പ്രശസ്ത ഗുജറാത്തി ഗായികയെ കാറിനുള്ളിൽ മരിച്ച നിലയിൽ
ഗാന്ധിനഗര്‍: പ്രശസ്‌ത ഗുജറാത്തി ഗായിക വൈശാലി ബല്‍സാരയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ പര്‍ദി താലൂക്കിലെ പര്‍ നദിയുടെ തീരത്ത് കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നേരം കാര്‍ പുഴയോരത്ത് സംശയാസ്‌പദമായ രീതിയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയാലാണ് കാറിന്‍റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വൈശാലി ബൽസാരയെ കാണാനില്ലെന്ന് കാണിച്ച് …
പ്രശസ്ത ഗുജറാത്തി ഗായികയെ കാറിനുള്ളിൽ മരിച്ച നിലയിൽ Read More »