴ: ഇടുക്കി ജില്ല ഹാൻഡ്ബോൾ അസോസിയേഷൻറെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രഥമ സെൻ്റ് പോൾസ് ആയുർവേദ ഇടുക്കി ഹാൻഡ്ബോൾ പ്രീമിയർ ലീഗ് 29 രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡൻറ് പി അജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസർ ഉദ്ഘാടനം നിർവഹിക്കും. തൊടുപുഴ മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ മുഖ്യപ്രഭാഷണം നടത്തും. ലീഗ് കൺവീനർ ബോബൻ ബാലകൃഷ്ണൻ ഉപദേഷ്ടാവ് റഫീഖ് പള്ളത്തു പറമ്പിൽ അസോസിയേഷൻ …

ഹാൻഡ്ബോൾ പ്രീമിയർ ലീഗ് നാളെ Read More »

കെ.ജി.ഒ.എഫ്. പഠന ക്യാമ്പ് നടത്തി

ഇടുക്കി: കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല പഠന ക്യാമ്പ്, ഫോറസ്ററ് ഡോർമിറ്ററി ഹാൾ, പൈനാവിൽ വച്ച് സംഘടിപ്പിച്ചു. കെ.ജി.ഒ.എഫ്. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. നിശാന്ത് എം.പ്രഭ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കെ.ജി.ഒ.എഫ്. സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജയ്സിമോൾ കെ. ജെ. സ്വാഗതം ആശംസിച്ചു. സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പഠന ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. അംഗങ്ങളുടെ വ്യക്തിവികാസത്തിനും സംഘടനാവബോധം വർദ്ധിപ്പിക്കുന്നതിനും ഇത്തരം പഠന …

കെ.ജി.ഒ.എഫ്. പഠന ക്യാമ്പ് നടത്തി Read More »

ആലക്കോട് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു

ആലക്കോട്: ഗ്രാമപഞ്ചായത്തിൽഡ കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് സോമൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് മിനി ജെറി ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമറ്റി ചെയർമാൻ ടോമി കാവാലം മുഖ്യപ്രഭാഷണം നടത്തി. ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രിസിഡന്റ് തോമസ് മാത്യു കക്കുഴി ഗ്രാമപഞ്ചായത്തു അംഗങ്ങളയ ഷാന്റി ബിനോയ്, ലിഗിൽ ജോ, ജാൻസി ദേവസ്യ റാഷിദ്‌ ഇല്ലിക്കൽ.നിഷമോൾ ഇബ്രാഹിം.ബൈജു ജോർജ്.ജാൻസി മാത്യു. ബേബി …

ആലക്കോട് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു Read More »

വാളയാർ വട്ടപ്പാറക്ക് സമീപം ഗ്യാസ് ടാങ്കറിന്റെ പിന്നിൽ വാഹനം ഇടിച്ച് അപകടം

വാളയാർ: ദേശീയ പാതയിൽ ടാങ്കർ ലോറി അപടം. ടാങ്കറിൽ നിന്ന് വലിയ തോതിൽ വാതകം ചേർന്നു. വാളയാർ വട്ടപ്പാറക്ക് സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.

സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവിൽ ആയിരത്തോളം രോഗികൾക്കാണ് ഈ സേവനം നൽകി വരുന്നത്. വൃക്ക …

സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി Read More »

അരിക്കൊമ്പനെ നാളെ പിടികൂടും; മോക്‌ഡ്രിൽ ആരംഭിച്ചു

ഇടുക്കി: ശാന്തൻപാറ– ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പനെ നാളെ പിടികൂടും. വെള്ളിയാഴ്‌ച പുലര്‍ച്ചെ നാലു മുതല്‍ ദൗത്യം ആരംഭിക്കും. കാട്ടാനയെ മാറ്റേണ്ട സ്ഥലം ദൗത്യത്തിന് ശേഷം തീരുമാനിക്കും. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി ചിന്നക്കനാൽ ഫാത്തിമമാതാ ഹൈ സ്‌കൂളിൽ ഡോക്‌ടർ അരുൺ സക്കരിയയുടെ നേതൃത്വത്തിൽ മോക്‌ഡ്രിൽ ആരംഭിച്ചു. പോലീസ്‌, ഫയര്‍ഫോഴ്‌സ്‌, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്‌‌ഡ്രിലാണ്‌ നടക്കുന്നത്.

