Timely news thodupuzha

logo

Month: October 2023

പ്രതി ഡൊമിനിക് മാർട്ടിൻ തന്നെ; നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ്

തൃശൂർ: കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബു വച്ചത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ഡൊമനിക്കിന്‍റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തു. ട്രിഗർ ചെയ്തത് റിമോർട്ട് ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി.പെട്രോൾ കുപ്പികൾക്കിടയിലാണ് ബോംബു വച്ചതെന്നും ഡോമനിക് പൊലീസിന് മൊഴി നൽകി. ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്‍റർനെറ്റിൽ നിന്നാണെന്നും ആറുമാസം നീണ്ട പരിശീലനത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്നും ഡൊമനിക് പൊലീസിനോട് പറഞ്ഞു. അതേ സമയം, മരിച്ച സ്ത്രീയുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണെന്ന് പൊലീസ് …

പ്രതി ഡൊമിനിക് മാർട്ടിൻ തന്നെ; നിർണായക തെളിവുകൾ ലഭിച്ചതായി പൊലീസ് Read More »

കളമശേരി സ്ഫോടനം: മരണസംഖ്യ രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി

കൊച്ചി: കളമശേരി സംറ കൺവെൻഷൻ സെന്‍ററിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 53 വയസ്സുള്ള കുമാരി സ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു കുമാരി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ കൂടി വെന്‍റിലേറ്ററിൽ തുടരുകയാണ്. സ്ഫോടനത്തിൽ പരുക്കേറ്റ 52 പേരിൽ 20 പേരെയും മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്. സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ അപകടം ഉണ്ടാകുകയായിരുന്നു. ഹാളിൽ മൂന്ന്, നാല് സ്ഥലങ്ങളിൽ പൊട്ടിത്തെറിയുണ്ടായതാണ് വിവരം. …

കളമശേരി സ്ഫോടനം: മരണസംഖ്യ രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി Read More »

ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി.

കൊച്ചി :അവയവ ദാതാക്കളെയും സ്വീകർത്താക്കളെയും പങ്കെടുപ്പിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ നടത്തുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകി സിനിമാതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ ഡിസംബർ 9നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 7 വയസ് മുതല്‍ 70 വയസ് വരെയുള്ള വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കൈ, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയ അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും ദാതാക്കള്‍ക്കും ഗെയിംസില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് പരമാവധി …

ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി. Read More »

കളമശ്ശേരി കൺവെൻഷൻ സ്ഫോടനം കാളിയാർ സ്വദേശിനി മരിച്ചു

കാ ളിയാർ: ഞായറാഴ്ച കളമശ്ശേരിയിൽനടന്ന യഹോവ സാക്ഷി കളുടെ കൺ വൻഷനിടെ നടന്ന സ്ഫോടനത്തിൽ കാ ളിയാർ മുപ്പത്താറു കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) മരിച്ചു.ഭർത്താവ് പരേത നായ പുഷ്പൻ മക്കൾ ശ്രീരാജ്,ശ്രീരാഗ് മരുമകൾ ദിവ്യ . ഇവർ നാലു വർഷം മുമ്പാണ് യഹോവ സാക്ഷി വിശ്വാസത്തിലേയ്ക്ക് വന്നത്. തൊഴിലുറപ്പ് തൊഴിലാ ളിയാണ് പരി ക്കേറ്റ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ യിൽ ഇരിക്കേ ഞായറാഴ്ച്ച വൈകിട്ടാണ് മരിച്ചത്. വിശ്വാസത്തിലേയ്ക്ക് വന്നത്. തൊഴിലുറപ്പ് …

കളമശ്ശേരി കൺവെൻഷൻ സ്ഫോടനം കാളിയാർ സ്വദേശിനി മരിച്ചു Read More »

നിരന്തര സമര – നിയമ പോരാട്ടങ്ങളിലൂടെ പൊതു വിദ്യാഭ്യാസ മേഖലയുടെയും ,  അധ്യാപകരുടെയും  ഏക പ്രതീക്ഷയായി മാറിയ സംഘടനയാണ് കെ പി എസ് ടി എ 

തൊടുപുഴ : പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനും , അധ്യാപകരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുള്ള നിരന്തര സമര – നിയമ പോരാട്ടങ്ങളിലൂടെ  സമൂഹശ്രദ്ധ ഒന്നാകെ പിടിച്ചു പറ്റാൻ സാധിച്ച ഏക അധ്യാപക സംഘടനയാണ് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്ന് ഇടുക്കി എം പി അഡ്വ.  ഡീൻ കുര്യാക്കോസ് പറഞ്ഞു . കെ പി എസ് ടി എ യുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി …

നിരന്തര സമര – നിയമ പോരാട്ടങ്ങളിലൂടെ പൊതു വിദ്യാഭ്യാസ മേഖലയുടെയും ,  അധ്യാപകരുടെയും  ഏക പ്രതീക്ഷയായി മാറിയ സംഘടനയാണ് കെ പി എസ് ടി എ  Read More »

കേരള വെള്ളാള മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം തൊടുപുഴയിൽ നടന്നു

തൊടുപുഴ: കേരള വെള്ളാള മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം തൊടുപുഴ പുനലൂർ മധു നഗറിൽ (മുതലിയാർമഠം ഹരിഹരാമൃതം ഓഡിറ്റോറിയത്തിൽ)  നടന്നു. വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിയഞ്ഞൂറിൽപരം പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു.മഹാസഭ പ്രസിഡൻറ് എൻ.മഹേശൻ അധ്യക്ഷനായി.നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി.സംസ്ഥാന കമ്മറ്റിയംഗം ബിനു ജെ. കൈമൾ, മഹാസഭ ജനറൽ സെക്രട്ടറി പി.ഹരിദാസ്, കെ.വി.എം.എസ്.സീനിയർ വൈ. പ്രസിഡൻ്റ് സുരേഷ്കുമാർ ജി.സ്വാഗതസംഘം ചെയർമാൻ വി.എസ്.ഗോപാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. 

