തൊടുപുഴ: ഭക്ഷണ ഉല്പാദന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കേറ്ററിംഗ്, ടീഷോപ്പ്, ജൂസ് പാര്‍ലര്‍, പലചരക്ക്, പഴം, പച്ചക്കറി, മത്സ്യമാംസ്യ സ്റ്റാളുകള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍പേര്‍ക്കുമായി തൊടുപുഴ മര്‍ച്ചന്റ് അസ്സോസിയേഷന്റെ സഹകരണത്തോടെ കേരളഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസ്സോസ്സിയേഷന്റെ (കെ.എച്ച്.എഫ്.എ.) ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് നടത്തി. ടൈഫോയിഡ് വാക്‌സിന്‍ നല്കിയും 24ല്‍പരം ടെസ്റ്റ് പാരാമീറ്ററുകള്‍, ബ്ലഡ് പ്രഷര്‍, സാച്ചുറേഷന്‍, ബി.എം.ഐ. തുടങ്ങിയ പരിശോധനകള്‍ ഉള്‍പ്പെടെ 300ല്‍പരം പേര്‍ക്കാണ് തൊടുപുഴ …
കേരള ഹോട്ടൽ ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു Read More »