കൗൺസിലിങ്ങിനെത്തിയ 14കാരനെ പീഡിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ ​ഗിരീഷിന് ഏഴു വർഷം തടവിന് ശിക്ഷിച്ചു

തിരുവനന്തപുരം: പതിനാലു വയസുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ ​ഗിരീഷിന് ഏഴു വർഷം തടവ്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പി‍ഴയും വിധിച്ചിട്ടുണ്ട്. വിവിധ കുറ്റങ്ങൾക്കായി 26 വർഷം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. നാല് വകുപ്പുകളിലായിട്ടാണ് 26 വർഷം കഠിന തടവ്. പിഴത്തുക അടച്ചില്ലെങ്കിൽ നാലു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. മാനസിക പ്രശ്നങ്ങൾക്കായി കൗൺസിലിങ്ങിനെത്തിയ 14കാരനെ …

കൗൺസിലിങ്ങിനെത്തിയ 14കാരനെ പീഡിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ ​ഗിരീഷിന് ഏഴു വർഷം തടവിന് ശിക്ഷിച്ചു Read More »

ഖബറടക്കം കഴിഞ്ഞു

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ മൃതദേഹം കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ ഖബറടക്കി. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകൾ ഖബറിസ്ഥാനിൽ എത്തി. അരക്കിണർ മുജാഹിദ് പള്ളിയിൽ നേരത്തെ നമസ്‌കാരം നടന്നു. ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാൻ കോഴിക്കോട് ടൗൺ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്. സ്പീക്കർ എ എൻ ഷംസീർ , സത്യൻ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂർ, സാവിത്രി ശ്രീധരൻ , തുടങ്ങി രാഷ്ട്രീയ സിനിമ …

ഖബറടക്കം കഴിഞ്ഞു Read More »

വലപ്പാട് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു

തൃശൂര്‍: വലപ്പാട് നാട്ടികയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. കൊടൈകനാലില്‍ വിനോദ യാത്ര കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു സംഘം. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മരിച്ച രണ്ടു പേരില്‍ ഒരാള്‍ തൃശൂര്‍ മദര്‍ ആശുപത്രിയിലും ഒരാള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലുമാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് ഗുരുവായൂരിലേക്ക് വന്നിരുന്ന കുടുംബം സഞ്ചാരിച്ചിരുന്ന കാര്‍ അപകടത്തില്‍ …

വലപ്പാട് ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു Read More »

വാട്ടർ മെട്രോയെപ്പറ്റി വരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: വാട്ടർമെട്രോ സംസ്ഥാനത്തിന്റെയാകെ വികസനത്തെ മുന്നില്‍ കണ്ടുള്ള പദ്ധതിയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. മെട്രോയെപ്പറ്റി വരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും കേരള സര്‍ക്കാരിന്റെ സ്വന്തം സ്വപ്‌ന പദ്ധതിയാണ് വാട്ടര്‍ മെട്രോ എന്നും മന്ത്രി പറഞ്ഞു. വാട്ടർമെട്രോ കൊച്ചിയുടെ ജീവിതത്തെ എത്ര മാത്രം മെച്ചപ്പെടുത്തുമെന്ന് ആദ്യദിനത്തെ അനുഭവം തന്നെ വ്യക്തമാക്കുന്നു. പത്തു ദ്വീപുകളുമായി ബന്ധപ്പെടുത്തുന്ന വാട്ടർ മെട്രോക്ക് നേതൃത്വം നൽകാൻ കെ.എം.ആർ.എൽ വേണമെന്ന് സർക്കാർ നിശ്ചയിക്കുമ്പോൾ കടമ്പകളേറെയായിരുന്നു. കേന്ദ്ര സർക്കാർ ഫണ്ട് നൽകില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് കെ.എം.ആർ.എല്ലിന് …

വാട്ടർ മെട്രോയെപ്പറ്റി വരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് മന്ത്രി പി.രാജീവ് Read More »

ക്യാമറ സ്ഥാപിച്ച വിഷയത്തിൽ ഒരു അഴിമതിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് എം.വി.ഗോവിന്ദന്‍