പട്ടികജാതിക്കാരുടെ ഭൂമിയുടെ അപര്യാപ്തതയും,ജീവിതനിലവാരവും മെച്ചപ്പെടുത്തുവാൻ നടപടിവേണം: സ്വാമി ദേവചെെതന്യാനന്ദ സരസ്വതി

തൊടുപുഴ:പട്ടികജാതിക്കാരുടെ വാസസ്ഥലത്തിനും,ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് സ്വാമി ദേവചെെതന്യാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.ഇപ്പോഴും സമൂഹത്തിൽ ജാതീയത നിലനിൽക്കുന്നുണ്ടെന്നും ഇത് തുടച്ചുമാറ്റപ്പെടേണ്ടതാണെന്നും സ്വാമി പറഞ്ഞു .കെ.പി.എം.എസ്.കാരിക്കോട് ശാഖാ കുടുംബയോഗം ഉദ്ഘാടനം ചെയ്ത്  കുടുംബ ബന്ധങ്ങളുടെ ഭദ്രത എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.കാരിക്കോട് ശാഖാ പ്രസിഡൻ്റ് സിജു കെ.കെ.അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന മെമ്പർ ഷിപ്പ് ക്യാമ്പെയിൻ്റെ ഉദ്ഘാടനം യൂണിയൻ വൈ.പ്രസിഡൻ്റ്.കെ.കെ.രാമചന്ദ്രൻ നിർവഹിച്ചു. യൂണിയൻ പ്രസിഡൻ്റ് എം.കെ.പരമേശ്വരൻ,യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ, ,വെെ.പ്രസിഡൻ്റ് പി.ഒ. കുഞ്ഞപ്പൻ, ഖജാൻജി അനിഷ് കുമാർ, താലൂക്ക് …

പട്ടികജാതിക്കാരുടെ ഭൂമിയുടെ അപര്യാപ്തതയും,ജീവിതനിലവാരവും മെച്ചപ്പെടുത്തുവാൻ നടപടിവേണം: സ്വാമി ദേവചെെതന്യാനന്ദ സരസ്വതി Read More »

അയൽവാസിയുടെ തെങ്ങു മറിഞ്ഞു വീണ് വണ്ടമറ്റത്തു വീടിനു കേട് സംഭവിച്ചു ..

കോടിക്കുളം: ശക്തമായ മഴയുടെ സമയത്തു വീടിനു മുകളിലേയ്ക്കു തെങ്ങ് മറിഞ്ഞു വീണ് വീടിനു നാശനഷ്ടം സംഭവിച്ചു .വണ്ടമറ്റം മുട്ടത്തിൽ ടി .കെ .വിജയകുമാരിയുടെ വീടിനു മുകളിലേക്കാണ് തെങ്ങു വീണത് .അയൽവാസി പൂച്ചാലിൽ ബേബിയുടെ പുരയിടത്തിൽ നിന്ന തെങ്ങാണ് മറിഞ്ഞു വീണത് .വീടിന്റെ ഓടുകൾ പൊട്ടുകയും ടെലിവിഷൻ ഉൾപ്പെടെ വീട്ടുപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു .നെടുമറ്റം സഹകരണ ബാങ്കിന് സമീപമാണ് അപകടം .വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു .വീടിന്റെ മേൽക്കൂര ,വാട്ടർ ടാങ്ക് ,വൈദ്യുതി ഉപകാരങ്ങൾ തുടങ്ങിയവയ്ക്കു നാശം സംഭവിച്ചിട്ടുണ്ട് …

അയൽവാസിയുടെ തെങ്ങു മറിഞ്ഞു വീണ് വണ്ടമറ്റത്തു വീടിനു കേട് സംഭവിച്ചു .. Read More »

തൊടുപുഴയുടെ വികസനം – കേരള കോണ്‍ഗ്രസ് എമ്മിന്റേത്ദുഷ്പ്രചരണം

തൊടുപുഴ: പി ജെ ജോസഫ് എം എല്‍ എയെ വികസന വിരുദ്ധനായി ചിത്രീകരിക്കുന്നതിലൂടെ കേരള കോണ്‍ഗ്രസ് (എം) എം എം മണിയുടെ കുഴലൂത്തുകാരായി സ്വയം അധപതിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് ആരോപിച്ചു. എം എം മണി പി ജെ ജോസഫിനെ അധിക്ഷേപിച്ചതിനേക്കാള്‍ കൂടുതല്‍ കെ എം മാണിയെ അവഹേളിച്ച വ്യക്തിയാണെന്ന് പാര്‍ട്ടിക്കാര്‍ വിസ്മരിക്കുന്നത് നിര്‍ഭാഗ്യകരണ്. തൊടുപുഴയില്‍ വികസനം നടക്കുന്നില്ല എന്ന് വരുത്തി തീര്‍ത്ത് പ്രചരണം നടത്തുക എന്നുള്ളത് എല്‍ഡിഎഫിന്റെ ഗൂഢാലോചനയുടെ ഫലമാണ്. സംസ്ഥാനത്ത് ഒരിടത്തും …

തൊടുപുഴയുടെ വികസനം – കേരള കോണ്‍ഗ്രസ് എമ്മിന്റേത്ദുഷ്പ്രചരണം Read More »

വി.റ്റി.എം എൻ.എസ്.എസ് കോളേജിൽ റാഗിങ്ങ് എ.ബി.വി.പി സംഘം വിദ്യാർഥിയെ ചെയ്ത് മർദിച്ചതായി പരാതി

പാറശാല: ധനുവച്ചപുരം വി.റ്റി.എം എൻ.എസ്.എസ് കോളേജിൽ എ.ബി.വി.പി സംഘം വിദ്യാർഥിയെ റാഗ് ചെയ്ത് മർദിച്ചതായി പരാതി. ഒന്നാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയായ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ബി.ആർ.നീരജിനെയാണ് മർദിച്ചത്. വ്യാഴം ഉച്ചയ്‌ക്ക് 2.30 നാണ് സംഭവം. ക്ലാസിൽ അവധിയായ വിദ്യാർഥികൾ തിരികെ കോളേജിൽ വരുമ്പോൾ പ്രമുഖനെന്ന് എബിവിപിക്കാർ വിളിക്കുന്ന ആരോമലെന്ന സീനിയർ വിദ്യാർഥിയെ കാണണമെന്ന് എ.ബി.വിപിക്കാർ നിർദേശിച്ചിരുന്നു. ഇതിൻ പ്രകാരം കാത്തുനിന്ന നീരജിനെ സീനിയർ വിദ്യാർഥികളും എബിവിപി പ്രവർത്തകരുമായ ആരോമൽ, ഗോപീകൃഷ്ണൻ, പ്രണവ്, വിവേക് …

വി.റ്റി.എം എൻ.എസ്.എസ് കോളേജിൽ റാഗിങ്ങ് എ.ബി.വി.പി സംഘം വിദ്യാർഥിയെ ചെയ്ത് മർദിച്ചതായി പരാതി Read More »