ന്യൂഡല്‍ഹി: റോഡ് ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് കാര്യങ്ങള്‍ നിര്‍വഹിച്ച് മുന്നോട്ട് പോകാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായി വരുന്ന വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നോക്കിയ ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. ഒരു മാസക്കാലം പിഴയൊന്നുമില്ലാതെ പോകാനുള്ള തീരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടി പാഠഭാഗങ്ങള്‍ മാറ്റിയത് വേറെ വിഷയം. അത് ഫാസിസത്തിന്റെ കൃത്യമായ അജണ്ടയാണ്. ചരിത്രം പഠിപ്പിക്കാനാകില്ല, പുതിയ ചരിത്രമാണ് രൂപപ്പടുത്താന്‍ പോകുന്നത് …

ക്യാമറ സ്ഥാപിച്ച വിഷയത്തിൽ ഒരു അഴിമതിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് എം.വി.ഗോവിന്ദന്‍ Read More »

ഇരുചക്ര വാഹന യാത്രാ പിഴ ഒഴിവാക്കും, മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ 10ന് ഉന്നതതല യോഗം

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതിനായി ഗതാഗതമന്ത്രി ആന്റണി രാജു 10ന് ഉന്നതതല യോഗം വിളിച്ചു. പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് …

ഇരുചക്ര വാഹന യാത്രാ പിഴ ഒഴിവാക്കും, മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ 10ന് ഉന്നതതല യോഗം Read More »

കേരളത്തിന് വേണ്ടി നഴ്‌സിംഗ് കോളേജ് അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എ.എ റഹീം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിന് വേണ്ടി ഒന്നുപോലും അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ലോകത്തെമ്പാടുമുള്ള ആതുരശുഷ്രൂഷ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള നഴസുമാരും ആരോഗ്യ വിദഗ്ധരും നല്‍കുന്ന സംഭാവന വളരെ വലുതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ 15700 പുതിയ നഴ്‌സിംഗ് സീറ്റുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ കേരളത്തെ പൂര്‍ണമായി ഒഴിവാക്കുന്നത് തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എ.എ റഹീം എം.പി. നിലവില്‍ 24 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായ് 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാനാണ് കേന്ദ്ര മന്ത്രിസഭായോഗം …

കേരളത്തിന് വേണ്ടി നഴ്‌സിംഗ് കോളേജ് അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എ.എ റഹീം Read More »

പക്ഷികളെ വാങ്ങി പറത്തിവിട്ടു

പക്ഷികളെ സ്വതന്ത്രമാക്കുന്നതിനായി വിൽപ്പനക്കാരനിൽ നിന്നും പൈസ കൊടുത്തു വാങ്ങിയ ശേഷം പറതതി വിട്ടു. ട്വിറ്ററിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങലിലൂടെ ഓടി നടക്കുന്നത്. ജീവിക്കാൻ വേണ്ടി പക്ഷികളെ വിൽക്കുന്ന പക്ഷി വിൽപ്പനക്കാരനിൽ നിന്നും കാർ യാത്രികൻ പക്ഷികളെ വാങ്ങി. പിന്നീട് പക്ഷികളെ കൂടു തുറന്ന് പറത്തി വിടുന്നതാണ് വീഡിയോ. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തു. അതിൽ ഏറെയും യുവാവിനെ അഭിനന്ദിച്ചുള്ളതായിരുന്നു. ഒരുപാട് ഉപയോക്താക്കൾ വീഡിയോ ഷെയർ …

പക്ഷികളെ വാങ്ങി പറത്തിവിട്ടു Read More »

നായയെ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യാത്രക്കാർ ആശുപത്രിയിൽ; നായ നടുവൊടിഞ്ഞു റോഡിൽ

കോടിക്കുളം: റോഡിൽ കുറുകെ ചാടിയ നായയെ ഇടിച്ചു ഇരുചക്ര വാഹന സഞ്ചാരികൾ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ വണ്ടമറ്റത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കൊടുവേലി സ്വദേശികളായ യുവാക്കളെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. അപകടത്തിൽ നടുവ് ഒടിഞ്ഞ നിലയിൽ നായ ഇപ്പോൾ റോഡരികിൽ കിടക്കുകയാണ്. നായയ്ക്ക് ചികിത്സ ലഭ്യമാക്കാൻ ആരെ സമീപിക്കണമെന്നറിയാതെ നാട്ടുകാർ. പലയിടത്തും വിളിച്ചു പറഞ്ഞെങ്കിലും ഓരോ വകുപ്പുകളും അടുത്ത വകുപ്പിനോട് പറയാൻ നിർദേശിക്കുകയാണത്രെ.