തൃശൂരിൽ പഞ്ചായത്ത് ഓഫീസടച്ചിട്ട് ജീവനക്കാർ കല്ല്യാണത്തിന് പോയതായി ആരോപണം

തൃശൂർ: ഗ്രാമപഞ്ചായത്ത് ഓഫീസടച്ചിട്ട് ജീവനക്കാർ കല്ല്യാണത്തിന് പോയതായി പരാതി. പഴയന്നൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറിയുടെ മകൻറെ വിവാഹം കൂടാനാണ് ജീവനക്കാർ ഒന്നടങ്കം പോയത്. ഇതോടെ ഓഫീസിലെത്തിയ ആവശ്യക്കാർ വലഞ്ഞു. രാവിലെ ഓഫീസിലെത്തി രജിസ്റ്ററിൽ ഒപ്പിട്ടശേഷമാണ് എല്ലാവരും കല്ല്യാണത്തിന് പോയത്. ഫ്രണ്ട് ഓഫീസിലിരിക്കുന്ന ആളോട് കാര്യം തിരിക്കിയപ്പോഴാണ് എല്ലാവരും കല്ല്യാണത്തിന് പോയതാണെന്ന് അറിഞ്ഞത്. ഇതോടെ ഓഫീസിൽ ചെറിയ പ്രതിഷേധം നടന്നുവെന്നാണ് വിവരം. സംഭവമറിഞ്ഞ് ഓഫീസിലെത്തിയവരുടെ നമ്പർ വാങ്ങി തങ്ങൾ ഉടൻ ഓഫീസിലെത്തുമെന്ന് വിളിച്ച് പറഞ്ഞ് ജീവനക്കാർ അനുനയ …

തൃശൂരിൽ പഞ്ചായത്ത് ഓഫീസടച്ചിട്ട് ജീവനക്കാർ കല്ല്യാണത്തിന് പോയതായി ആരോപണം Read More »

വെടിനിർത്തൽ ആഹ്വാനം; യു.എൻ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആഹ്വാനം ചെയ്ത് കൊണ്ട് യുഎൻ ജനറൽ അസംബ്ലിയിൽ പാസാക്കിയ പ്രമേയത്തിൻ മേൽ നടന്ന വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിൻറെ നടപടി ഞെട്ടിക്കുന്നതും ലജ്ജാകരവുമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മനുഷ്യ രാശിയുടെ മുഴുവൻ നിയമങ്ങളെയും കാറ്റിൽ പറത്തി ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണവും വെള്ളവും ചികിത്സയുമൊല്ലാം നിഷേധിക്കുകയാണ്, പലസ്തീനിലെ ആയിരങ്ങളായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉന്മൂലനം ചെയ്യപ്പെടുമ്പോഴും നിശബ്ദമായി നിലകൊണ്ട നമ്മുടെ …

വെടിനിർത്തൽ ആഹ്വാനം; യു.എൻ പ്രമേയത്തിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി Read More »

12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 75 കാരനു ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂർ: കണ്ണൂരിൽ 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 കാരനു ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു. പെരിങ്ങോം പെരുന്തട്ട ഉദയം കുന്ന് പറൂർക്കാരൻ പി.മാധവനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2019 ഒക്‌ടോബർ 2 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പെരിങ്ങോം എസ്ഐ ആയിരുന്ന പി.സി. സഞ്ജയ് കുമാറാണ് കേസ് അന്വേഷിച്ചത്.

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, …

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

ശിരോവസ്ത്രം ധരിക്കാത്തിതിൽ തലക്കടിച്ചു പരിക്കേസ്‍പ്പിച്ച പെൺകുട്ടി ഇറാനിയൻ പെൺകുട്ടി മരിച്ചു

ദുബായ്: ഹിജാബ് ധരിക്കാതെ മെട്രൊ ട്രെയിനിൽ കയറിയതിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ ഇറാനിയൻ പെൺകുട്ടി മരിച്ചു. അർമീത ഗെരാവാന്ദെന്ന പെൺകുട്ടിയാണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ഒക്റ്റോബർ 1നാണ് അർമിത ശിരോവസ്ത്രം ധരിക്കാതെ ടെഹ്റാനിലെ ട്രെയിനിൽ കയറിയത്. കയറി സെക്കൻഡുകൾക്കുള്ളിൽ പെൺകുട്ടി പ്ലാറ്റ്ഫോമിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആഴ്ചകളോളമായി കോമയിലായിരുന്നു. ഇറാനിലെ ഐആർഎൻഎ ന്യൂസ് ഏജൻസിയാണ് പെൺകുട്ടി മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പെൺകുട്ടി ശിരോവസ്ത്രം ധരിക്കാഞ്ഞതിനാൽ ആരോ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് …

ശിരോവസ്ത്രം ധരിക്കാത്തിതിൽ തലക്കടിച്ചു പരിക്കേസ്‍പ്പിച്ച പെൺകുട്ടി ഇറാനിയൻ പെൺകുട്ടി മരിച്ചു Read More »

തൊടുപുഴയുടെ വികസനത്തിൽ കഴിഞ്ഞഏഴര വർഷമായി പി.ജെ.ജോസഫ് എം.എൽ.എയുടെ പങ്ക് വട്ടപ്പൂജ്യം; കേരള കോൺഗ്രസ് എം

തൊടുപുഴ: കഴിഞ്ഞ ഏഴര വർഷക്കാലമായി തൊടുപുഴയുടെ വികസന കാര്യത്തിൽ പിജെ ജോസഫ് എംഎൽഎ വച്ച് പുലർത്തുന്ന അപകർഷതാ മനോഭാവത്തിന്റെ ഇരയായി തൊടുപുഴ നിയോജകമണ്ഡലം മാറിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. തൊടുപുഴയ്ക്ക് അർഹതപ്പെട്ട വികസനങ്ങൾ സംസ്ഥാന സർക്കാരിൽ നിന്നും നേടിയെടുക്കുവാൻ ജനങ്ങൾ ബഹുഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എംഎൽഎ ആയ തനിക്ക് മന്ത്രി സ്ഥാനം ഉണ്ടെങ്കിൽ മാത്രമേ കഴിയൂ എന്ന മനോഭാവം വച്ചുപുലർത്തുന്നത് തൊടുപുഴയുടെ വികസനത്തിന് വിലങ്ങു തടിയായി മാറിയിരിക്കുകയാണ്. കേരളത്തിലെ മറ്റു പ്രതിപക്ഷ എംഎൽഎമാരുടെ …

തൊടുപുഴയുടെ വികസനത്തിൽ കഴിഞ്ഞഏഴര വർഷമായി പി.ജെ.ജോസഫ് എം.എൽ.എയുടെ പങ്ക് വട്ടപ്പൂജ്യം; കേരള കോൺഗ്രസ് എം Read More »