കർഷക സമരത്തെ പിന്തുണച്ചു ;സിപിഎം അനുകൂല പോസ്റ്റൽ സംഘടനയുടെ അംഗീകാരം റദ്ദു ചെയ്തു കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സമരങ്ങളെ നിരോധിക്കുന്ന രീതിയിലുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കു പോസ്റ്റൽ ജീവനക്കാരും ബലിയാടായി. കർഷക സമരത്തെ പിന്തുണച്ചത് സർക്കാർ വിരുദ്ധതയാണെന്നു ആരോപിച്ചു സി.പി.എം ആഭിമുഖ്യമുള്ള എൻ.എഫ്.പി.ഇയുടെ അംഗീകാരമാണ് കേന്ദ്ര സർക്കാർ റദ്ദ് ചെയ്തത്. കേന്ദ്ര സർക്കാരിന് എതിരെ നടന്ന കർഷക സമരവുമായി ബന്ധപ്പെട്ട് സി.പിഎമ്മിനും സി.ഐ.റ്റി.യുവിനും തപാൽ മേഖലയിലെ ഇടതുപക്ഷ അനുകൂല സംഘടനയായ നാഷ്ണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിലെ അം​ഗങ്ങൾ അവരുടെ അക്കൗണ്ടിൽ നിന്നും 50000 ലധികം രൂപ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ചെയ്തുവെന്ന് …

കർഷക സമരത്തെ പിന്തുണച്ചു ;സിപിഎം അനുകൂല പോസ്റ്റൽ സംഘടനയുടെ അംഗീകാരം റദ്ദു ചെയ്തു കേന്ദ്ര സർക്കാർ Read More »

Os Melhores habanero wild trucks slot Casinos Online

Content Atividade? Disseram Slots Que Atividade? Casinos Portugueses Licenciados Como Oferecem Incorporar Zeus Ii: Aquele Casino Devo Aplaudir Para Aparelhar Uma vez que Dinheiro Contemporâneo? Casinos Portugueses Licenciados E Oferecem A Million Zeus: Os casinos online de bomsenso permitem-insulto confiar levantamentos criancice bagarote numa questão puerilidade horas. Alguns deles transferem fundos em situar 5-30 minutos. …

Os Melhores habanero wild trucks slot Casinos Online Read More »

ഡൊണാൾഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി എഴുത്തുകാരി

മാൻഹട്ടൺ: അമെരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കരോൾ. ട്രംപിനെതിരായ വിചാരണവേളയിലാണു ജീൻ കരോൾ കോടതിയിൽ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. അതേസമയം പണത്തിനു വേണ്ടിയാണു കരോൾ ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നതെന്നു ട്രംപിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് കരോൾ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. മാൻഹട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്മാൻ അപ്പാർട്ട്മെന്‍റ് സ്റ്റോറിൽ വച്ച് മുപ്പതു വർഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്നാണു കരോളിന്‍റെ ആരോപണം. അവിടുത്തെ ഡ്രസിങ് …

ഡൊണാൾഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി എഴുത്തുകാരി Read More »

അരിക്കൊമ്പൻ ദൗത്യം; മോക് ഡ്രിൽ ഇന്നു നടന്നേക്കും

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വീണ്ടും സജീവമാകുന്നു. മോക് ഡ്രിൽ ഇന്നു നടന്നേക്കും. അടുത്തദിവസങ്ങളിൽ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടുന്ന ദൗത്യം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആനയെ പിടികൂടിയാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ, അഗസ്ത്യവനം റിസർവിലേക്കാ മാറ്റാനോ ആണ് ആലോചന. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ആനയെ മാറ്റുന്ന പുതിയ താവളം പ്രഖ്യാപിച്ചാൽ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് സ്ഥലം രഹസ്യമായി സൂക്ഷിക്കുന്നത്. മോക് ഡ്രില്ലിനു മുന്നോടിയായി ആർആർടി സംഘം ഇന്നലെ ചിന്നക്കനാലിൽ തിരിച്ചെത്തിയിട്ടുണ്ട്. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലും, വിദഗ്ധസമിതിയുടെ …

അരിക്കൊമ്പൻ ദൗത്യം; മോക് ഡ്രിൽ ഇന്നു നടന്നേക്കും Read More »

Standard where can i go airsofting near me Laws Option

Including, some standard legislation statute by way of a assess of the selected location indicates how the typical legal guidelines legislation did protecting a new area round on which the particular review presides. Us have the freedom if you want to enact virtually any visits rules they require offered they don’t really infringe government legal …

Standard where can i go airsofting near me Laws Option Read More »

ക്വാറി ഉടമകളുടെ സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയിൽ

തിരുവനന്തപുരം: പത്തു ദിവസമായി സംസ്ഥാനത്തെ ക്വാറി ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. മന്ത്രി പി രാജീവ് ക്വാറി ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റോയൽറ്റി നിരക്കുകളിൽ വരുത്തിയ വർധനയും ഈ നിരക്കിനൊപ്പം ഉൽപന്ന വില ഉയർത്തുകയും ചെയ്ത തീരുമാനങ്ങളിൽ മാറ്റമുണ്ടാവില്ല . എന്നാൽ ഏപ്രിൽ 1 ന് മുൻപുള്ള നിയമലംഘനങ്ങളിൽ ചുമത്തിയ പിഴ അദാലത്ത് നടത്തി തീർപ്പാക്കുമെന്നും മന്ത്രി ഉറപ്പു നൽകി. 10 ദിവസമായി തുടർന്നു വന്നിരുന്ന സമരമാണ് പിൻവലിച്ചത്. സോഫ്റ്റ്‌വെയർ പരിഷ്കരണം പൂർത്തിയാകുന്നതുവരെ ഓഫീസുകളിൽനിന്നു നേരിട്ട് പാസ് …

ക്വാറി ഉടമകളുടെ സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയിൽ Read More »

പിണറായി ഗവൺമെൻ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയൊരു ഭാരമായി മാറിയിരിക്കുന്നുവെന്ന് ജോയി വെട്ടിക്കുഴി.

കട്ടപ്പന :പിണറായി ഗവൺമെൻ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയൊരു ഭാരമായി മാറിയിരിക്കുന്നുവെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചു കിട്ടുന്ന പദ്ധതി വിഹിതം വെട്ടിക്കുറച്ചും വകമാറ്റിയും തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് സർക്കാർ തുടരുന്നത്. പെർമിറ്റ് ഫീസ് …

പിണറായി ഗവൺമെൻ്റ് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയൊരു ഭാരമായി മാറിയിരിക്കുന്നുവെന്ന് ജോയി വെട്ടിക്കുഴി. Read More »

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി

തൊടുപുഴ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടം സ്വദേശിനിയായ 16 കാരി. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യന്‍ പ്രതിജ്ഞ മിറര്‍ റ്റൈറിങിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ എഴുതിയാണ് നേട്ടം കരസ്ഥമാക്കിയത്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ 10 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഡാനല്‍ ബിദ ചാള്‍സാണ് മികച്ച നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്.മിറര്‍ റൈറ്റിങ് എന്നത് എന്തെന്ന് പോലും എട്ട് മാസം മുമ്പ് വരെ ഡാനലിന് അറിയുമായിരുന്നില്ല. വളരെ യാദൃശ്ചികമായി വീട്ടിലിരുന്ന് കണ്ട ടി.വി പ്രോഗാമില്‍ …

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി Read More »

നെടിയശാല കുന്നംകോട്ട്‌ കെ .എം .എബ്രഹാം (77 ) നിര്യാതനായി

നെടിയശാല: കുന്നംകോട്ട്‌ കെ .എം .എബ്രഹാം (77 ) നിര്യാതനായി .സംസ്ക്കാരം 28 .04 .2023 വെള്ളി രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ .ഭാര്യ ബെറ്റ്സി ആലപ്പുഴ പറത്തറ കുടുംബാംഗം .മക്കൾ :ഡോൺ ,ഡീൻ.മരുമക്കൾ :ദീപ്തി ,അമ്മു .കൊച്ചുമക്കൾ :ഡേവ്,ഡേവിഡ് ,ആരെൻ .