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; വാത്സല്ല്യമെന്നു പറഞ്ഞ് വഷളത്തരത്തെ വെള്ള പൂശരുതെന്നു എ.എ.റഹീം എം.പി

കോഴിക്കോട്: മാധ്യമപ്രവർത്തകയ്ക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവം വാത്സല്ല്യമെന്നു പറഞ്ഞ് വഷളത്തരത്തെ വെള്ള പൂശരുതെന്നു എ.എ.റഹീം എം.പി. സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് കൊടുത്തെന്നു വ്യാജപ്രചരണം നടത്തി രാജ്യവ്യാപക പ്രതിഷേധം നടത്തിയവരാണ് ബിജെപിക്കാർ. ഇപ്പോൾ പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട ഒരാൾ ഇത്തരത്തിൽ പരസ്യമായി പെരുമാറിയിട്ട് ഒന്നും പറയാനില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫ്ലയിങ് കിസ്സെന്നു പറഞ്ഞാണ് പർലമെൻറിന് അകത്തും പുറത്തും വലിയ പ്രചാരണങ്ങൾ നടത്തിയത്. ഇവിടെ ആ സ്ത്രീയോട് വളരെ വഷളത്തം നിറഞ്ഞ ശരീരഭാഷയും വർത്തമാനവുമാണ് നടത്തുന്നത്. ഒരു …

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; വാത്സല്ല്യമെന്നു പറഞ്ഞ് വഷളത്തരത്തെ വെള്ള പൂശരുതെന്നു എ.എ.റഹീം എം.പി Read More »

ഐ.ഡി പാസ് വേഡ് ഹിരാനന്ദാനിക്ക് കൈമാറിയിരുന്നു, ചോദ്യങ്ങൾക്കായി പണം വാങ്ങിയെന്ന ആരോപണം തെറ്റാണ്,; മഹുവ മൊയ്ത്ര

ന്യൂഡൽഹി: ലോക്സഭാ ലോഗിൻ ഐ.ഡി പാസ് വേഡ് വ്യാപാരിയായ ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന ആരോപണം ശരിയാണെന്ന് സമ്മതിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. എന്നാൽ ചോദ്യങ്ങൾക്കായി പണം വാങ്ങിയെന്ന ആരോപണം തെറ്റാണ്. ചോദ്യങ്ങൾ തയാറാക്കുന്നതിനായി ഹിരാനന്ദാനി ഗ്രൂപ്പിന് ഐഡി പാസ് വേഡ് കൈമാറിയെന്നത് സത്യമാണ്. എന്നാൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒടിപി നമ്പർ നൽകിയതിനു ശേഷം മാത്രമാണ്. തൻറെ ഫോൺ നമ്പറിലേക്കാണ് ഒടിപി നമ്പർ എത്തിയിരുന്നത്. അതു കൊണ്ടു തന്നെ മറ്റാരും ചോദ്യം അപ് ലോഡ് ചെയ്തിട്ടില്ലെന്ന് …

ഐ.ഡി പാസ് വേഡ് ഹിരാനന്ദാനിക്ക് കൈമാറിയിരുന്നു, ചോദ്യങ്ങൾക്കായി പണം വാങ്ങിയെന്ന ആരോപണം തെറ്റാണ്,; മഹുവ മൊയ്ത്ര Read More »

തിയതി നീട്ടി നൽകില്ല, മഹുവ മൊയ്ത്ര നവംബർ 2ന് തന്നെ ഹാജരാകണമെന്ന് പാർലമെൻറ് എത്തിക്സ് കമ്മിറ്റി

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ട് തൃണമൂൽ എം.പി മഹുവ മൊയ്ത്രയോട് നവംബർ 2ന് ഹാജരാകാൻ നിർദേശിച്ച് പാർലമെൻറ് എത്തിക്സ് കമ്മിറ്റി. തിയതി ഇനി നീട്ടി നൽകില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഒക്റ്റോബർ 31ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മഹുവ സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിയതി നീട്ടി നൽകിയിരിക്കുന്നത്. നവംബർ 5ന് ശേഷം മാത്രമേ തനിക്ക് ഹാജരാകാൻ സാധിക്കൂ എന്നാണ് എത്തിക്സ് കമ്മിറ്റിക്ക് നൽകിയ കത്തിൽ മഹുവ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇക്കാര്യം കമ്മിറ്റി മുഖവിലക്കെടുത്തിട്ടില്ല. ലോക്സഭയിൽ ചോദ്യം ഉന്നയിക്കുന്നതിനായി വ്യാപാരിയായ ദർശൻ …

തിയതി നീട്ടി നൽകില്ല, മഹുവ മൊയ്ത്ര നവംബർ 2ന് തന്നെ ഹാജരാകണമെന്ന് പാർലമെൻറ് എത്തിക്സ് കമ്മിറ്റി Read More »

ഹരിയാനയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് ഭീഷണി

ന്യൂഡൽഹി: നവംബർ 13 ന് ഹരിയാനയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ലഷ്കർ കമാൻഡർ കരീം അൻസാരി. ജമ്മു കാശ്മീരിൽ ഭീകരരെ വധിച്ചതിൻറെ പ്രതികാരമായാണ് ആക്രമണമെന്ന് കത്തിൽ പറയുന്നു. ജഗദാരിയിലെ വൈദ്യുതി നിലയം, റെയിൽവേ വർക്ക്ഷോപ്പ്, കോച്ച് ഫാക്‌ടറി, ക്ഷേത്രങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയവയിലും ആക്രണമണം നടത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഹരിയാനയിലെ അംബാല കാൻറ്, പാനിപത്, കർനാൽ, സോനിപത്, ചണഡീഗഡ്, ബിവാനി, മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ലക്ഷ്യം വയ്ക്കുന്നത്. ആ മാസം 26 …

ഹരിയാനയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് ഭീഷണി Read More »

നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും തമ്മിൽ പോരട്ടം ഇന്ന് 2 മണിക്ക്

കോൽക്കത്ത: ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​രോ വി​ജ​യം മാ​ത്രം നേ​ടി​യ നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും ത​മ്മി​ൽ പോ​രാ​ടും. റ​ൺറേ​റ്റി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട്ടാ​മ​താ​ണ് ബം​ഗ്ലാ​ദേ​ശ് എ​ങ്കി​ലും ഒ​രു പ്ര​തീ​ക്ഷ​യും ന​ൽകാ​തെ​യാ​ണ് ക​ടു​വ​ക​ളു​ടെ ക​ളി. ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നെ​ത​ർല​ൻഡ്സി​ന് ര​ണ്ട് പോ​യി​ൻറ് ല​ഭി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ൻറെ ഒ​രു വി​ജ​യ​മാ​വ​ട്ടെ, അ​ഫ്ഗാ​നെ​തി​രേ​യും. ഇ​രു​ടീ​മും ഏ​ക​ദേ​ശം പു​റ​ത്താ​ക​ലി​ൻറെ വ​ക്കി​ലാ​ണെ​ങ്കി​ലും റൗ​ണ്ട് റോ​ബി​ൻറെ പ്ര​ത്യേ​ക​ത​യാ​ൽ ഇ​നി​യും ഇ​രു​ടീ​മി​നും സെ​മി സാ​ധ്യ​ത​യു​ണ്ട്. ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ ന​യി​ക്കു​ന്ന ടീ​മി​ൽ മി​ക​ച്ച ഒ​രു​പി​ടി താ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​വ​സ​ര​ത്തി​നൊ​ത്തു​യ​രാ​ൻ അ​വ​ർക്ക് ഇ​നി​യു​മാ​യി​ട്ടി​ല്ല. …

നെ​ത​ർല​ൻഡ്സും ബം​ഗ്ലാ​ദേ​ശും തമ്മിൽ പോരട്ടം ഇന്ന് 2 മണിക്ക് Read More »

കെ.എസ്.ആർ.റ്റി.സി ജീവനക്കാരുടെ ശമ്പളം, അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോടു ആവശ്യപ്പെടും; റ്റി.പി.രാമകൃഷ്ണൻ

കോഴിക്കോട്: കെ.എസ്.ആർ.റ്റി.സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻ മന്ത്രിയും സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡന്‍റുമാ‍യ റ്റി.പി.രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോടു ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ കൊണ്ടു മാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. സർക്കാർ ഇപ്പോൾ ഇരുപചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി മുപ്പതാം തീയതിയെ ലഭിക്കൂ. കെ.എസ്.ആർ.റ്റി.സി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണം. …

കെ.എസ്.ആർ.റ്റി.സി ജീവനക്കാരുടെ ശമ്പളം, അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോടു ആവശ്യപ്പെടും; റ്റി.പി.രാമകൃഷ്ണൻ Read More »

20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലും, മുകേഷ് അംബാനിക്ക് വധഭീഷണി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്തു. ഒക്‌ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. ഇതാദ്യമായല്ല മുകേഷ് അംബാനിക്കെതിരെ വധഭീഷണിയുണ്ടാകുന്നത്. മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സ്ഫോടനം …

20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലും, മുകേഷ് അംബാനിക്ക് വധഭീഷണി Read More »

മാപ്പു പറച്ചിലായി തോന്നുന്നില്ല, നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാധ്യമപ്രവർത്തക

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പു പറച്ചിലായി തോന്നുന്നില്ലെന്നും മോശം പെരുമാറ്റത്തിനെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി മാധ്യമപ്രവർത്തക. വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചത്. സുരേഷ് ഗോപിയുടെ പെരുമാറ്റം മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി. ഇതു ശരിയായ പ്രവണതയല്ല. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. അതിനാലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇനിയൊരു മാധ്യമപ്രവർത്തകയ്ക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകരുതെന്നും സ്ത്രീ എന്ന …

മാപ്പു പറച്ചിലായി തോന്നുന്നില്ല, നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാധ്യമപ്രവർത്തക Read More »

തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണം; കെ.യു.ഡബ്യു.ജെ

കൊച്ചി: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കെ.യു.ഡബ്യു.ജെ. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം.വി.വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി …

തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണം; കെ.യു.ഡബ്യു.ജെ Read More »

വെടിനിർത്തൽ ആഹ്വാനത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങൾ

ന്യൂഡൽഹി: ഇസ്രയേൽ – ഹാമസ് സംഘർഷം തുടരുന്നതിനാൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. പാകിസ്ഥാൻ, റഷ്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ 120 രാജ്യങ്ങൾ അനുകൂലമായി വോട്ടു ചെയ്തു. പ്രമേയത്തിൽ മനുഷ്യാവകാശ പ്രവർത്തകർക്ക് ഗാസയിലേക്കുള്ള പ്രവേശനം നിക്ഷേധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായമെത്തിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം, ഹമാസ് ബന്ദികളാക്കിയവരെക്കുറിച്ചോ അക്രമങ്ങളെക്കുറിച്ചോ …

വെടിനിർത്തൽ ആഹ്വാനത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങൾ Read More »

ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു

ഗാസ: ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധ സംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു. ആശയവിനിമയം നഷ്ടപ്പെട്ട് അവിടേക്കുള്ള വൈദ്യൂതി പൂർണമായും വിച്ഛേദിക്കുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം ആളുകൾ പുറംലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു. അതേസമയം, തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇസ്രയേൽ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. അൽ ഖസം ബ്രിഗേഡ്സും മറ്റ് വിഭാഗങ്ങളും പൊരുതിക്കൊണ്ടിരിക്കുകയാണ്. നെത്യാഹുവും അയാളുടെ പരാജയപ്പെട്ട സൈന്യവും യാതൊരു സൈനിക വിജയവും …

ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു Read More »

ആലുവ പീഡനക്കേസ്; പ്രോസിക്യൂഷൻ വാദം പൂർത്തിയായി

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതി അസ്ഫാക് ആലമാണെന്നു വ്യക്തമാക്കുന്ന പതിനാറ് സാഹചര്യത്തെളിവുകൾ നിരത്തിയ പ്രോസിക്യൂഷൻ വാദം മൂന്നു മണിക്കൂർ നീണ്ടു. അതേസമയം കുറ്റം ചെയ്തത് പത്താൻ ഷേഖ് എന്നായാളാണെന്ന് പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി അസഫാക് ആലം തന്നെയാണെന്നും ഒറ്റക്കാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നും വ്യക്തമാക്കുന്ന സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിരത്തി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പ്രതിയുടെ കുറ്റം എറണാകുളം പോക്സോ കോടതി …

ആലുവ പീഡനക്കേസ്; പ്രോസിക്യൂഷൻ വാദം പൂർത്തിയായി Read More »