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വിവിധ പ്രവർത്തങ്ങൾ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉൽഘാടനം ചെയ്തു.

പെരുവന്താനം: പെരുവന്താനം സെൻറ്റ് ആന്റണീസ് കോളേജ് യുജിസിയുടെ 2 ( എഫ്) പട്ടികയിൽ ഉൾപ്പെട്ടിയതടക്കമുള്ള വിവിധ പ്രവർത്തനങ്ങൾ സീറോ മലബാർ കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉൽഘാടനം ചെയ്തു.ഡിജിറ്റൽ ലൈബ്രറി, ഫോക് ലോർ അഫിലിയേഷൻ പ്രകാശനം എന്നിവ എം ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ: പി. ഷാനവാസ് ഉൽഘാടനം ചെയ്തു .ഫോക്ക് ലോർ ക്ലബ്ല് പെരുവന്താനം പഞ്ചായത്ത് പ്രസിഡണ്ട് സോമിന സജി ഉൽഘാടനം ചെയ്തു. അഡ്മിഷൻ സെല്ല് ഫാദർ ജയിംസ് ഇലഞ്ഞിപ്പുറം ഉൽഘാടനം …

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വിവിധ പ്രവർത്തങ്ങൾ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉൽഘാടനം ചെയ്തു. Read More »

What Is the Formula for Calculating Free Cash Flow?

For example, some companies may take longer to pay their debts in order to preserve cash. Alternatively, companies may shorten the time it takes to collect sales made on credit. Companies also have different guidelines on which investments are considered capital expenditures, potentially affecting the computation of FCF. Operating cash flow does not include capital …

What Is the Formula for Calculating Free Cash Flow? Read More »

The best way to Remove the slotnite Development Via a Bringing Or even Lineart

Content articles Heap Advertising Humans The straightforward Element Your Cuteness Derived from one of Small Package! The best way to Pull Micro Letters The reason being that a new arts resemble terminology, alone an art and craft, within this guide to sign up folks that value one other as these to your kind of area. …

The best way to Remove the slotnite Development Via a Bringing Or even Lineart Read More »

Торговые советники DewinForex com: Forex Форекс портал для трейдеров

Один из новичков, занимающий лидирующие позиции, становится советник Channel Scalper. Для каждого начинающего или профессионального трейдера он находится в свободном доступе … Этот вид робота, производит скальпирующий процесс в линии ценового диапазона по завершении Нью-Йоркской сессии, то есть в момент стагнации рынка. Это напрямую связано с тем, что в процессе торговли применяет закономерность движения … …

Торговые советники DewinForex com: Forex Форекс портал для трейдеров Read More »

Free Spins 2022, Få 20+ casino spelautomater Freespins Inte med Insättning Armé!

Content Nya Free Spins Och Casino Bonusar Fran Noggrant Utvalda Svenska Casino Kant Man Vinna Tillsamman Freespins? Norge behärskar i sin flax flertal skilda typer från matchbilder därborta saken där dödliga duon Ödegaard/Haaland allting såso generellt står i centrum. Klaffa Irland göra uppehåll ned ytorna för den förstnämnda (Haaland befinner si inte me närvarand) är …

Free Spins 2022, Få 20+ casino spelautomater Freespins Inte med Insättning Armé! Read More »

Cómo diseñar buenas Pruebas Manuales para cualquier función

Puede utilizar sus activos reutilizables, ejecución automática de pruebas, recopilación de resultados y otras técnicas para probar sus herramientas de manera eficiente. Bugzilla es un sólido sistema de seguimiento de errores que permite a los desarrolladores https://help.orrs.de/user/oliver25f4r realizar un seguimiento de errores y problemas pendientes. Sus sistemas avanzados le ayudan a estimar el tiempo necesario …

Cómo diseñar buenas Pruebas Manuales para cualquier función Read More »

വന്ദേഭാരതിൽ ചോർച്ച; എക്സിക്യൂട്ടീവ് കോച്ചിലെ എസി ഗ്രില്ലിൽ‌ നിന്ന് വെള്ളം വീഴുന്നതാണെന്ന് അധികൃതർ