ആ പെണ്‍കുട്ടിക്ക് അത് മോശമായിട്ട് തോന്നിയാല്‍ ക്ഷമപറയേണ്ടത് തന്നെയാണ്; സുരേഷ് ​ഗോപി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി. പല തവണ ഫോണില്‍ വിളിച്ച് മാപ്പുപറയാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.ഒരു മകളെപോലെയാണ് കണ്ടതെന്നും ഒരച്ഛനെപ്പോലെ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ‘ആ പെണ്‍കുട്ടിക്ക് അത് മോശമായിട്ട് തോന്നിയാല്‍ ക്ഷമപറയേണ്ടത് തന്നെയാണ്. പലതവണ സോറി പറയാന്‍ വിളിച്ചു. എന്നാല്‍ ഫോണ്‍ എടുത്തില്ല. നിയമനടപടി സ്വീകരിക്കുമെന്ന് പറയുമ്പോള്‍ ഞാന്‍ എന്തുപറയാനാ. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ എന്റെ വഴി മുടക്കിയാണ് അവര്‍ …

ആ പെണ്‍കുട്ടിക്ക് അത് മോശമായിട്ട് തോന്നിയാല്‍ ക്ഷമപറയേണ്ടത് തന്നെയാണ്; സുരേഷ് ​ഗോപി Read More »

സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ നേടി. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ കരസ്ഥമാക്കിയത്. കോർപറേഷന്റെ നാളിതുവരെയുള്ള പ്രവർത്തന ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന വനിത വികസന കോർപറേഷൻ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് …

സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ പുരസ്‌കാരം Read More »

31ന് എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാനാവില്ല; എം.പി മഹുവ മൊയിത്ര

ന്യൂഡൽഹി: പാർലമെൻറിൽ ചോദ്യം ചോദിക്കാനായി കോഴവാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 31ന് മുൻപായി എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാനാവില്ലെന്ന് തൃണമൂൽ എം.പി മഹുവ മൊയിത്ര. വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശ പ്രകാരമുള്ള ചോദ്യങ്ങളാണ് ലോക്സഭയിൽ മഹുവ മൊയിത്ര ഉന്നയിച്ചതെന്നും ഇതിനായി മൊയിത്ര കോഴ വാങ്ങിയെന്നുമുള്ള ബി.ജെ.പിയുടെ പരാതിയിൻ മേലാണ് കേസ്. ദുർഗാ പൂജ നടക്കുകയാണെന്നും, ബംഗാളിനെ പ്രതിനിധീകരിക്കുന്ന തനിക്ക് തിരക്കുകളുണ്ടെന്നു നവംബർ 4 ശേഷം ഹാജരാവാമെന്നുമാം മൊയിത്ര വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച നിരവധി സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുക്കേണ്ടതുണ്ടെന്നും …

31ന് എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാനാവില്ല; എം.പി മഹുവ മൊയിത്ര Read More »

പുതിയ പാർട്ടിയില്ല, മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾ നടക്കുകയാണ്; കേരള ജെ.ഡി.എസ്

തൃശൂർ: തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകൃത പാർ‌ട്ടിയല്ലെന്ന് കേരള ജെ.ഡി.എസ് ഘടകം. പുതിയ പാർട്ടിയില്ല, മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾ നടക്കുകയാണ്, സംസ്ഥാനത്തിൻറെ തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ചിഹ്നം അയോഗ്യത പ്രശ്നം ആയാൽ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെ.ഡി.എസ് നേതാക്കളായ മാത്യു.റ്റി.തോമസ്, കെ.കൃഷ്ണൻകുട്ടി, സി.കെ.നാണു എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ നിലപാടുമായി മുന്നോട്ടു പോവാനാണ് ഞങ്ങളുടെ തീരുമാനമെന്നും കേന്ദ്ര നിലപാടിനോട് യോജിപ്പില്ലെന്നും അതിനെ സമ്പൂർണ്ണ ആയി തള്ളി കളയുന്നതായും നേതാക്കൾ പറഞ്ഞു. ദേവ …

പുതിയ പാർട്ടിയില്ല, മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾ നടക്കുകയാണ്; കേരള ജെ.ഡി.എസ് Read More »

കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കും, തീരുമാനം ശരിവച്ച് ഹൈക്കോടതി

മലപ്പുറം: ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവച്ചു. നിർബന്ധിത ലയനത്തിനുള്ള സഹകരണ സൊസൈറ്റി നിയമ ഭേദഗതി ചോദ്യം ചെയ്തു കൊണ്ട് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു. ഇതോടെ യു.ഡി.എഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കിൻറെ ഭാഗമായി. ലയന പ്രമേയമോ അഡ്മിനിസ്‌ട്രേറ്റർ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കിൻറെ ഭാഗമായി ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റിയുടെ നിയമ ഭേദഗതി. 2021ലായിരുന്നു ഹർജിക്ക് ആധാരമായ നിയമ ഭേഗഗതി. …

കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കും, തീരുമാനം ശരിവച്ച് ഹൈക്കോടതി Read More »

ഭിന്നശേഷി കമ്മീഷൻ മെട്രൊ റെയിൽ ലിമിറ്റഡിനെതിരെ സ്വമേധയ കേസെടുത്തു

കൊച്ചി: മെട്രൊ റെയിൽ ലിമിറ്റഡിനെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയ കേസെടുത്തു. എളംകുളം മെട്രൊ സ്റ്റേഷന് സമീപത്തായി നിർമിക്കുന്ന പുതിയ നടപ്പാതയിലെ പോസ്റ്റുകൾ മാറ്റാത്തതും കേബിളുകൾ നീക്കം ചെയ്യാത്തതുമായ കാരണം കാട്ടിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. നിലവിൽ ഭിന്നശേഷി സൗഹൃദമെന്ന പേരിൽ നടപ്പാതയിൽ ടൈലുകളടക്കം പാകിയെങ്കിലും പാതയിലെ പോസ്റ്റുകൾ നീക്കം ചെയ്തിട്ടില്ല. ഭിന്നശേഷിക്കാർക്ക് വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് പാതയുടെ നിർമാണ പ്രവർത്തനമെന്ന് ആരോപണം ഉയർന്നിരുന്നു. തുടക്കത്തിൽ തന്നെ നടപ്പാത ഭിന്നശേഷി സൗഹൃദമെന്ന് കെ.എം.ആർ.എൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, കാഴ്ചപരിമിതിയുള്ള ആളുകളെ …

ഭിന്നശേഷി കമ്മീഷൻ മെട്രൊ റെയിൽ ലിമിറ്റഡിനെതിരെ സ്വമേധയ കേസെടുത്തു Read More »

സാംസ്കാരിക മന്ത്രിക്കു ചേർന്ന രീതിയല്ല സജി ചെറിയാൻറേത്, വിനായകനെ പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനെന്ന നിലയ്ക്ക്; ചെന്നിത്തല

തിരുവനന്തപുരം: നടൻ വിനായകൻറേത് കലാപ്രവർത്തനമെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന് മറുപടി നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു സാംസ്കാരിക മന്ത്രിക്കു ചേർന്ന രീതിയല്ല സജി ചെറിയാൻറേത്. വിനായകനെ മന്ത്രി പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനെന്ന നിലയ്ക്കാണെന്നും ചെന്നിത്തല ആരോപിച്ചു. അനാവശ്യമായി വർത്തമാനം പറഞ്ഞ് ഇനിയും മന്ത്രി സ്ഥാനം കളയരുതെന്നാണ് സജി ചെറിയാനോട് പറ‍യാനുള്ളത്. വിനായകൻ നട്തതിയത് കലസാപ്രവർത്തനമാണന്നാണ് മന്ത്രി പറഞ്ഞത്. നാളെ മുതൽ എല്ലാവരും വെള്ളമടിച്ച് സ്റ്റേഷനിലെത്തി ഇതേ കലാപ്രവർത്തനം നടത്തിയാൽ നാടിൻറെ സ്ഥിതിയെന്താകുമെന്ന് മന്ത്രി …

സാംസ്കാരിക മന്ത്രിക്കു ചേർന്ന രീതിയല്ല സജി ചെറിയാൻറേത്, വിനായകനെ പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനെന്ന നിലയ്ക്ക്; ചെന്നിത്തല Read More »

എൽ സാൽവഡോറിലേക്ക് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് 1000 ഡോളർ അധിക നികുതി

സാൻ സാൽവഡോർ: ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്ക് 1000 ഡോളർ(8,000 രൂപ) അധിക നികുതി ഏർപ്പെടുത്തി എൽ സാൽവഡോർ. മധ്യ അമെരിക്കൻ രാജ്യത്തിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ഇന്ത്യയിൽ നിന്നോ 50-ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ യാത്രചെയ്യുന്ന എല്ലാവരും ഈ ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരാണ്. അനിയന്ത്രിതമായി കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം നടപ്പാക്കുന്നത്. നിലവിലെ കണക്കു പ്രകാരം രജ്യത്ത് 3.2 ദശലക്ഷം കുടിയേറ്റക്കാരാണ് ഉള്ളത്. രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര …

എൽ സാൽവഡോറിലേക്ക് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് 1000 ഡോളർ അധിക നികുതി Read More »

ഗവൺമെൻറ് ജീവനക്കാർ അനുമതിയില്ലാതെ രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് അസം സർക്കാർ

ഗുവാഹത്തി: സർക്കാരിൻറെ അനുമതിയില്ലാതെ ഗവൺമെൻറ് ജീവനക്കാർ രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് അസം സർക്കാരിൻറെ ഉത്തരവ്. ആദ്യ ഭാര്യ‌/ഭർത്താവ് ജീവിച്ചിരിക്കവെ മറ്റൊരു വിവാഹം കഴിക്കാൻ സർക്കാരിൻറെ അനുമതി തേടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. എല്ലാ മതക്കാർക്കും ഈ ഉത്തരവ് ബാധകമാണെന്നും വ്യക്തിനിയമങ്ങളുടെ പിൻബലമുണ്ടെങ്കിലും സർക്കാരിൻറെ അനുമതിയില്ലാതെ വിവാഹിതരായലത് കുറ്റകരമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒക്‌ടോബർ 20 നാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറങ്ങിയത്. സർക്കാർ ജീവനക്കാരനായ ഭർത്താവിൻറെ മരണ ശേഷം 2 ഭാര്യമാരും പെൻഷൻ …

ഗവൺമെൻറ് ജീവനക്കാർ അനുമതിയില്ലാതെ രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് അസം സർക്കാർ Read More »

ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടി തയാറായിട്ടില്ല; കെ.സുധാകരൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് തയാറായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. ഗ്രൂപ്പു കളിയും തമ്മിലടിയുമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രാദേശിക പ്രശ്നങ്ങൾ പറഞ്ഞുതീർക്കണം. തെരഞ്ഞെടുപ്പ് അടുക്കാൻ മാസങ്ങളെ ബാക്കിയുള്ളു. പല സ്ഥലങ്ങളിലും പ്രവർത്തനങ്ങൾ നടക്കാനുണ്ട്. പരിശേധനയ്ക്കു ശേഷം അത്തരം മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ മണ്ഡലം കമ്മിറ്റികൾ ഉണ്ടാക്കും. കെ.പി.സി.സി പ്രസിഡൻറെന്ന നിലയ്ക്കാണ് പറയുന്നത്. തിരുത്താൻ മനസ് കാണിക്കണം. തിരുത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനത്തിലേക്ക് പോകണം. ഒരാഴ്ചക്കുള്ളിൽ അതിൻറെ ഫലവും ചലനങ്ങളും കാണണമെന്നും സുധാകരൻ വ്യക്തമാക്കി.

കേരളത്തിൽ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശ്കതമായ മ‍ഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ടുള്ള ജില്ലകൾ – ശനിയാഴ്ച: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്.ഞായറാഴ്ച: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ. തിങ്കളാഴ്ച: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, …

കേരളത്തിൽ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് Read More »

സോളാർ കേസ്; ഗണേഷ് കുമാറിന് തിരിച്ചടി

കൊച്ചി: സോളാർ കേസിൽ പരാതിക്കാരിയുടെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഗണേഷ് കുമാറിന് തിരിച്ചടി. കേസിൽ തുടരന്വേഷണ നടപടി റദ്ദാക്കണമെന്ന ഹർജിയും കേസിൽ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളുകയായിരുന്നു. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഗുഢാലോചന നടത്തിയെന്നും കൂടുതൽ കാര്യങ്ങൾ എഴുതി ചേർത്തെന്നുമാണ് ഗണേഷ്കുമാറിനെതിരായ പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയും ചെയ്തെന്നുമായിരുന്നു പരാതിയിൽ പറയുന്നത്. തുടർന്ന് കൊട്ടാരക്കര മജിസ്ട്രറ്റ് കോടതി ഈ വിഷയത്തിൽ കേസെടുക്കുകയും ഗണേഷ് കുമാറിനോടും പരാതിക്കാരിയോടും …

സോളാർ കേസ്; ഗണേഷ് കുമാറിന് തിരിച്ചടി Read More »

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവരുടെ ഹർജിയാണ് തള്ളിയത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. അരവിന്ദാക്ഷനും കൂട്ടുപ്രതി പി.സതീഷ് കുമാറും കൂടി കള്ളപ്പണം വെളുപ്പിക്കാൻ ബാങ്കുവഴി നടത്തിയ തിരിമറികളുടെ വിവരങ്ങൾ ഇ.ഡി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിക്കൽ യന്ത്രത്തെ പോലെയാണ് പ്രവർത്തിച്ചതെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നത്. മൂന്നു ബാങ്കുകളിലെയും നിക്ഷേപവിശദാംശങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. പലതിലും ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. അത് …