കണ്ണൂർ: വന്ദേഭാരത് ട്രെയിനിൽ ചോർച്ചയെന്ന പ്രചരണം തെറ്റെന്ന് അധികൃതർ. മഴ പെയ്‌തതിൻറെ ഫലമായി എക്സിക്യൂട്ടീവ് കോച്ചിൽ ഒന്നിൻറെ എസി ഗ്രില്ലിൽ‌ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീഴുന്നത് കണ്ട് ചോർച്ചയെന്നു ചിലർ പ്രചരിപ്പിക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള വിദഗ്ധരും വിവിധ വിഭാഗം റെയിൽവേ ജീവനക്കാരും ട്രെയിൻ പരിശോധിച്ച് പ്രശ്നം പരിഹരിച്ചു. ആദ്യ സർവീസുകളിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണയാണെന്നും കുറച്ചു ദിവസംകൂടി പരിശോധന തുടരുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഉദ്ഘാടന യാത്രക്കു ശേഷം …

വന്ദേഭാരതിൽ ചോർച്ച; എക്സിക്യൂട്ടീവ് കോച്ചിലെ എസി ഗ്രില്ലിൽ‌ നിന്ന് വെള്ളം വീഴുന്നതാണെന്ന് അധികൃതർ Read More »

മൂ​ന്നു കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ്

മ​ഞ്ഞ​പ്ര: മൂ​ന്നു കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ് കൗ​തു​ക​ക​ര​മാ​കു​ന്നു.​മ​ഞ്ഞ​പ്ര സെ​ബി പു​രം ഏ​ഴാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മു​ക്ക​ത്ത് മാ​ർ​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണ് ഈ ​കോ​ഴി​ക്കു​ഞ്ഞ് ഉ​ള്ള​ത്. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ട​ൻ കോ​ഴി​മു​ട്ട 12 എ​ണ്ണം അ​ട​വ​ച്ച​തി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് വി​രി​ഞ്ഞ​ത്. അ​തി​ൽ ഒ​രെ​ണ്ണം കൊ​ത്തി​യി​റ​ങ്ങി​യ അ​ന്നു ത​ന്നെ ച​ത്തു. ര​ണ്ടാ​ഴ്ച പി​ന്നി​ട്ട കോ​ഴി​ക്കു​ഞ്ഞ് വ​ള​രെ ആ​രോ​ഗ്യ​ത്തോ​ടെ ക​ഴി​യു​ന്നു.

സംസ്ഥാനത്തെ റേഷൻ കടകൾ സെർവർ തകരാറിനെ തുടർന്ന് രണ്ട് ദിവസം കൂടി അടച്ചിടും

തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനാവാത്തതിൽ സംസ്ഥാനത്തെ റേഷൻ കടകൾ രണ്ട് ദിവസം കൂടി അടച്ചിടും. എൻഐസിയുടെ ആവശ്യപ്രകാരമാണ് നടപടി. 29 മുതൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം 5 വരെ നീട്ടിയിട്ടുണ്ട്. മെയ് മാസത്തെ റേഷൻ ആറാം തീയതി മുതലേ വിതരണം ചെയ്ത് തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ

ചെറുതോണി: വീട്ടുകരവും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചപ്പോൾ ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ വ്യക്തമാക്കി. വെള്ളക്കരവും വെദ്യുതി ചാർജും വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയതോടൊപ്പം പെട്രാളിനും , ഡീസലിനും വില രൂപ വർദ്ധിപ്പിച്ചതും ഭൂമിയുടെ താരിഫ് വില ഭീമമായി വർദ്ധിപ്പിക്കുകയും കോർട്ടുഫീസ് കൂട്ടുകയും ചെയ്ത് ജനങ്ങളെ കൊളളയടിക്കുന്ന നടപടിയാണ് പിണറായി വിജയൻ സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയും സ്വജന പക്ഷപാത നടപടികളും കൊണ്ട് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട പിണറായി സർക്കാർ ചങ്ങലയ്ക്ക് …

ഇടി വെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയാണ് കേരളത്തിലെ ജനങ്ങളുടേതെന്ന് കെ.പി.സി.സി. അംഗം എപി ഉസ്മാൻ Read More »