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി Read More »

ട്രെയിൻ പാളം മാറി കയറിയ സംഭവം, സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകാൻ തീരുമാനിച്ച് റെയിൽവേ

കാസർഗോഡ്: കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറി കയറിയ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകാൻ റെയിൽവേയുടെ തീരുമാനം. ട്രെയിൻ പാളം മാറി കയറിയത് സാങ്കേതിക തകരാറു മൂലമാവാമെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് സാങ്കേതിക തകരാറുകളൊന്നു തന്നെയില്ലെന്നും സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്തു നിന്നും ഉണ്ടായ ചെറിയ അശ്രദ്ധമാത്രമാണ് ഇതിനു കാരണമെന്നും അധികൃതർ കണ്ടെത്തിയത്. തുടർന്നാണ് സ്റ്റേഷൻ മാസ്റ്റർക്ക് 15 ദിവസത്തെ പരിശീലനം നൽകാൻ റെയിൽവേ തീരുമാനിച്ചത്. വ്യാഴാഴ്ച 6.45 ഓടെയാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് …

ട്രെയിൻ പാളം മാറി കയറിയ സംഭവം, സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകാൻ തീരുമാനിച്ച് റെയിൽവേ Read More »

രാമനഗര ജില്ലയുടെ പുനർനാമകരണം, ആജീവനാന്ത നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് എച്ച്.ഡി.കുമാരസ്വാമി

ബാംഗ്ലൂർ: രാമനഗര ജില്ലയുടെ പുനർനാമകരണവുമായി മുന്നോട്ടു പോയാൽ ആജീവനാന്ത നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. രാമനഗര ജില്ലയെ ബാംഗ്ലൂർ സൗത്ത് എന്നാക്കി പുനർനാമകരണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു കുമാരസ്വാമി പ്രതികരണവുമായി രംഗത്തെത്തിയത്. രാമനഗരിൽ തനിക്ക് യാതൊരുവിധ ബിസിനസ് പ്രവർത്തനങ്ങളുമില്ല. എന്‍റെ ജന്മസ്ഥലം കർണാടകയിലെ ഹസ്സനാണ്. എന്നാൽ ജില്ലയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നും തന്‍റെ അവസാന നിമിഷങ്ങൾ ഇവിടെ ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. പേര് മാറ്റത്തിനു പിന്നിൽ …

രാമനഗര ജില്ലയുടെ പുനർനാമകരണം, ആജീവനാന്ത നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് എച്ച്.ഡി.കുമാരസ്വാമി Read More »

പ്രസംഗം വളച്ചൊടിക്കേണ്ടതില്ല; പാലസ്തീൻ ജനതയ്ക്ക് ഒപ്പെമെന്ന് ശശി തരൂർ

തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ പ്രസംഗത്തിൽ ഇസ്രായേലിനെ ആക്രമിച്ചത് ഭീകരരാണെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ശശി തരൂർ. താനെന്നും പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നും തൻറെ പ്രസംഗം ഇസ്രായേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലെ ഒരു വാചകം അടർത്തിയെടുത്ത് അനാവശ്യം പറയേണ്ടതില്ലെന്നും ശശി തരൂർ പറഞ്ഞു. തൻറെ പ്രസംഗം കേട്ട ആരും അത് ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണെന്ന് വിശ്വസിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി നടത്തിയ …

പ്രസംഗം വളച്ചൊടിക്കേണ്ടതില്ല; പാലസ്തീൻ ജനതയ്ക്ക് ഒപ്പെമെന്ന് ശശി തരൂർ Read More »

മഹേന്ദ്ര സിങ്ങ് ധോണിയുടെ പേരു പറഞ്ഞ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി

റാഞ്ചി: ബൈക്കിലെത്തിയ രണ്ടംഗ സംഘം ക്രക്കറ്റ് താരം മഹേന്ദ്ര സിങ്ങ് ധോണിയുടെ പേരു പറഞ്ഞ് യുവതിയെ കബളിപ്പിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മധുദേവിയെന്ന യുവതിയുടെ ഒന്നരവയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നുദിവസം മുമ്പാണ് സംഭവം. ധോണി പാവപ്പെട്ടവർക്ക് വീടും പണവും നൽകുന്നുണ്ടെന്ന് പറഞ്ഞാണ് ബൈക്കിലെത്തിയവർ യുവതിയെ സമീപിച്ചത്. പണം നൽകുന്നിടത്തേക്ക് തന്നെ കൊണ്ടുപോകാമോയെന്ന് യുവതി ചോദിച്ചപ്പോൾ പ്രതികൾ സമ്മതിക്കുകയും ചെയ്തു. തുടർന്ന് യുവതിയെയും ഒന്നര വയസുള്ള കുട്ടിയെയും അവിടേക്ക് കൂട്ടിക്കൊണ്ടുപോവുകയും യോഗം നടക്കുന്ന സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. …

മഹേന്ദ്ര സിങ്ങ് ധോണിയുടെ പേരു പറഞ്ഞ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി Read More »

സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. ഒക്‌ടോബർ 29,30 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നു. മറ്റൊരു ചക്രവാതച്ചുഴി തെക്കൻ തമിഴ്നാട് തീരത്തിനു മുകളിലും സ്ഥിതി ചെയ്യുന്നെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്

ശ്രീനഗർ: ജമ്മുകാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പുലർച്ചെ മൂന്നുമണിവരെ വെടിവെയ്പ്പ് നടന്നതായി ബി.എസ്.എഫ്.പി.ആർ.ഒ അറിയിച്ചു. അർനിയ കൂടാതെ അർണിയ, സുച്ച്ഗഡ്, സിയ, ജബോവൽ, ത്രെവ തുടങ്ങിയ ഇന്ത്യൻ പോസ്റ്റുകളെ ലക്ഷ്യം വെച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. മണിക്കൂറോളം നീണ്ടുനിന്ന വെടിവെയ്പിൽ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പാക് സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ യാതൊരു പ്രകോപനമൊന്നുമില്ലാതെ വെടിയുതിർത്തത്. ഗ്രാമങ്ങൾക്ക് നേരെയും വെടിവെയ്പ് ഉണ്ടായെന്നാണ് സൂചന. പാക് റേഞ്ചേഴ്സ് ഷെല്ലുകൾ ഉപയോഗിച്ചെന്നും സ്ഥീരികരിക്കാത്ത …

അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ് Read More »